By Prabhakaran N.
Kollam Pachamalayalam 2021
, കഥ, നോവൽ, കവിത, നാടകം എന്നിവയുൾപ്പെടെ സാഹിത്യത്തിന്റെ എല്ലാ മേഖലകൾക്കും നൽകിയ മൗലികമായ സംഭാവനകളിലൂടെ വായനാസമൂഹത്തിൽ നിന്ന് വിപുലമായ അംഗീകാരം നേടിയ എൻ.പ്രഭാകരന്റെ ഈ പുതിയ സമാഹാരം ഉള്ളടക്കം കൊണ്ട് വേറിട്ടു നിൽക്കുന്ന ഒന്നാണ്. എൻ. പ്രഭാകരനുമായി കവിയും ചിത്രകാരനുമായ സോമൻ കടലൂർ നടത്തിയ അഭിമുഖം, പുരോഗമനസാഹിത്യത്തിന്റെ സമകാലപ്രസക്തിയുടെയും പ്രസ്ഥാനം നേരിട്ട പ്രശ്നങ്ങളുടെയും സുദീർഘമായ വിശകലനം, ഘടനാവാദാനന്തര ചിന്തകളെ വിമർശനാത്മകമായി സമീപിക്കുന്നത് ഉൾപ്പെടെ ഏറെ ശ്രദ്ധേയമായ നാല് പ്രഭാഷണങ്ങൾ എന്നിവയാണ് ഇതിലുള്ളത്. ഉദ്ബുദ്ധരായ വായനക്കാർക്കു മുന്നിൽ മനനത്തിനും സംവാദത്തിനുമുള്ള പല സാധ്യതകളും തുറന്നുവെക്കുന്ന ഉന്നത നിലവാരം പുലർത്തുന്ന പുസ്തകം.
Place hold on SATHYATHIL NINNU SOUNDHARIYATHILEKKULLA DHOORAM ETHRAYANU?
By Prabhakaran, N .
Kozhikode Mathrubhumi Books 2025
, ജീവിതത്തില്‍ വന്നുചേരുന്ന ഏങ്കോണിപ്പുകള്‍ കാണിക്കാന്‍ നേര്‍വരകള്‍ ഉപേക്ഷിക്കുന്ന ആഖ്യാനമാണ് ഈ കഥാകാരന്റേത്. അങ്ങനെ വിചിത്രഭാവങ്ങളുള്ള രൂപങ്ങളായി കഥകള്‍ മാറുന്നു. ആഖ്യാനത്തിനു വരുന്ന ഭ്രാന്താണ് ഫാന്റസിയും മറ്റും. അതേസമയം ഈ കഥകള്‍ വായനയില്‍ തടസ്സമുണ്ടാക്കുന്നവയായിത്തീരുന്നുമില്ല. നാടോടിക്കഥകളുമായുള്ള രക്തബന്ധവും തന്റെ ഗ്രാമീണപൗരത്വവുമായിരിക്കും ഈ ബദല്‍ഘടനയെ ഇങ്ങനെയാക്കിനിര്‍ത്താന്‍ കഥാകാരനു കെല്‍പ്പുണ്ടാക്കുന്നത്.
-ഇ.പി. രാജഗോപാലന്‍
നിസ്വാര്‍ത്ഥനും സ്വാതന്ത്ര്യസമരസേനാനിയുമായ പിതാവുമൂലം ജീവിതത്തില്‍ പരാജയപ്പെട്ടുപോയെന്നു വിശ്വസിക്കുന്ന മഹാദേവന്‍ എന്ന തൊണ്ണൂറുകാരന്റെ തെന്നിപ്പോകുന്ന ഓര്‍മ്മകളിലൂടെ സ്വാതന്ത്ര്യസമരകാലത്തിന്റെ ഒരേസമയം യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായേക്കാവുന്ന ചിത്രങ്ങള്‍കൊണ്ട് പൂര്‍ണ്ണമാകുന്ന ഒരുപിടി ഉപ്പ് എന്ന കഥയുള്‍പ്പെടെ, മിണ്ടാസ്വാമി, സ്വച്ഛന്ദമൃത്യു, കൂമന്‍പുഴയിലെ തട്ടുകടക്കാരന്‍, വല്ലപ്പോഴും വന്നുപോവുന്ന ഒരടയാളം, പാതിരാക്കോഴി അഥവാ വഴിതെറ്റിവന്ന ഒരു നാടോടിക്കഥ, ഗ്ലോറിയ എന്നിങ്ങനെ ഏഴു രചനകള്‍.
എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം
9789359620220
Place hold on ORU PIDI UPPU
MARANAKKINAR
By Prabhakaran, N.
Kottayam Sarga Books 1990
Place hold on MARANAKKINAR
By Prabhakaran, N .
Palakkad Logos Books 2024
, പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ പ്രഭാകരൻ എഴുതിയ ശ്രദ്ധേയമായ നോവൽ.
9789348634269
Place hold on JANAKADHA
By Prabhakaran, N .
Kozhikode Mathrubhumi Books 2025
, ഒരു ജീവിതത്തില്‍ത്തന്നെ പല നടനങ്ങള്‍ ആടിത്തീര്‍ക്കുകയും നാനാവിധത്തിലുള്ള പരിക്കുകള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്യുന്ന മനുഷ്യരുടെ കഥയാണിത്… ഭൂതവും വര്‍ത്തമാനവും മാറിമാറി കാലമെന്ന പ്രഹേളിക നിന്നുകത്തുകയാണ് ‘മഹാനടന’ത്തില്‍. ചരിത്രത്തിന്റെ അന്തഃക്ഷോഭങ്ങളും വര്‍ത്തമാനത്തിന്റെ പൊയ്മുഖങ്ങളും സമാസമം അണിനിരക്കുന്നതിന്റെ സൗന്ദര്യാത്മകതലം ഈ കൃതിയിലെ മനുഷ്യാനുഭവത്തെ ഒരേസമയം തീക്ഷ്ണവും ആര്‍ദ്രവുമാക്കുന്നുണ്ട്…
-ഡോ. ജൈനിമോള്‍ കെ.വി.
അരങ്ങില്‍ പലപല കഥാപാത്രങ്ങളായി പകര്‍ന്നാട്ടം നടത്തി കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പു മാഞ്ഞുപോകുന്ന ഗഗന്‍ എന്ന നാടകനടനും നാട്ടുചരിത്രത്തിന്റെ ഏകതാനത വിട്ട് പല വിതാനങ്ങളിലേക്ക് പടര്‍ന്നുകയറുന്ന എരിപുരം എന്ന നാടിന്റെ ചരിത്രവര്‍ത്തമാനവും മുഖ്യമായിവരുന്ന നോവല്‍. ഉണ്മയ്ക്കുമേല്‍ ഇരുള്‍മറയിട്ടുകൊണ്ടുള്ള ജീവിതാഭിനയങ്ങളും രാഷ്ട്രീയമേഖലയിലെ ദര്‍ശനശൂന്യതയും പൊള്ളത്തരങ്ങള്‍കൊണ്ടു കെട്ടിപ്പടുത്ത സാമൂഹികഘടനയുമെല്ലാം വിശകലനം ചെയ്യുകയും നിലപാടില്ലായ്്മ എന്ന പൊതുശീലത്തില്‍നിന്നുംമാറി ധീരമായി രാഷ്ട്രീയസംവാദം നടത്തുകയും ചെയ്യുന്ന രചന.
9789359628783
Place hold on MAHAANATANAM
By Prabhakaran, N.
Kozhikode Mathrubhumi Books 2024
, പഴയകാല സമരഭൂമികളിലും പ്രാചീനമായ കാവുകളിലുമെല്ലാം
പുതിയ തിരിച്ചറിവുകളുടെ വെളിച്ചം പകര്‍ന്ന് വടക്കന്‍ കേരളത്തിന്റെ മനസ്സിലേക്കുള്ള സത്യസന്ധമായ ഒരന്വേഷണയാത്ര.
വടക്കേ മലബാറിന്റെ ഭൂമിശാസ്ത്രവും ചരിത്രവും പറഞ്ഞു
തുടങ്ങുന്ന പുസ്തകം അത്യുത്തര കേരളത്തിന്റെ സാംസ്‌കാരിക സവിശേഷതകളുടെ ആഴങ്ങളിലൂടെയും ഉയരങ്ങളിലൂടെയുമാണ് മുന്നേറുന്നത്. ഭൂതകാലാഭിരതിയല്ല ഭാവിസാദ്ധ്യതകളിലേക്കുള്ള
തെളിഞ്ഞ നോട്ടമാണിത്. വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക
ഭൂപടം സൃഷ്ടിച്ചവരുടെ മഹാത്യാഗങ്ങളെയും വടക്കിന്റെ
ഹൃദയത്തുടിപ്പായ തെയ്യംകലയെയും കുറിച്ചുള്ള വിപുലമായ
ഗവേഷണങ്ങള്‍ക്ക് വഴികാട്ടിയാകുന്ന പഠനങ്ങള്‍.
എന്‍. പ്രഭാകരന്റെ പുതിയ പുസ്തകം
9789359624235
Place hold on VADAKKAN MANASS
By Prabhakaran N..
Kottayam DC Books 2026
,  ഭാഷയിലും ആഖ്യാനത്തിലും പുലർത്തുന്ന അസാധാരണമായ കൈയടക്കമാണ് ഈ സമാഹാരത്തിലെ മൂന്ന് നോവെല്ലകളെയും അവയുടെ ദാർശനികമാനത്തോടൊപ്പം സമകാലികസാഹിത്യത്തിൽ വേറിട്ടുനിർത്തുന്നത്. ചുറ്റുപാടുകളുടെ ജീർണ്ണതകളോട് പൊരുത്തപ്പെടാനാവാതെ അതിജീവനത്തിൻ്റെ മറുവഴികൾ തേടേണ്ടിവരുന്ന മനുഷ്യരുടെ ആന്തരികലോകത്തെയാണ് എൻ. പ്രഭാകരൻ ഈ കൃതികളിൽ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നത്. ഭൗതികമായി തകർക്കപ്പെടുമ്പോഴും കീഴടങ്ങാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ പച്ചയായ ഈ വിലാപങ്ങൾ, വായന കഴിഞ്ഞാലും നമ്മുടെ മനസ്സിൻ്റെ കാട്ടുപൊന്തകളിലൂടെ ഒടുങ്ങാത്ത ഒരു വേദനയായി പിന്നെയും പാഞ്ഞുനടക്കുമെന്നുറപ്പാണ്. പഠനം: ഡോ. ജൈനിമോൾ കെ.വി.
9788169853743
Place hold on SWASAPATHA