000 | 02977nam a22002417a 4500 | ||
---|---|---|---|
008 | 170102b xxu||||| |||| 00| 0 eng d | ||
020 | _a9788122613025 | ||
037 |
_cPurchased _nC I C C Book House,Ernakulam |
||
041 | _aMalayalam | ||
082 |
_aL _bJAY/NI |
||
100 | _aJayachandran Nair,S | ||
245 |
_aNIZHAL VEEAHAATHA VEILTHUNDUKAL (New Title: VEYILTHUDUKAL) _b( നിഴല്‍ വീഴാത്ത വെയില്‍ത്തുണ്ടുകള്‍) _cഎസ് ജയചന്ദ്രന്‍ നായര്‍ |
||
250 | _a1 | ||
260 |
_aThrissur _bCurrent Books _c2015/10/01 |
||
300 | _g168 | ||
500 | _aഎസ് ജയചന്ദ്രന്‍ നായര്‍ പ്രതിഭാശാലികളായ മലയാള എഴുത്തുകാരെയും കലാകാരന്മാരെയും ചലച്ചിത്രകാരന്മാരെയും അനുസ്മരിക്കുന്ന കുറിപ്പുകളുടെ സമാഹാരം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ലേഖകന് ഉണ്ടായ ബന്ധത്തില്‍ നിന്നാണ് ഈ കുറിപ്പുകളുടെ പിറവി. ഇവരില്‍ പലരും തന്നെ മോഹിപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്നു. കെ ബാലകൃഷ്ണന്‍, അരവിന്ദന്‍, ഇ എം എസ്, ടി ജെ എസ് ജോര്‍ജ്, പി ജി, കെ ജി ശങ്കരപ്പിള്ള തുടങ്ങി ഇരുപത്തി രണ്ട് പേരെക്കുറിച്ചാണ് ഈ കുറിപ്പുകള്‍. നിഴല്‍ വീഴാത്ത വെയില്‍ത്തുണ്ടുകള്‍ പ്രതിഭാശക്തികൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ എഴുത്തുകാരെയും കലാകാരന്മാരെയും ചലചിത്രകാരന്മാരെയും അനുസ്മരിക്കുന്ന ഈ പുസ്തകം ആത്മഹര്‍ഷത്തോടെ മാത്രമോ വായിച്ചു തീര്‍ക്കാനാവൂ. വായനയ്ക്കു ശേഷം സഹൃദയരോടൊപ്പം പാര്‍പ്പുറപ്പിക്കാന്‍ തക്ക മികവും ഈ പുസ്തകത്തിനുണ്ട്. | ||
650 | _aBiography | ||
650 | _aകുറിപ്പുകളുടെ സമാഹാരം | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c148071 _d148071 |