By Abduk Nasar B..
Kozhikode Mathrubhumi Books 2026
, ഒരുപാട് തിക്താനുഭവങ്ങളിലൂടെയാണ് അബ്ദുള്‍ നാസറിന്റെ കുട്ടിക്കാലം കടന്നുപോയത്. പ്രതിലോമസാഹചര്യങ്ങളില്‍നിന്ന് സ്വന്തം ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും ജീവിതത്തില്‍ ഉന്നതവിജയം കൈവരിച്ച അബ്ദുള്‍ നാസറിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്.
-എം. മുകുന്ദന്‍
കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ അനാഥാലയത്തില്‍നിന്ന് ഒരു കൊച്ചുകുട്ടി വളര്‍ന്ന് കളക്ടറായതും നാഴികക്കല്ലുകള്‍ പിന്നിട്ടതും കഠിനാദ്ധ്വാനം ചെയ്തതും എങ്ങനെയെന്ന് ഇതിലറിയാം.
-അമിതാഭ് കാന്ത് ഐ.എ.എസ്.
അനാഥാലയത്തില്‍നിന്നു തുടങ്ങി അതിജീവനത്തിലൂടെ വിജയത്തിന്റെ പടവുകള്‍ കയറിയ ഒരു ഐ.എ.എസ്സുകാരന്റെ ആത്മകഥ
9789376880157
Place hold on JULY 1 : ORU ANATHABALYATHINTE AATHMAGATHAM
By Nil.
Kakkanad Ernakulam District Library Council 2026
, ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിനാദം.ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണൻ.വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ മാമ്പഴം.
Place hold on KATHIRMA
By Nil.
Kakkanad Ernakulam District Library Council 2026
ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിനാദം.ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണൻ.വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ മാമ്പഴം.
Place hold on KATHIRMA
By Roopesh.
Kottayam DC Books 2026
, എതിനൊന്ന് വർഷക്കാലം രാഷ്ട്രീയത്തവകാരനായിരുന്ന രൂപേഷ് കായ്ക്കുള്ളിലിരുന്ന് എഴുതിയ നോവൽ. ഇതളുടഞ്ഞ ഇടങ്ങളായി നാം വിർത്തുന്ന നടവാകളെ സർഗ്ഗാത്മകതയുടെ പരീക്ഷണശാലകളാക്കി മാറ്റിയ ജായിലെത്തുകളുടെ ഉജ്ജ്വലമായ തുടർച്ചയാണ് ഈ കൃതി.
9789376911394
Place hold on BANDHITHARUDE ORMAKKURIPPUKAL
By  Aswathy K.S.
Kottayam DC Books 2026
, അനലോഖി‘ എന്ന വാക്കിന് അർത്ഥം അപ്രസ്കതരായവർ എന്നാണ്. പതിറ്റാണ്ടുകൾ ആയി സ്വന്തം സ്വത്തം നഷ്ട്ടപെട്ട് മൃഗതുല്യമായ ജീവിതം നയിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പച്ചയായ ജീവിതം ഒരു തുടക്കക്കാരിയുടെ പതറിച്ചകൾ ഒന്നുമില്ലാതെ അടയാളപെടുത്തുകയാണ് അശ്വതി കെ .എസ് തന്റെ ആദ്യ നോവലിലൂടെ. ഒരുപക്ഷെ മലയാള നോവൽ വഴികളിൽ മറ്റൊരു എഴുത്തുകാരി/രന്റെയും തൂലിക കടന്നു ചെല്ലാൻ മടിച്ചേക്കാവുന്ന തീവ്രമായ മുഹൂർത്തങ്ങളെ തന്റെ രചനവൈഭവം കൊണ്ട് ഈ നോവൽ കുത്തി നോവിച്ചേക്കും. മഹാരാഷ്ട്രയിൽ ബീഡ് ഗ്രാമത്തിലെ കരിമ്പിൻതോട്ടങ്ങളിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി സ്ത്രീതൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണവും, കരിമ്പു വിളവെടുപ്പിന് മുൻപ് ആർത്തവ അവധി ഒഴിവാക്കാൻ 4500 ൽ അധികം സ്ത്രീകളിൽ നടത്തിയ ഗർഭചിത്രവും മറകൾ ഒന്നുമില്ലാതെ അനോലഖിയിൽ തുറന്നു കാട്ടുന്നു.
ഏറെ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ ‘അനോലഖി‘യുടെ കവർ പ്രകാശനത്തിന്റെ ഭാഗമാകുന്നു. മലയാളിയുടെ വായനവഴിയിൽ ഏറെ ചർച്ചചെയ്യപ്പെടാൻ ഈ കൃതിക്ക് ആകുമെന്ന് പൂർണമായും വിശ്വാസിക്കുന്നു. ഒപ്പം വിശ്വസിച്ചു ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരിൽ ഒരാളക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി.
9789376911561
Place hold on ANOLAKHI
By Dhipy Diju.
Kottayam DC Books 2026
, ജീവിതം മാറ്റിമറിക്കപ്പെട്ട ഒരു നിമിഷത്തിൽ, തന്റെ അപ്പൂപ്പൻ അവശേഷിപ്പിച്ച ഒരു പഴയ ചിത്രം മൈത്രി പ്രഭാകറിനെ ബീഹാറിലെ ഒരു കൊച്ചു ഗ്രാമത്തിലേക്ക് നയിക്കുന്നു. അവിടെ അവൾ അന്വേഷിച്ചെത്തുന്നത് അപ്പൂപ്പന്റെ ഓർമ്മകളെയായിരുന്നു. എന്നാൽ ഓരോ ചുവടും അവളെ മനുഷ്യർ മറച്ചുവച്ച ചരിത്രത്തിലേക്കും നിശ്ശബ്ദതയിൽ കാത്തുസൂക്ഷിച്ച രഹസ്യങ്ങളിലേക്കും ആരും തുറന്നുപറയാൻ ധൈര്യപ്പെടാത്ത സത്യങ്ങളിലേക്കും നയിക്കുന്നു.
ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനാവും എന്നാൽ ചില ചോദ്യങ്ങൾ ജീവിതം തന്നെ മാറ്റിമറിക്കും.  ബീഹാറിന്റെ കറുപ്പിലൂടെ, ആധുനിക ഇന്ത്യയുടെ നിറം കെടുത്തുന്ന ഗ്രാമജീവിതങ്ങളുടെ പരിഹാരമില്ലാത്ത  നൈരാശ്യങ്ങളുടെ  കഥ പറയുന്ന നോവൽ.
9789376919611
Place hold on KALA VIHAR