000 02730nam a22002417a 4500
008 170530b xxu||||| |||| 00| 0 eng d
020 _a9789386560834
037 _cPurchased
_nCurrent Books,Convent Junction,Ernakulam
041 _aMalayalam
082 _aM
_bBAB/HI
100 _aBabu John
245 _aHIMALAYAN YATHRA : ORU KAIPPUSTHAKAM
_b( ഹിമാലയൻ യാത്ര - ഒരു കൈപ്പുസ്തകം)
_c(ബാബു ജോൺ)
250 _a1
260 _aKottayam
_bD C Books
_c2017/05/01
300 _g175
500 _aവൈവിധ്യങ്ങളുടെ കലവറയായ ഹിമാലയ പർവ്വത സാനുക്കളിലൂടെ നടത്തിയ യാത്രാനുഭവം. ഹിമാലയൻ താഴ്‌വരയുടെ അഭൗമസൗന്ദര്യം ലളിതസുന്ദരമായി കുറിക്കുന്നതോടൊപ്പം സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ വിവരങ്ങളെയും ക്രോഡീകരിച്ച് ഒരു കൈപ്പുസ്തകം പോലെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു യാത്രാഗൈഡായി ഈ പുസ്തകത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. പൗരാണിക പ്രാധാന്യമുള്ള യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ്, വാലി ഓഫ് ഫ്‌ളവേർസ്, അമർനാഥ് തുടങ്ങിയ തീർത്ഥാടന - വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെയുള്ള യാത്രയുടെ വിശദാംശങ്ങൾ. ഹിമാലയൻ യാത്രികർ യാത്രയ്ക്കു തയ്യാറാകുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കേന്ദ്രങ്ങൾ തമ്മിലുള്ള അകലം, യാത്രയ്ക്കാവശ്യമായ സമയം, യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനസൗകര്യം, കാലാവസ്ഥ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന പുസ്തകം.
650 _aYatra Vivaranam
650 _aHimalayam
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c149739
_d149739