000 02622nam a2200241Ia 4500
008 150814s9999 xx 000 0 und d
020 _a9788184233063
037 _cGifted
037 _nCorporation Grant - Kochi Corporation 2015/2016
041 _aMalayalam
082 _aA
100 _aKovilan ( P. V. Ayyappan)
245 _aTHAZHVARAKAL
250 _a1
260 _bGreen Books
_aThrissur
_c2014/03/01
300 _g238
500 _aചൈനീസ് ആക്രമണം നേഫയില്‍ എന്തുസംഭവിച്ചു എന്ന് , എത്രായിരം കാണാതായവരുടെ പട്ടികയില്‍ പ്പെട്ടു എന്ന്.ആധുനിക സാഹിതീ ലഹരിയില്‍ മയങ്ങുന്ന മലയാളി സഹൃദയന്‍ നേഫയിലേക്ക് പറക്കാന്‍ കെട്ടും കെട്ടി നോക്കിയിരുന്നു എന്നേയുള്ളു. ചിലര്‍ അവരുടെ അനുഭവങ്ങള്‍ പറയുന്നത് ചെകിടാലെ കേട്ടു . രക്ഷപ്പെട്ടവരില്‍ ഒരാള്‍ എനിക്കെഴുതി“........ അങ്ങനെയാണു കോവിലന്‍ യുദ്ധഭൂമിയുടെ കഥകളിലേക്ക് വീണ്ടും മടങ്ങുന്നത്. അവിടെ മലയുടെ ഒത്തമുകളില്‍ കമാന്റര്‍ നരേന്ദ്രപാല്‍ സിങ് , ദൂരദര്‍ശിനിയിലൂടെ താഴ്‌വരയിലേക്ക് നോക്കിനില്‍ക്കുന്നു . ബാറ്ററികളും വയര്‍ലെസ്സ് സന്നാഹങ്ങളും ചുമന്നു കയറുന്ന സിഗ്നല്‍സ്.പീരങ്കികള്‍ ചുമക്കുന്ന ആര്‍ട്ടിലറി. ഇഴഞു നീങ്ങുന്ന കാലാള്‍പ്പട , അവരുടെ മുകളില്‍ കനപ്പിച്ചുവരുന്ന മഴക്കാര്‍. വെണ്‍ മേഘങ്ങള്‍ പാറിയ ഹിമാലയ ശൃംഖങ്ങള്‍ അരികിലേക്ക് ഇളകിവരുന്നു മരണത്തിന്റെ താഴ്‌വരകള്‍.
650 _aNovel
942 _cLEN
365 _b20
942 _2ddc
942 _2ddc
999 _c145367
_d145367