By Balakrishnan,C. V.
Kozhikkode Olive Publication 2018
, സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിന്റെ വിറങ്ങലിപ്പും ഈകൃതിയിലുണ്ട് . ഇരുള്‍ പരന്ന് മുന്നില്‍ ഒന്നും കാണാത്ത ഒരു സാധാരണക്കാരന്റെ കഥകൂടിയാണിത് .......... അനര്‍ഗ്ഗളമായി ഒഴുകിപ്പോകുന്ന ഭാഷാ വൈഭവത്തില്‍ കൃതഹസ്തനായ എഴുത്തുകാരന്റെ ഭാവഗരിമയാര്‍ന്ന അഞ്ച് നോവലെറ്റുകള്‍ .
9789383756391
Place hold on ENTE PRIYA NOVELETTUKAL
By Kumaran,U K.
Calicut Priyatha Books 2017
9789380178905
Place hold on VIRALADAYALANGAL ILLATHAVARUDE NAGARAM
By Balakrishnan,C. V.
Kozhikkode Olive Publication 2014
, സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിന്റെ വിറങ്ങലിപ്പും ഈകൃതിയിലുണ്ട് . ഇരുള്‍ പരന്ന് മുന്നില്‍ ഒന്നും കാണാത്ത ഒരു സാധാരണക്കാരന്റെ കഥകൂടിയാണിത് .......... അനര്‍ഗ്ഗളമായി ഒഴുകിപ്പോകുന്ന ഭാഷാ വൈഭവത്തില്‍ കൃതഹസ്തനായ എഴുത്തുകാരന്റെ ഭാവഗരിമയാര്‍ന്ന അഞ്ച് നോവലെറ്റുകള്‍ .
9789383756391
Place hold on ENTE PRIYA NOVELETTUKAL
KAZHUKANE THEDI
By Parameswaran Nair,P.
Thiruvananthapuram Prabhath Book House 2016
9788177056310
Place hold on KAZHUKANE THEDI
By Kumaran, U K.
Thrissur Green Books 2024
, വയലാര്‍, ബഷീര്‍, ചെറുകാട് പുരസ്കാരങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രധാന ബഹുമതികള്‍ക്കര്‍ഹനായ എഴുത്തുകാരന്‍റെ സര്‍ഗ്ഗവ്യക്തിത്വം അടയാളപ്പെടുത്തുന്ന നാലു നോവലെറ്റുകളടങ്ങിയ ഗ്രന്ഥമാണിത്. അപൂര്‍വ്വമായ ഗുരുശിഷ്യബന്ധത്തെ അനാവരണം ചെയ്യുന്ന 'ഇവന്‍ എന്‍റെ പ്രിയശിഷ്യന്‍', 'മതമൗലികവാദത്തിന്‍റെ ഉള്ളറകള്‍ തുറന്നിടുന്ന 'ശ്മശാനങ്ങളുടെ സൗഹൃദം', മതവിശ്വാസങ്ങള്‍ക്കതീതമായ ഈടുറ്റ വ്യക്തിസൗഹൃദബന്ധത്തെ പ്രതിഫലിപ്പിക്കുന്ന 'അടുത്ത നിമിഷത്തില്‍', പ്രകൃതിയുടെ നിഗൂഢസൗന്ദര്യത്തിലേക്കിറങ്ങുന്ന നവമാനുഷിക ജീവിതസംഘര്‍ഷങ്ങളവതരിപ്പിക്കുന്ന 'ബ്ലാ ബ്ലാ' എന്നിവ സമകാലികവായനയ്ക്ക് അനന്യസാധാരണമായ അനുഭവമാണ്.
9789389671063
Place hold on BLA BLA
By John Samuel.
Thiruvananthapuram  Chintha Publishers 2024
, മനുഷ്യമനസ്സിന്റെ ആഴങ്ങളില്‍ പ്രണയവും കാമവും പതുങ്ങിക്കിടക്കുന്നുണ്ടാവും. വേനല്‍മഴയെന്നപോലെ പ്രണയപ്പെയ്ത്ത് ഒരിക്കല്‍ മനസ്സില്‍ വീണുകഴിഞ്ഞാലുടന്‍ മുളച്ചുപൊന്തുന്നതില്‍നിന്നും പാഴേത് നല്ലതേതെന്ന് തിരിച്ചറിയാന്‍ കഴിയാതെവരും. അതുകൊണ്ടാവാം കാമത്തിനു കണ്ണില്ല എന്ന പഴമൊഴി ഉരുവംകൊണ്ടത്. മനുഷ്യമനസ്സിന്റെ അടിസ്ഥാനചോദനകളിലൊന്നിലേക്ക് ഊളിയിടുന്ന ഏതാനും ലഘുനോവലുകളാണീ സമാഹാരത്തിലുള്ളത്.
9788197116384
Place hold on SAREERASASTHRAPARAM
By Kakkanadan.
Thrissur H&C Stores 2024
, കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്‌നിപര്‍വതമുഖങ്ങളാണ് കാക്കനാടന്‍ കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ കരുത്തും ദൗര്‍ബല്യവും തന്നെ. വിസ്മൃതിയില്‍ പിടഞ്ഞെണീറ്റ അന്ധകാരാവൃതമായ ഒരു മുഖവും നെടുവീര്‍പ്പിന്റെ ഒച്ചയും തുടലൂരിവിടുന്ന അലര്‍ച്ചയാണ് ‘നായാട്ട്’ -കീഴടക്കിയവന്‍ പരാജിതനാകുന്നതിന്റെ ദൃഷ്ടാന്തം. കാലം ചിതറിച്ചുകളഞ്ഞ ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ വര്‍ത്തമാനകാലസാധുതയെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നു ‘ഗാവ്രിലോ പ്രിന്‍സിപ്പ്’ – വിപ്ലവവായാടിത്തത്തിന് സമചിത്തതയുടെ നിര്‍വചനം
9788197930157
Place hold on NAYATTU
By Amith Kumar.
Kozhikode Mathrubhumi Books 2025
, പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയില്‍ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ഷെര്‍ലക്‌ഹോംസ്-വാട്‌സണ്‍ ശൈലിയില്‍ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകള്‍
9789359624013
Place hold on MARCH 31LE KIDNAP
By Bhanu Mushtaq.
Thrissur Samatha 2023
Place hold on ABHID VEENDUM VANNAPPOL
By Unni Pisharath.
Author 2026
9788199865204
Place hold on PITHAVINUM PUTHRANUM PUTHRIKKUM
By Ramkumar, K .
Kozhikode Mathrubhumi Books 2026
, കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാത്ത ഒരു നമ്പൂതിരികുടുംബത്തിലെ കുട്ടിയാണ് നന്ദിനി. സ്വതന്ത്രചിന്താഗതിക്കാരിയാണവള്‍. അവള്‍ക്ക് പാരമ്പര്യങ്ങളില്‍ വിശ്വാസമില്ല; പുരോഗമനവാദിയാണ്. സാമൂഹികസേവനത്തിന് ഉചിതമായ വേഷം വക്കീലിന്റേതാണെന്ന് ഉറപ്പിച്ച്, അവള്‍ വക്കീലാവാന്‍ ലോ കോളേജില്‍ ചേര്‍ന്നു പഠിച്ചു. എന്നാല്‍, വക്കീല്‍പ്പണിയുടെ ഉള്ളുകള്ളികള്‍ അവള്‍ മനസ്സിലാക്കാന്‍ വൈകി. ഒടുവില്‍ മത്സരബുദ്ധിയും കാപട്യവും കുറഞ്ഞ കര്‍മ്മരംഗത്തേക്ക് ഇറങ്ങാന്‍ അവള്‍ തീരുമാനിച്ചു.
കോടതിയും അഭിഭാഷകവൃത്തിയും പശ്ചാത്തലമായ ലഘുനോവല്‍
9789349855526
Place hold on ULLARAKAL THURAKKUMPOL