Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

KANAMETHUMILLATHE /കനമേതുമില്ലാതെ /ഡോ. ബേബി സാം സാമുവൽ

By: Language: Malayalam Publication details: Kottayam Litmus Publishers 2020/10/01Edition: 1Description: 117ISBN:
  • 9789353902032
Subject(s): DDC classification:
  • L  BAB/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L BAB/KA (Browse shelf(Opens below)) Available M163853

തൊഴാനെ സംബോധന ചെയ്തുകൊണ്ടഴുതപെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊരക്കയും പുതിയ കനംവന്നുചേരുകയുംചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം. --സുഭാഷ് ച്രന്ദന്‍ ജീവിതാനന്ദത്തിന്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവ മായി എടുക്കാതിരിക്കുക എന്നതാണ്. അവനവനെത്തന്നെ വല ചുറ്റി കെണിയിലാവുന്ന ചിലന്തികളെപ്പോലെ യാണ് വര്‍ത്തമാനകാല നരജീവിതം. വാക്കിന്റെ സൗമ്യവിരൽകൊണ്ട് അത്തരം ചില ചരടുകളെ പൊട്ടിച്ചുകളയാനാണ് ബേബി സാം ശ്രമിക്കുന്നത്. --ബോബി ജോസ് കട്ടികാട്‌.

There are no comments on this title.

to post a comment.