000 02519nam a22002897a 4500
008 170320b xxu||||| |||| 00| 0 eng d
020 _a9789386120977
037 _cPurchased
_nC I C C Book House,Press Club Road,Ernakulam
041 _aMalayalam
082 _aL
_bLEN/SA
100 _aLenin,K M
245 _aSADDAM HUSSEIN : ADHINIVESATHINTE ERA
_b(സദ്ദാം ഹുസൈൻ)
_c(കെ. എം. ലെനിന്‍)
250 _a1
260 _aThrissur
_bGreen Books
_c2017/01/01
300 _g280
500 _aലോകരാഷ്ടങ്ങളെ ചൊല്പടിയിലൊതുക്കുന്ന ആഗോളസാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാം ഹുസൈന്‍. ആ രാഷ്ട്രതലവനെ സ്ഥാനഭ്രഷ്ടനാക്കി ലോകം മുഴുവന്‍ കാണ്‍കെ ഒരു ക്യാമറയുടെ മുന്നില്‍ നിര്‍ത്തി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അമേരിക്ക പരസ്യമായി തൂക്കികൊന്നു. മദ്ധ്യപൗരസ്ത്യദേശത്തെ മതേതരമായ ശക്തികളെ ഉന്മൂലനം ചെയ്ത് മദ്ധ്യകാലഘട്ടത്തിലെ കൊടിയ വര്‍ഗ്ഗീയതയെ അമേരിക്കന്‍ സഹായത്തോടെ പുനസ്ഥാപിക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടിനു ശേഷം രക്തപങ്കിലമായ ആ നാള്‍വഴികളെ ഓര്‍ത്തെടുക്കുകയാണ് ഗ്രന്ഥകാരന്‍. ഒപ്പം സദ്ദൊ ഹുസൈനെന്ന നേതാവിന്റെ ശക്തിദൗര്‍ബല്യങ്ങളേയും വിലയിരുത്തുന്നു. വളരെ ആധികാരികമായ രീതിയില്‍ കെ.എം. ലെനിന്‍ ഈ പഠനം നിര്‍വഹിച്ചിരിക്കുന്നു.
650 _aBiography
942 _cLEN
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
999 _c148867
_d148867