By Chimamanda Ngozi Adichie.
Kottayam D C Books 2021
, നൈജീരിയൻ എഴുത്തുകാരി ചിമമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ. പെൺകുട്ടി ആയിപ്പോയി എന്നതിന്റെ കാരണ ത്താൽ സ്വപ്നം കാണുന്നതിൽനിന്ന് പിന്നാട്ടു പോകാതിരിക്കാൻ, വ്യക്തി എന്ന നിലയിൽ എവി ടെയും തന്റേതായ ഇടം സ്ഥാപിച്ചെടുക്കാൻ, ചോദ്യങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള ധീരത യിലേക്ക് ഉയരാൻ, ജീവിതവിജയത്തിനു ബാഹ്യരൂപവും സൗന്ദ ര്യവും പ്രധാന ഘടകമല്ലെന്ന് പഠിപ്പിക്കാൻ. വിവാഹം എന്ന ലക്ഷ്യ ത്തെ മാത്രം ലാക്കാക്കി അല്ല പെൺകുട്ടികൾ വളരേണ്ടത് എന്നറി യാൻ, പെണ്മയെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളെ മറികടക്കാൻ, ആൺകുട്ടിയാണ് എന്നതിനാൽ (പ്രത്യേക പരിഗണനകളും ഇളവുകളും ഇല്ലെന്നും വീടിനുളളിൽ അവനും തുല്യമായ ചുമതലാബോധം ഉണ്ടെന്നും ഒക്കെ തെളിമ യോടെ പറഞ്ഞുകൊടുക്കാൻ ഈ പുസ്തകം സഹായിക്കും. സ്ര്തീകളെ. പ്രത്യേകിച്ച് അമ്മമാരെയാണ് ഇത് അഭിസംബോധന ചെയ്യുന്നതെങ്കിലും താൻ ഇതുവരെ ജീവിച്ചുവന്ന ജീവിതക്രമ ത്തിന്റെ പൊള്ളത്തരം മനസ്സിലാക്കുന്നതിൽ പുരുഷ നെയും സഹായിക്കുന്ന ഗ്രന്ഥമാണിത്. – ബെന്യാമിൻ
9789354322525
Place hold on ETHRAYUM PRIYAPPETTAVALKKU :  Oru Feminist Manifesto
By Chintha Jerome.
Kottayam D C Books 2021
, വിവിധ രംഗങ്ങളില്‍നിന്നുള്ള പത്ത് സ്ത്രീകളെ യാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഗ്രെറ്റ തന്‍ബര്‍ഗ് ഉണ്ട്.
കോവിഡിനെ മാത്രമല്ല തീവ്രവാദത്തെയും എങ്ങനെ യാണ് നേരിടേണ്ടത് എന്ന് ലോകത്തെ പഠിപ്പിച്ച ജെസീന്ത ആര്‍ഡന്‍ ഉണ്ട്. ആസിഡ് ആക്രമണം അതിജീവിച്ച രേഷ്മയുണ്ട്. തീവ്രവാദികളെ ചെറുപ്രായത്തില്‍ ധീരമായി നേരിട്ട മലാലയുണ്ട്. ഇവരെക്കുറിച്ച് ബാഹ്യമായി പറഞ്ഞുപോകുക എന്നതല്ല ചിന്തയുടെ രീതി. അവരുടെ പ്രസംഗങ്ങളും എഴുത്തുകളും വായിച്ച് അതിലെ പ്രസക്ത ഭാഗങ്ങള്‍ എടുത്തെഴുതി അപഗ്രഥിച്ച് തയ്യാറാക്കിയ ദീര്‍ഘമായ ലേഖനങ്ങളാണ് ഇവ. അതുകൊണ്ടുതന്നെയാണ് മികച്ച സ്ത്രീകളെ പത്തില്‍ ഒതുക്കിയിരിക്കുന്നത് ഇവരുടെ ജീവിതങ്ങള്‍ വ്യത്യസ്തമാണ്. അവ നമ്മെ ചിന്തിപ്പിക്കുന്നതും നവീകരിക്കുന്നതുമാണ്.
അവതാരിക മുരളി തുമ്മാരുകുടി
9789354320187
Place hold on ATHISAYAPPATHU
By Vasu, A. K..
Mavelikara Quivive Text 2019
9788193562826
Place hold on KARUPPU AZHAKANENNU NEE VERUTHE PARAYARUTHE
By Sreekumari,S.
Kozhikkode Progress Books 2019
9789384638191
Place hold on MARUNNA KALAM MARUNNA STHREEJEEVITHAM
By Prasad Amore.
Thrissur Gaya Pusthakachala 2020
, ഈ സമൂഹത്തിന്റെ ഉത്ഭവം മുതല്‍ ലൈംഗീകത ബലാത്സംഗം ആത്മഹത്യ എന്നിവയും ഇവിടെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. തീര്‍ച്ചയായും അസഹിഷ്ണുതയുടെ സംസ്കാരത്തില്‍ നിന്നും മുക്തി തേടിയില്ല യാത്രയാണ് ഈ ഗ്രന്ഥം.
9788194453659
Place hold on VISWASAM SAMOOHAM LAINGEEGATHA
By Ganesh, K. N..
Thrissur Gaya Pusthakachala 2018
Place hold on ACHARAM JANADHIPATHYAM LINGANEETHI
By Sudheer Kakkar.
Kottayam D C Books 2022
, ഹൈദരാബാദിലെ ഹിന്ദു-മുസ്‌ലിം കലാപത്തെ സാമൂഹികമനഃശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ അപഗ്രഥിക്കുന്ന കൃതി. ഇന്ത്യയിലെ മതപരമായ കലാപങ്ങളുടെ വേരുകൾ തേടുകയും മത വിദ്വേഷത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മനഃശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ അപഗ്രഥിക്കുകയും ചെയ്യുന്നു. കൂടാതെ ചരിത്ര പശ്ചാത്തലത്തിൽ ആൾക്കൂട്ട രൂപീകരണത്തിലേക്കു നയിക്കുന്ന കാരണങ്ങൾ, ഇരകളുടെയും വേട്ടക്കാരുടെയും പ്രതികരണങ്ങൾ എന്നിവ ഉൾക്കാഴ്ചയോടും ആത്മവിമർശനത്തോടെയും ഈ പുസ്തകത്തിൽ വായിക്കാം. വിവർത്തനം: എസ്. ഗിരീഷ്‌കുമാർ
9789354821455
Place hold on KALAPATHINTE NIRANGAL
By Mukundan Peruvattoor.
Mavelikkara Quivive Text 2022
, മതേതരവാദികളുടെയും സ്വതന്ത്ര ‍ചിന്താഗതിക്കാരുടെയും സോഷ്യലിസ്റ്റുകളുടെയും യുക്തിവാദികളുടെയും ജാതിവിരുദ്ധ മുദ്രാവാക്യ ത്തിലെ ജാതി ആഴത്തില്‍ അന്വേഷിക്കുന്നു. ജാതിവിരുദ്ധ 'പുരോഗ മന' കാഴ്ചപ്പാടുകള്‍ കീഴാളജീവിതങ്ങളെ വിദഗ്ദ്ധമായി തകര്‍ക്കുന്നതിന്റെ സാമൂഹ്യശാസ്ത്രം ലളിതമായി വിശകലനം ചെയ്യുന്നു മുകുന്ദന്‍ പെരുവട്ടൂര്‍.
ജാതി തകര്‍ക്കാന്‍ ആവശ്യമെങ്കില്‍ ജാതി ചോദിയ്ക്കണം, ചിന്തി ക്കണം, പറയണം. ജാതി വിമോചനത്തിന്റെ വഴിയില്‍ ജാതിചിന്തയ്ക്കുള്ള പ്രസക്തി എന്താണ്? ജാതിഗുണങ്ങള്‍ അനുഭവിക്കുന്നവര്‍ ഏറ്റവും വലിയ ജാതിവിരുദ്ധര്‍ ആകുന്നതിന്റെ പിന്നിലെ യുക്തി എന്താണ്? സമകാലിക വ്യവഹാരങ്ങളിലെ ജാതി, ജാതിവിരുദ്ധത ഇടപെടലുകളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതി.
9789390745203
Place hold on NILANILPPINAYI JATHI VHODIKKUKA CHINTHIKKUKA PARAYUKA
By Vasu, A. K..
Mavelikara Quivive Text 2023
9788193562826
Place hold on KARUPPU AZHAKANENNU NEE VERUTHE PARAYARUTHE
By Vanaja Vasudev.
Thiruvananthapuram Green Pepper Publica 2020
, അടുപ്പും മൺകലങ്ങളുമുണ്ടായിരുന്ന, അടുക്കളയ്ക്ക് പൂകമണമുണ്ടായിരുന്ന ഭൂതകാലത്തിലൂടെ പുതിയ കാലത്തിലേക്ക് ഒാർമ്മകളുമായി നടക്കുന്ന ഒരു ജീവിതത്തെ അതിമനോഹരമായി പെൺകണ്ണിലൂടെ ദ്യശ്യവത്കരിക്കുന്ന ഗൃഹാതുരശേഖരം.
9789385253652
Place hold on DEVATHAYUM THEENDARIYUM
ADIVASI : Samaj Sahithya Aur Rajaneeti
By Kedar Prasad Meena.
Delhi Anuugya Books 2014
9789383962051
Place hold on ADIVASI : Samaj Sahithya Aur Rajaneeti
By Omanakkuttan,C R.
Kottayam D C Books 2023
, അടിയന്തരാവസ്ഥയിൽ ഭരണഭീകരത ഉറഞ്ഞാടിയ നാളുകളിൽ രക്തസാക്ഷിയായ രാജൻ. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നീതി ലഭിക്കാത്ത നിവേദനങ്ങളുമായി അധികാര ഗോപുരങ്ങൾക്കിടയിൽ നട്ടംതിരിഞ്ഞുപോയ ഈച്ചരവാരിയർ എന്ന നിസ്സഹായനായ ഒരച്ഛൻ. ധൈഷണിക യുവത്വങ്ങൾ കൊല്ലപ്പെടുകയോ ക്രൂശിക്കപെടുകയോ ചെയ്യുന്ന സമകാലിക ഇന്ത്യയിൽനിന്ന് ശവംതീനികളിലൂടെ അടിയന്തരാവസ്ഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
9789357324311
Place hold on SHAVAMTHEENIKAL
By Deepak P.
Kottayam D C Books 2023
, ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങൾ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകൾ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന ബോധ്യം സമൂഹത്തിലേക്കെത്തിക്കുക. രണ്ട്, കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സാങ്കേതികവിദ്യയുടെ രാഷ്ട്രീയം ഒരു ചർച്ചാവിഷയമായി അവതരിപ്പിക്കുക. മൂന്ന്, വായനക്കാർക്ക് ഇത്തരം സാങ്കേതികവിദ്യകൾ തുടർന്നും ഉപയോഗിക്കുമ്പോൾതന്നെ അവയുടെ സ്വാധീനവലയത്തിൽനിന്നും ഒരു കൈയകലം പാലിക്കാൻ സാധിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുക. മേൽപ്പറഞ്ഞ ലക്ഷ്യങ്ങളെക്കാൾ എല്ലാം ഉപരി നാലാമതായി നൈതികതയിലൂന്നിയ വിവരശാസ്ത്ര അൽഗോരിതങ്ങളുടെ ഒരു പുതിയ തലമുറ ഉണ്ടാവും എന്ന പ്രത്യാശ പുസ്തകരചനയിലുടനീളം വെച്ചുപുലർത്തിയിട്ടുമുണ്ട്.
9789357322812
Place hold on NIRMITHABUDDHIKALATHE SAMOOHIKA–RASHTREEYA JEEVITHAM
By Omanakkuttan,C R.
Kottayam D C Books 2023
, അടിയന്തരാവസ്ഥയിൽ ഭരണഭീകരത ഉറഞ്ഞാടിയ നാളുകളിൽ രക്തസാക്ഷിയായ രാജൻ. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നീതി ലഭിക്കാത്ത നിവേദനങ്ങളുമായി അധികാര ഗോപുരങ്ങൾക്കിടയിൽ നട്ടംതിരിഞ്ഞുപോയ ഈച്ചരവാരിയർ എന്ന നിസ്സഹായനായ ഒരച്ഛൻ. ധൈഷണിക യുവത്വങ്ങൾ കൊല്ലപ്പെടുകയോ ക്രൂശിക്കപെടുകയോ ചെയ്യുന്ന സമകാലിക ഇന്ത്യയിൽനിന്ന് ശവംതീനികളിലൂടെ അടിയന്തരാവസ്ഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
9789357324311
Place hold on SHAVAMTHEENIKAL
By NIL.
Kottayam D C Books 2004
9788126407491
Place hold on NEERARIVUKAL
By Nil.
Thiruvananthapuram Chintha 2023
, എഡിറ്റർ ഡോ. അനു കുര്യാക്കോസ് അനുസരണയുള്ള പ്രജയെ സൃഷ്ടിച്ചെടുക്കുന്ന ഭരണകൂടവും, ആണധികാരത്തെ നിലനിർത്താൻ ശ്രമിക്കുന്ന പാട്രിയാർക്കൽ സമൂഹവും കൈവെ ക്കുന്ന പ്രധാനയിടമാണ് ശരീരം. ശരീരത്തിന്റെ രാഷ്ട്രീയം ഏറെ ആഴത്തിൽ പഠിക്കപ്പെടേണ്ട തുണ്ട്. പുരുഷാധിപത്യസമൂഹം എങ്ങനെയാണ് അതിനുതകുന്ന കർതൃത്വങ്ങളെ നിർമ്മിച്ചെ ടുക്കുന്നതെന്ന് പരിശോധിക്കുന്ന ലേഖനങ്ങ ളുടെ സമാഹാരമാണ് ഉടൽ: രാഷ്ട്രീയവും പ്രതി നിധാനവും
9789394753563
Place hold on UDAL : Rashtreeyavum Prathinidhanavum
By George,T J S.
Kottayam D C Books 2023
, സമകാലിക അധികാരരൂപങ്ങളെ വിമർശനദൃഷ്ട്യാ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ഗജരൂപികളും അജരൂപികളുമായ വ്യക്തിത്വങ്ങളുടെ സവിശേഷതകളും അധികാരത്തെ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഇവയിലൂടെ വ്യക്തമാക്കുന്നു. നർമ്മവും നിശിതമായ നിരീക്ഷണങ്ങളും വ്യക്തികളുടെ ആന്തരിക പ്രകൃതിയെ നോക്കിക്കാണാനുള്ള സൂക്ഷ്മദൃഷ്ടിയുംകൊണ്ട് സവിശേഷശ്രദ്ധയാകർഷിക്കുന്ന ലേഖനങ്ങൾ.
9789357324274
Place hold on GAJAVUM AJAVUM MANDATHARANGALUM
By Tissy Mariyam Thomas.
Kottayam D C Books 2023
, ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകം.
9789357328807
Place hold on MALAYALIYUDE MANOLOKAM
By Tissy Mariam Thomas.
Kottayam D C Books 2023
, ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകം.
9789357328807
Place hold on MALAYALIYUDE MANOLOKAM
By Ratheedevi.
Kottayam D C Books 2024
, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രഞ്ച് വിപ്ലവം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മഹത്തായ ആശയങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുവെങ്കിലും അതില്‍ സ്ത്രീകള്‍ക്ക് അത്തരം അവകാശങ്ങളൊന്നും നല്കാന്‍ തയ്യാറായിരുന്നില്ല. അവരെ പൗരരായി കാണാന്‍ ആണധികാരം കൂട്ടാക്കിയില്ല. ഫ്രഞ്ച് വിപ്ലവ കാലത്ത് ലിംഗസമത്വത്തിനായി വാദിക്കുകയും അതിന്‍റെ പേരില്‍ വധശിക്ഷ നേരിടേണ്ടിവരികയും ചെയ്ത ഒളിംപേ ഡി ഗൗജസിയുടെ ജീവിതം അതിന്‍റെ ദൃഷ്ടാന്തമാണ്. ആ ജീവിതവും അവരുടെ പോരാട്ടവും അവരുടെ കാഴ്ചപ്പാടുകളും വിവരിക്കുന്ന കൃതിയാണ് സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം.
9789362543899
Place hold on STHREE SWATHWAM SWATHANTHRYAM
By Indu Menon.
Kottayam D C Books 2024
, കുറിച്ച്യര്‍, ബെട്ടക്കുറുബര്‍, മുള്ളുക്കുറുബര്‍, കാടര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, ഇരുളര്‍, കാണി, റാവ്ളേർ, തച്ചനാടൻ എന്നിങ്ങനെയുള്ള കേരളീയ ഗോത്രങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം. ചരിത്രം, സാമൂഹ്യജീവിതം, സംസ്കാരം, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, മരണാനന്തരജീവിതവുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങള്‍ തുടങ്ങിയ ഘടകങ്ങളിലെല്ലാം ഗോത്രജനത പുലര്‍ത്തുന്ന വ്യതിരിക്തതകള്‍ പ്രതിപാദിക്കുന്നതിനൊപ്പം തലമുറകള്‍ വാമൊഴിയിലൂടെ കൈമാറിയ കഥകള്‍, പാട്ടുകള്‍, ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍എന്നിവയൊക്കെയും ഈ കൃതിയില്‍ പരാമൃഷ്ടങ്ങളാകുന്നു. ഒപ്പം മാന്ത്രിക-താന്ത്രിക വിദ്യകള്‍വഴി അതീന്ദ്രിയ സ്വത്വങ്ങളെ ആവാഹിക്കുന്ന ഷാമനികമായ ചടങ്ങുകളെക്കുറിച്ചും വിശദമായി പഠിക്കുന്ന ഈ പുസ്തകം ഗോത്രപഠനമേഖലയിലെ മികച്ച ഒരു റഫറന്‍സാണ്.  | ഗോത്രവർഗ്ഗഷാമനികാനുഷ്ഠാനങ്ങളായ ബലിയും തിറയും വെള്ളാട്ടും കൊട്ടും പാട്ടും വഴി അതീന്ദ്രിയസ്വത്വങ്ങളെ ഭൂമിയിലേക്കാവാഹിച്ചു സർവ്വദീനങ്ങളും ആധിയും വ്യാധിയും പീഡകളും കുറവുകളും തീർത്ത് വിത്തും വിളയും പൊലിക്കുന്നതിനെപ്പറ്റിയുള്ള ശ്രദ്ധേയമായ പുസ്തകമാണിത്. ബെട്ടക്കുറുബ, മുള്ളക്കുറുബ, കാണി, റാവ്‌ളേർ, കുറിച്യർ, തച്ചനാടൻ, ഇരുളർ തുടങ്ങിയ നാനാ ഗോത്രങ്ങളെക്കുറിച്ച് അപൂർവ്വ വിവരണങ്ങളുള്ള പുസ്തകം. നരവംശ ശാസ്ത്രഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ സാധാരണവായനക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ കേരളത്തിലെ ഗോത്രവർഗ്ഗഷാമനിസത്തെപ്പറ്റി ഇങ്ങനെ ഒരു പുസ്തകം രചിക്കപ്പെടുന്നത് ആദ്യമായാണ്.
9789357326926
Place hold on BINJE : Gothrashamanikathayum Puravruthangalum
SARNAMI HINDI : Hindi Ka Vishwa Phalak
By Vimlesh Kanti Verma.
New Delhi National Book Trust 2021
9788123797867
Place hold on SARNAMI HINDI : Hindi Ka Vishwa Phalak
BUNDELKHAND KI LOK SANSKRITI AUR SAHITYA
By Ayodhya Prasad Gupta 'Kumud'.
New Delhi National Book Trust 2021
9789354910593
Place hold on BUNDELKHAND KI LOK SANSKRITI AUR SAHITYA
BHARATH KI KRANTIKARI AADIVASI AURATEIN
By Vasawi Kiro .
DELHI  Anujha Books  2022
9789393580740
Place hold on BHARATH KI KRANTIKARI  AADIVASI AURATEIN