000 02942nam a2200313Ia 4500
008 150814s9999 xx 000 0 und d
020 _a9788126436132
037 _cGift
037 _nGift Gift Kochi Corporation - Kerala State Book Mark, Govt. of Kerala, Cultural Affairs Department, Central Archives Building, Punnapuram,Thiruvananthapuram - 695 023, Mobile No. 9447210869, 0471-2473921,2467536 Mail: keralabookmarks@gmail.
041 _aMalayalam
082 _aA
100 _aVaikkom Muhammed Basheer
245 _aപ്രേമലേഖനം - PREMALEKHANAM
250 _a28th impression
260 _bDc Books
_aKottayam
_c2015/10/01
300 _g55
500 _a1942-ൽ തിരുവനന്തപുരം സെന്‍‌ട്രൽ ജയിലിൽ വച്ച് ബഷീർ എഴുതിയ നോവൽ. രാജ്യദ്രോഹക്കുറ്റത്തിന് രണ്ടര കൊല്ലം കഠിനതടവ് അനുഭവിക്കുകയായിരുന്നു ബഷീർ. തടവുപുള്ളികൾക്ക് കഥകൾ വായിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ അവർക്കു വേണ്ടി എഴുതിയതാണിത്. 1943-ൽ പ്രസിദ്ധപ്പെടുത്തി. നിർദോഷമായ ഫലിതം തുളുമ്പുന്ന ഈ ചെറുകൃതി 1944-ൽ തിരുവതാംകൂർ രാജ്യത്തു നിരോധിക്കുയും കണ്ടുകെട്ടുകയും ചെയ്‌തു. “പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് . സാറാമ്മയുടെ കേശവന്‍ നായര്‍”
590 _aAvailable-Active
590 _dGood
650 _aNovalukal
942 _cLEN
630 _aNil
365 _b28
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
999 _c145237
_d145237