000 | 02658nam a22002057a 4500 | ||
---|---|---|---|
008 | 170327b xxu||||| |||| 00| 0 eng d | ||
037 |
_cGifted _nAmbelippadam,Vytila |
||
041 | _aMalayalam | ||
082 |
_aL _bBHA/KA |
||
100 | _aBhattathirippad,V T | ||
245 |
_aKANNERUM KINAVUM _b(കണ്ണീരും കിനാവും) _c(വി. ട്ടി.ഭട്ടതിരിപ്പാട് : ജീവിതസ്മരണകൾ) |
||
250 | _a1 | ||
260 |
_aKottayam _bSahitya Pravarthaka Co-operative Society _c1979/01/01 |
||
300 | _g140 | ||
500 | _aവിദ്യാവിപ്ലവത്തിലാകട്ടെ, സാമൂഹ്യവിപ്ലവങ്ങളിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റും ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ ഉള്ളുരുകി. ആ ചൂട് എന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചു. അവരുടെ സ്വാതന്ത്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചു മനുഷ്യചരിത്രം സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രമാണെന്ന് എനിക്കു തോന്നുന്നു . സ്വാതന്ത്ര്യ സമരമെന്നാല്‍ രാഷ്ട്രീയ സമരമോ സാമ്പത്തിക സമരമോ മാത്രമല്ല എന്നാല്‍ ഇതെല്ലാമാണുതാനും . കേരളീയ സാമൂഹ്യ നവോത്ഥാനത്തിനു നേരെ പിടിച്ച കണ്ണാടിയായി മാറിയ ഇതിഹാസസമാനമായ ആത്മകഥ . | ||
650 | _aBiography | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c148957 _d148957 |