By Kurup,K K N.
Kozhikkode Mathrubhumi Books 2019
, ഡോ. കെ.കെ.എൻ. കുറുപ്പ്
ഏഷ്യയിലെ പോർച്ചുഗീസ് ആധിപത്യത്തിനെതിരായി ഒരു നൂറ്റാണ്ട് കാലം ഇന്ത്യൻ പടിഞ്ഞാറൻ തീരത്തു കോഴിക്കോട് കേന്ദ്രമായി ഭരണാധികാരികളായ സാമൂതിരിമാരും അവരുടെ നാവികരും നിരന്തരമായി ഏറ്റുമുട്ടി. പോർച്ചുഗീസ് അധിനിവേശത്തെ ചെറുത്തു നിന്നത് കുഞ്ഞാലി മരയ്ക്കാർമാരുടെ നാവികപ്പടകളാണ്. കുഞ്ഞാലി ഒന്നാമൻ മുതൽ നാലാമൻ വരെയുള്ളവരുടെ ചെറുത്തുനില്പിന്റെ ചരിത്രം, വൈദേശിക കോളനിവത്കരണത്തിനെതിരെ നടന്ന പോരാട്ടം കൂടിയാണ്. ഒരു ഭാഗത്ത് ആത്മത്യാഗവും മറുഭാഗത്ത് ആത്മവഞ്ചനയും നിറഞ്ഞ ചരിത്രത്തിന്റെ ചില അടഞ്ഞ അധ്യായങ്ങളെയും ഈ പുസ്തകം തുറന്നുകാണിക്കുന്നു.
9788182679238
Place hold on PORTUGUESE ADHINIVESAVUM KUNHALI MARAKKARMARUM
By Prasanth Mithran.
Trivandrum Kerala Bhasha Institute 2019
, ചരിത്രത്തിലും സാംസ്കാരത്തിലും കലയിലും കാലാവസ്ഥയിലുമെന്നപോലെ ഭൗമഘടനയിലും കേരളം വ്യത്യസ്തത പുലര്‍ത്തുന്നു.
9788120045897
Place hold on KERALA PAITHRIKA MUDRAKAL
I N A PIDICHU VANGIYA SWATHANDRYAM
By Mathews Avanty.
Kottayam Avanty Publishers 2021
9798127402883
Place hold on I N A PIDICHU VANGIYA SWATHANDRYAM
By Nil.
Kottayam SPCS 2016
, ചരിത്രവും സംസ്കാരവും ഇഴകോര്‍ത്ത മലബാറിലെ രാവുകളുടെ ചരിത്രനിര്‍വചനങ്ങള്‍ ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.
9789386085627
Place hold on MALABARINTE RAVUKAL IRULITANGALUTE CHARITHRA VAYANAKAL
By Nil.
Thiruvanathapuram Information Public Relations Department 2014
Place hold on KERALAM KALAKHETTANGALILOODE
By NIL.
Thiruvananthapuram Sign Books 2021
, കലാപകാലത്തിന്റെ ദൃക്സാക്ഷികളുടെ ഓർമ്മകളിലും അക്കാലത്തെ ചരിത്ര പുരുഷൻമാരുടെ ജീവചരിത്രത്തിലും അധികാരികളുടെ ഔദ്യോഗിക രേഖകളിലുമെല്ലാം അത് ചിതറിക്കിടക്കുന്നുണ്ടാകും. അതെല്ലാം ചേർത്ത് പിൽക്കാല മനുഷ്യരുണ്ടാക്കിയെടുത്ത ആഖ്യാനങ്ങളാണ് കലാപത്തെപ്പറ്റിയുള്ള പൊതുബോധത്തെ സൃഷ്ടിച്ചത്. എന്നാൽ, പല വായനകൾക്കുള്ള സാധ്യതകൾ അവശേഷിപ്പിക്കുന്ന ഒരു സുപ്രധാന ചരിത്ര മുഹൂർത്തമായിരുന്നു മലബാർ കലാപം. ഇത്തരം വ്യത്യസ്ത കാഴ്ചകളെ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഈ കൃതി സമഗ്രമായ ഒരു വിലയിരുത്തലായി മാറാൻ ശ്രമിക്കുന്നത്.
9788194984726
Place hold on MALABAR KALAPAM : Kadhayum Porulum
By Nil.
Kozhikode Progress Books 2021
, A cultural document
9789384638481
Place hold on BAHUVACHANAM: Kasargod Rekhakal
By Balachandran, K. P..
Thrissur H & C Publishing House 2021
, കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത വര്‍ഷമാണ് 1921; ‘മലബാര്‍ കലാപം’ എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു. കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം
9789390929283
Place hold on VARIYAMKUNNATH KUNJAHAMMADHAJIYUM MAPPILALAHALAYUM
By NIL.
Kottayam SPCS 2021
9789391946616
Place hold on MALABAR KALAPAM : Sarkkar Rekhakalil
By NIL.
Kottayam SPCS 2021
9789391946852
Place hold on MALABAR KALAPAM : Samskarikamanangal
By NIL.
Kottayam SPCS 2021
, ഏകശിലാത്മകമായ കാര്യകാരണ വിശകലനങ്ങളില്‍ നിന്ന് മാറി കൂറേകൂടി വിശാലാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്റെ വേറിട്ട വായനകളെ വിശകലനം ചെയ്യുന്ന ചരിത്ര ഗ്രന്ഥം.
9789391946531
Place hold on MALABAR KALAPAM : Cinema Samooham Jeevitham
By NIL.
Kottayam SPCS 2021
9789391946357
Place hold on MALABAR KALAPAM 1921 : Charithrarachanavijnaneeyam
By Narayanan Namboothiri,Kooramangalam .
Thrissur Samrat Publishers 2019
9788185579535
Place hold on KERALA SAMSKARATHILE NAMBOOTHIRI SANNIDHYAM
By Nil.
Thrissur Gaya Pusthakachala 2021
9788194453680
Place hold on CHALO DHILLI
By Haridas, V V.
Thrissur Kerala Sahithya Academy 2012
, മദ്ധ്യകാലകേരളത്തിലെ രാഷ്ട്രീയ -  സംസ്‌കാരചരിത്രം. എ ഡി 1200 മുതൽ 1766 വരെയുള്ള കോഴിക്കോടിന്റെ രാഷ്ട്രീയസംസ്കാരചരിത്രമാണ് കൃതിയുടെ ഉള്ളടക്കം. പൊതുവിൽ മദ്ധ്യകാലകേരളത്തിന്റെ രാഷ്ട്രീയ - സംസ്‌കാരചരിത്രവും പശ്ചാത്തലമായി വിവരിക്കപ്പെടുന്നു. മദ്ധ്യകാല അധികാരഘടനയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ ഉണ്ടാകുന്നതിന് വളരെയധികം ഉപകരിക്കുന്ന കൃതിയെന്ന് അവതാരികയിൽ ഡോ കെ എൻ ഗണേശ് പ്രസ്താവിക്കുന്നു.
9788176902373
Place hold on SAMOOTHIRIPERUMA: Madhyakaalakeralathile rashtreeya saamskarikacharithramh
By Bhaskaranunny, P.
Trissur Kerala Sahithya Academy 2005
8176900702
Place hold on KERALAM IRUPANTHAM NOOTTANTINDE ARAMBHATHIL
By Gopalakrishnan,Malayinkeezh .
Kozhikode Mathrubhumi Books 2007
9788182644915
Place hold on HEY RAM
By Sakshi Malik Nalakath.
Kozhikode Olive 2019
, പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേദ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം  പോലുമാണ്. ഭൂമിയുടെ ഗന്ധം, അത്തിൻറ്റേ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്‌നനായൊരു ശുദ്ധനാട്ടിൻ പുറത്തുകാരൻറ്റെ ഹൃദയ രേഖകളാണീ പുസ്തകം. സർഗാത്മക മുറ്റിയ എഴുത്തുകാരുടെ സാഹിത്യ ലോകമുണ്ട്. ആക്കാലത്തെ രാഷ്ട്രീയവും ഭാവികവികളാൽ എഴുതപെട്ട തീക്ഷ്ണമായ വിപ്ലവ മുദ്രവാക്യങ്ങളുമുണ്ട്. കേരള മുസ്ലിം നവോത്ഥാനമുണ്ട്. സൂക്ഷ്മ ദൃക്കായ വായനക്കാരന് ഒരു നാടൻ പാട്ടിന്റ്റെ കളങ്കമറ്റ ഉറവ പോലെ അനുഭവിക്കാവുന്ന ഓർമ്മകൾ – ഒരു നാടിൻെറ്റ മുഴുവൻ സ്പന്ദനങ്ങളും ഈ പുസ്തകത്തിൽ നിറയുന്നു.
9789387334861
Place hold on CHALIYAR
By Husain Randathani.
Calicut Poomkavanam Books  2014
9788190996297
Place hold on MAKHDOOMUM PONNANIYUM
By Bijuraj,R K.
Kottayam D C Books 2021
, ഐക്യകേരള രൂപീകരണത്തിനുശേഷം ഇന്നുവരെയുള്ള രാഷ്ട്രീയചരിത്രമാണ് പുസ്തകം. ഐക്യകേരളത്തിന്റെ രാഷ്ട്രീ യത്തെ ആഖ്യാനത്തിന്റെയും കാലഗതികളുടെയും അടിസ്ഥാ നത്തിൽ മൂന്നു ഭാഗമായി തിരിച്ചാണ് പുസ്തകത്തിൽ അവത രിപ്പിക്കുന്നത്. സംസ്ഥാനം നിലവിൽ വരുന്നതു മുതൽ അടിയന്ത രാവസ്ഥവരെയാണ് ഒന്നാം ഭാഗം. അടിയന്തരാവസ്ഥയോടെ കേരളത്തിന്റെ അന്നു വരെയുള്ള രാഷ്ട്രീയം ദേശീയതലത്തിൽ സംഭവിച്ചപോലെ ഇവിടെയും ഗൗരവമായ മാറ്റത്തിന് വിധേ യമാകുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1990-വരെ മറ്റൊരു ചരിത്രകാലമാണ്. ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ യും കെട്ടിപ്പടുക്കലിന്റെയും രണ്ടാം കാലം. മൂന്നാം ഭാഗത്ത്, 1990 -നു ശേഷം നമ്മുടെ ചരിത്രവും അനുഭവങ്ങളും തീർത്തും മാറുന്നു. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണ ത്തിന്റെയും നയങ്ങൾക്കൊപ്പിച്ച് ഉപഭോക്തൃ സംസ്‌കാരത്തിന്റെ പിടിയിലേക്ക് കാലം നീങ്ങുന്നു. ആഗോളതലത്തിൽതന്നെ പല ആദർശങ്ങളും മൂല്യങ്ങളും തകരുന്നു. കക്ഷിരാഷ്ട്രീയം തീർത്തും വിലകെട്ട ഒന്നായി മാറുന്നു. ഈ മൂന്നു കാലത്തിലും കേരളത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ ഈ രാഷ്ട്രീയചരിത്ര കൃതിയിൽ പ്രതിപാദിക്കുന്നു.
9789354329104
Place hold on KERALATHINTE RASHTREEYA CHARITHRAM