000 | 02823nam a2200325Ia 4500 | ||
---|---|---|---|
008 | 150814s9999 xx 000 0 und d | ||
037 | _cGift | ||
037 | _nGift Kochi Corporation - Kerala State Book Mark, Govt. of Kerala, Cultural Affairs Department, Central Archives Building, Punnapuram,Thiruvananthapuram - 695 023, Mobile No. 9447210869, 0471-2473921,2467536 Mail: keralabookmarks@gmail.com | ||
041 | _aMalayalam | ||
082 | _aA | ||
100 | _aVaikkom Muhammed Basheer | ||
245 | _aമതിലുകൾ - MATHILUKAL | ||
250 | _a26th impression | ||
260 | _bDc Books | ||
260 | _c2015/02/01 | ||
300 | _g63 | ||
500 | _aതിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ പശ്ചാത്തലത്തില്‍ ബഷീര്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍. ‘കൌമുദി ’ ആഴ്ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ടി കെ പരീക്കുട്ടി ചന്ദ്രതാരയുടെ ബാനറില്‍ നിര്‍മിച്ച ‘ഭാര്‍ഗവീനിലയം ’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ ബഷീര്‍ അറിഞ്ഞോ അറിയാതെയോ കൌമുദി പത്രാധിപരായ കെ ബാലകൃഷ്ണന് കൈവശപ്പെടുത്തി. ഇതു വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ് ബഷീര്‍ തിരുവനന്തപുരത്തു ചെന്ന് ആ തിരക്കഥയ്ക്കു പകരമായി എഴുതി കൊടുത്ത് കഥയാണിത്. മതിലുകള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഈ വിശേഷാല്‍പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അടിക്കേണ്ടി വന്നു. അടൂര്‍ ഗോപാലകൃഷ്ണന് പിന്നീട് മതിലുകള്‍ സിനിമയുമാക്കി. | ||
590 | _aAvailable-Active | ||
590 | _dGood | ||
650 | _aNovalukal | ||
942 | _cLEN | ||
630 | _aNil | ||
365 | _b30 | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c145239 _d145239 |