By Santhosh Aechikkanam.
Kozhikode Mathrubhumi Books 2026
, അവള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ബാലകൃഷ്ണന്‍ നോക്കി. ഒരു കൂറ്റന്‍ പാമ്പ്! ഭിത്തിയില്‍നിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാന്‍ ഓങ്ങിയതും അത് വാല്‍ നിലത്തുകുത്തി എണീറ്റു. അവനു നേരേ
പത്തിവിരിച്ചു. അവന്റെ മുഖത്തെ മൂടാന്‍ മാത്രമുള്ള വലിപ്പം അതിനുണ്ടായിരുന്നു. ബാലകൃഷ്ണന്‍ വിറച്ചുപോയി. ഈ രാത്രിയോടെ എല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. കഴുത്തില്‍ ഒരു സര്‍പ്പത്തെയും ചുറ്റിവെച്ച് ഈ ഇരുട്ടില്‍ എവിടെയോ അവള്‍ നില്‍പ്പുണ്ട്…
മറ്റേതു ഗ്രാമത്തെയുംപോലെ സര്‍വ്വസാധാരണമായി കഴിഞ്ഞുപോന്നിരുന്ന തിരുമിറ്റക്കോടിനെ അദ്ഭുതകരമായ പരകായപ്രവേശത്താല്‍ ഒറ്റരാത്രികൊണ്ട് മാന്ത്രികക്കഥയാക്കി മാറ്റിയ തിരുമിറ്റക്കോട് ബാലകൃഷ്ണന്‍ എന്ന ആനബാലന്റെ കഥ. സ്വപ്‌നമെന്നോ യാഥാര്‍ത്ഥ്യമെന്നോ മൃഗമെന്നോ മനുഷ്യനെന്നോ കഥയെന്നോ ജീവിതമെന്നോ ഉള്ള അതിര്‍വരമ്പുകളെ അട്ടിമറിച്ചുകൊണ്ട് ഒരു വ്യത്യസ്ത ഭൂമികയിലൂടെയുള്ള വിസ്മയസഞ്ചാരം. പ്രണയവും പ്രതികാരവും രതിയും പകയും മഹാവ്യഥയും എഴുപതുകളിലെ തീവ്രരാഷ്ട്രീയവുമെല്ലാം ചേര്‍ന്ന് മലയാളിവായനക്കാര്‍ ഇതുവരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത അനുഭൂതികളുടെ രുചിഭേദവുമായി ഒരു അപൂര്‍വ്വരചന.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവല്‍
9789376887828
Place hold on MAATHANGALEELA
By Ratheesh K.S.
Kozhikode Mathrubhumi 2026
, നാടുമുഴുവന്‍ ആരാധിക്കുന്ന പിതാവിനെ ക്രൂരമായി ആക്രമിച്ചുകൊന്ന് ജയിലില്‍ പോയ മകന്‍ മിത്രന്‍ വെളിപ്പെടുത്തുന്ന അവിശ്വസനീയമായ ചില യാഥാര്‍ത്ഥ്യങ്ങളിലൂടെ സത്യം എന്ന സങ്കല്‍പ്പത്തെ വിചാരണചെയ്യുന്ന ശോഭീന്ദ്രന്‍ സ്മാരക വായനശാല, അച്ഛന്റെ വധശ്രമത്തില്‍നിന്ന് ഒരിക്കല്‍ രക്ഷപ്പെട്ട മാനസികവൈകല്യമുള്ള മകന്‍ പിന്നീട് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ സംശയത്തിന്റെ നിഴലിലായിപ്പോകുന്ന ചിത്ര എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ ജീവിതം പറയുന്ന ഹീനയാനം, പരാജയപ്പെട്ട ആദ്യവിവാഹത്തിനുശേഷം കൂട്ടിനെത്തിയ സുഹൃത്തും മറ്റുള്ളവര്‍ക്കൊപ്പം അവിഹിതത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്ന ഷീലു എന്ന ടീച്ചറിലൂടെ സ്‌നേഹത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന ടാമറിന്റ്… തുടങ്ങി, പാര്‍ക്കര്‍, പുലിമുട്ട്, പ്രേരക്ക, ഫോക്‌സ് ഫോര്‍ട്ടി, മണല്, ഇറച്ചിമുട്ടികള്‍, നിങ്ങള്‍ പോയ് പോയ് പോയ് വരുമ്പോള്‍, കളിപ്പാങ്കുളം, വിട്ടുപോയവരും പൂരിപ്പിക്കുന്നവരും എന്നിങ്ങനെ പല നിറങ്ങളിലൂടെ ജീവിതഭൂപടം തീര്‍ക്കുന്ന പന്ത്രണ്ടു കഥകള്‍.
കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
9789376887408
Place hold on HEENAYAANAM
By Brecht, Bertolt.
Kozhikode Mathrubhumi 2026
, ആവര്‍ത്തനങ്ങളിലൂടെയാണ് പലപ്പോഴും അനീതി, നീതിയുടെ സ്വഭാവം കൈവരിക്കുന്നത്.
– മിസ്റ്റര്‍ കെ.
കൊയ്‌നര്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ കേന്ദ്രമാക്കി വിവിധ കാലങ്ങളിലായി ബ്രെഹ്റ്റ് എഴുതിയ മിനിക്കഥകള്‍. ഇതില്‍ ചിരിയുണ്ട്, ചിന്തയുണ്ട്, ആഴത്തില്‍ത്തൊടുന്ന സ്വയംവിമര്‍ശനവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവുമുണ്ട്, മനുഷ്യന്റെ തലയ്ക്കുള്ളില്‍ നടക്കുന്ന എല്ലാമെല്ലാമുണ്ട്. വി.കെ.എന്നിന്റെ പയ്യനെ നെഞ്ചേറ്റിയ മലയാളിക്കുവേണ്ടി സമാഹരിച്ച ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ കൊയ്‌നര്‍ കഥകള്‍.
ഇരുണ്ടകാലത്തെ അതിജീവിച്ച ‘ചിന്തിക്കുന്ന മനുഷ്യ’ന്റെ കഥകള്‍
9789376880027
Place hold on KODUMKATTUKALE ATHIJEEVIKKUNNATHINEPPATTI
By Ashraf Kanampully.
Kozhikode Mathrubhumi Books 2026
, മരണത്തിനൊപ്പം ജീവിച്ച, കൂടക്കൂടെ മരണത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ബോധത്തോടെ ജീവിച്ച ഒരസാമാന്യ സാക്ഷരന്റെ ജീവിതയാത്രാവിവരണമാണ് ഈ കൃതി. മരണസാക്ഷരത അയാളെ കൂടുതല്‍ അയാളാക്കിയതേയുള്ളൂ. അയാളിലെ നര്‍മ്മബോധത്തെയും ജീവിതതൃഷ്ണയെയും സൗഹൃദത്തെയും തീക്ഷ്ണമാക്കിയതേയുള്ളൂ. ജീവിച്ചിരിക്കുക എത്ര പ്രധാനമാണ് എന്ന് മരണത്തിലേക്ക് ഇടറിവീണുകൊണ്ടിരിക്കുന്ന ഭാവനാശാലിയായ ഒരാള്‍ പറയുകയാണ്. രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യരോരോരുത്തരും നിത്യവും കടലെടുക്കുന്ന ആ തുരുത്തിലാണ്.
– കല്‍പ്പറ്റ നാരായണന്‍
നിങ്ങളിത് വായിക്കുമ്പോള്‍, ഇതൊരു കാന്‍സര്‍രോഗിയുടെ കഥയാണെന്നു വിശ്വസിക്കാന്‍ പ്രയാസമായേക്കാം. കാരണം, അബ്ദുള്‍ ഹമീദ് ജീവിതത്തെയും രോഗത്തെയും സമീപിച്ചത്, മരണത്തെപ്പോലും സൗന്ദര്യവത്കരിക്കുന്ന ഒരു കലാകാരന്റെ മനസ്സോടെയായിരുന്നു.
– ഡോ. ആസാദ് മൂപ്പന്‍
രോഗകാലത്തെ കരുത്തോടെ നേരിട്ട അബ്ദുള്‍ ഹമീദ് എന്ന വാസ്തുശില്‍പ്പിയുടെ അസാമാന്യമായ ജീവിതകഥ
9789376888351
Place hold on ASTHAMAYASOBHAKONDORU VASTHUSHILPAM
By Kesava Menon K.P.
Kozhikode Mathrubhumi Books 2026
, ഹര്‍ഷചക്രവര്‍ത്തി, ബാണവര്‍മ്മപ്പെരുമാള്‍, സോക്രട്ടീസ്, സാമൂതിരിപ്പാട്, ഹിറ്റ്‌ലര്‍, ഹുമയൂണ്‍, ജനറല്‍ ടോജോ, ഝാന്‍സിറാണി, സര്‍ നിക്കോലസ് ചക്രവര്‍ത്തി, കുഞ്ഞാലിമരക്കാര്‍ എന്നിങ്ങനെ ലോകചരിത്രത്തിലെ മഹാവ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങളാകുന്ന കഥകള്‍. അവരുടെ ജീവിതവും ബന്ധപ്പെട്ട വിശേഷസംഭവങ്ങളും അക്കാലത്തെ പരിതഃസ്ഥിതികളും ഈ കഥകളില്‍ സ്വതന്ത്രമായി വിവരിച്ചിരിക്കുന്നു.
കെ.പി. കേശവമേനോന്‍ രചിച്ച ചരിത്രകഥകളുടെ പുതിയ പതിപ്പ്‌
9789376882007
Place hold on DANABHOOMI
By Chithralekha.
Kozhikode Mathrubhumi Books 2026
, ജീവിതം നിലനിര്‍ത്താനായി വ്യവസ്ഥിതിയോടും രാഷ്ട്രീയപാര്‍ട്ടികളോടും നിരന്തരം പൊരുതേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ജീവിതകഥ. ജാതിവിവേചനത്തിനും തൊഴില്‍നിഷേധത്തിനുമെതിരേ
അവസാനശ്വാസംവരെ സമരം ചെയ്ത ചിത്രലേഖ എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതയാത്ര. ഈ സമരജീവിതം ഒരു ദളിത് സ്ത്രീയുടെ ജാതിവിരുദ്ധപോരാട്ടത്തിന്റെ നിര്‍ണ്ണായകമായ ചരിത്രരേഖയാകുന്നു.
തൊഴിലെടുത്ത് ജീവിക്കാന്‍ മരണംവരെ സമരം ചെയ്യേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ആത്മകഥ
9789349855274
Place hold on ORU DALIT AUTO DRIVERUDE JEEVITHAM
By Rajagopalan E.P.
Kozhikode Mathrubhumi Books 2026
, കസേരയിലിരിക്കുന്നയാള്‍ ഓര്‍മ്മയിലും ഇരിക്കുന്നു. അയാള്‍ അറിയുന്നുണ്ടാവില്ല തന്റെ ഇരിപ്പ് ആ കസേരയുമായി ചേര്‍ന്ന മറ്റൊരു ഓര്‍മ്മകൂടി ഉണ്ടാക്കുകയാണ് എന്ന്.  ഓര്‍മ്മകള്‍ വഹിച്ചും സഹിച്ചും ഒട്ടും വയ്യാതാകുമ്പോഴാണ് കസേരകള്‍ കേടാവുന്നത് എന്ന് ആര്‍ക്കറിയാം?
ഒറ്റക്കേള്‍വിയില്‍ അധികാരത്തെ ഓര്‍മ്മപ്പെടുത്തുകയും ഇരിപ്പ് എന്ന ആശയംകൊണ്ട് മേലാളനെയും നില്‍പ്പ് എന്ന ചിത്രംകൊണ്ട് കീഴാളനെയും ഒരേസമയം അവതരിപ്പിക്കുകയും ചെയ്യുന്ന കസേരയെക്കുറിച്ചുള്ള ചിന്തകള്‍. ആദ്ധ്യക്ഷപദവികൊണ്ട് ചെയര്‍മാനെയും ആത്മീയതയാല്‍ ഭദ്രാസനാധിപനെയും നിയമനിര്‍വ്വഹണംകൊണ്ട് ന്യായാധിപനെയും രതിയുടെ പുത്തന്‍ അനുഭവത്താല്‍ കമിതാക്കളെയും പലവിധ ഇരിപ്പുശിക്ഷകൊണ്ട് കുറ്റവാളിയെയും പിന്നെ, ചിന്തകരെയും ഭരണാധികാരികളെയും അദ്ധ്യാപകരെയുമെല്ലാമെല്ലാം പലപ്പോഴായി സൃഷ്ടിച്ചെടുക്കുന്ന ഒരേ കസേരയെക്കുറിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ ഒഴുകിപ്പരന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന രചനകള്‍.
ഇ.പി. രാജഗോപാലന്റെ ഏറ്റവും പുതിയ പുസ്തകം
9789376881727
Place hold on KASERA : SAMSKAARATHILE IRIPPU
By Madhujan L.R.
Thiruvananthapuram Chintha Publishers 2026
, മനോയാനം എൽ ആർ മധുജൻ സങ്കീർണ്ണമായ മനുഷ്യമനസ്സിൻ്റെ സഞ്ചാരപഥങ്ങളിലൂടെയുള്ള കൗതുകകരമായ പ്രയാണമാണ് മനോയാനം. സൈക്കോ ന്യൂറോളജി എന്ന പഠനമേഖലയുടെ പ്രയുക്തതലങ്ങളെ അനായാസമായ ആഖ്യാനമികവോടെ അവതരിപ്പിക്കുന്ന ഈ കൃതി മാനസികാരോഗ്യത്തിൻ്റെ സന്തുലിതാവസ്ഥയെ സംബന്ധിച്ച് അനിവാര്യമായ പല അറിവുകളും വായനക്കാർക്ക് പകർന്നുനൽകുന്നു.
9789375870234
Place hold on MANOYANAM
By Sukumaran M..
Thiruvananthapuram Chintha Publishers 2026
, ഓരോ അണുവിലും പ്രതീക്ഷ തുടിക്കുന്ന, ആവേശം ജ്വലിപ്പിക്കുന്ന, പ്രണയവും പ്രക്ഷോഭവും മരിക്കാത്ത യുവമനസ്സുകൾ നെഞ്ചേറ്റിയ കഥകൾ. വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളിൽ എന്നും ഉറച്ചുനിന്ന, ഒരു പ്രലോഭനങ്ങൾക്കും തെല്ലിട ചലിപ്പിക്കാനാവാത്ത കഥാപാത്രങ്ങൾ. തീവ്രമായ വിമോചന സ്വപ്‌നങ്ങളുടെ ഉരുക്കുമൂശയിലിട്ട് വാർത്തെടുത്ത കഥകൾ. വിമോചന സ്വപ്‌നങ്ങൾ നെഞ്ചേറ്റിയ യുവമനസ്സുകളുടെ റെഡ്ബുക്ക്. നിഷേധത്തിന്റെയും തീവ്രമായ ദുഃഖത്തിന്റെയും പ്രതിഷേധത്തിൻ്റെയും നിറസാന്നിധ്യമുള്ള, സൂക്ഷ്മ രാഷ്ട്രീയത്തിൻ്റെ അടിയുറപ്പുള്ള കഥകൾ.
9789375876434
Place hold on THOOKKUMARANGAL NJANGALKKU
By Madhu Eravankara.
Thiruvananthapuram Chintha Publishers 2026
, പ്രകടമായ രാഷ്ട്രീയമല്ല കഥയിലും കാലത്തിലും അന്തർലീനമായ രാഷ്ട്രീയവ്യവഹാരങ്ങളെയാണ് ഷാജി എൻ കരുൺ അടയാളപ്പെടുത്തുന്നത്. ഷാജി എൻ കരുണിൻറെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽനിന്നുള്ള തിരക്കഥാ ഭാഗങ്ങളും ദൃശ്യങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള ഈ പഠനഗ്രന്ഥം പിറവി മുതൽ ഓള് വരെയുള്ള ഷാജിയുടെ സിനിമാ ജീവിതത്തെയും ആ കലാകാരൻ പിറന്ന സാഹചര്യങ്ങളെയും അടയാളപ്പെടുത്തുന്നു. നിർജീവമായ യഥാതഥത്വത്തെ ഭേദിച്ച് എപ്പിക് മാനങ്ങളിലേക്ക് വികസിച്ച ഷാജി എൻ കരുണിൻ്റെ കലാജീവിതത്തിലേക്ക് എത്തിനോക്കാൻ സഹായകരമാകുന്ന രചന.
9789375877455
Place hold on SHAJI N KARUN : Athmavyadhakalude abhrasancharangal
By Santhosh Aechikkanam.
Thiruvananthapuram Chintha Publishers 2026
, പല ദേശങ്ങളുടെ, പല കാലങ്ങളുടെ, പല തലമുറകളുടെ പശ്ചാത്തലത്തിൽ ആധുനികാനന്തരതയുടെ അനുഭവലോകങ്ങളെ അടയാളപ്പെടുത്തുന്ന കഥകൾ.
9789375876809
Place hold on JAPICHOOTHIYA VELLAM
By Unnikrishnan M.A.
Thiruvananthapuram Chintha Publishers 2026
, ചെസ്സിലെ മാന്ത്രിക നീക്കങ്ങൾ ഉണ്ണികൃഷ്‌ണൻ എം എ ചെസ്സിന്റെ മാന്ത്രിക ലോകത്തേക്ക് തുടക്കക്കാരെ ക്ഷണിക്കുകയാണ് ഈ പുസ്‌തകം. ലളിതമായ ആശയങ്ങളിലൂടെയും ഉചിതമായ ചിത്രങ്ങളിലൂടെയും ചെസ്സിന്റെ അടിസ്ഥാനതത്ത്വങ്ങളെ ഈ കൃതി അനായാസേന അവതരിപ്പിക്കുന്നു. ക്രമാനുഗതമായ പഠനവും കൃത്യമായ പരിശീലനവും നേടുന്നതിലൂടെ, താല്‌പര്യമുള്ള ആർക്കും ചെസ്സ് ഗെയിം സുഗ്രാഹ്യമായിത്തീരുമെന്ന് ഈ പുസ്‌തകം ഉറപ്പു നൽകുന്നു.
9789375873501
Place hold on CHESSILE MANTHRIKA NEEKKANGAL
By Satheesan, V D.
Kottayam DC Books 2026
, കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ കൃസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങൾ.
9789376918638
Place hold on AADAM NEE EVIDE AKUNNU?
By Banu Mushtaq.
Kottayam DC Books 2026
, ദക്ഷിണേന്ത്യയിലെ മുസ്‌ലിം സമുഹങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതങ്ങളെ ബാനു മുഷ്‌താഖ് അത്യന്തം സൂക്ഷ്‌മതയോടെയും സൗന്ദര്യത്തോടെയും ആവിഷ്കരിക്കുന്നു. കന്നഡയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലെ കുടുംബബന്ധങ്ങളിലെയും സമൂഹജീവിതത്തിലെയും സംഘർഷങ്ങളെക്കുറിച്ചുള്ള രേഖാചിത്രങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടുകയും ജാതിയുടെയും മതത്തിന്റെയും എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌ത പത്രപ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്‌താഖിന്റെ വർഷങ്ങളായുള്ള അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.
9789370989344
Place hold on HEART LAMP
By Biju Prabhakar.
Kottayam Manorama Books 2026
, റവന്യു, പൊതുമരാമത്ത്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, സാമൂഹികനീതി തുടങ്ങി നിർണായക വകുപ്പുകളുടെ ചുമതല വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ താൻ നേർസാക്ഷിയായ പകൽക്കൊള്ളകൾ ഇതാദ്യമായി വെളിപ്പെടുത്തുന്നു. നമ്മുടെ ഭരണസിരാകേന്ദ്രങ്ങളിൽ നടക്കുന്ന അട്ടിമറികളുടെ നേർച്ചിത്രം കാട്ടിത്തരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നേർക്കാഴ്ചകളിലേക്ക് അദ്ദേഹം ഒരു നിലക്കണ്ണാടി പിടിക്കുന്നു. നമ്മുടെ നികുതിപ്പണം ആസൂത്രിതമായി കവർന്നെടുക്കുന്നവരോട് ചോദ്യം ചോദിക്കേണ്ടവർ ഉറക്കിലായാലെന്തു ചെയ്യും? യഥാപ്രജാ തഥാരാജാ എന്നു സമാധാനിച്ചതുകൊണ്ടായോ?
9789359596846
Place hold on NAAM NAMME KOLLAYADIKKUMBOL
By Rashida Nasriya.
Kottayam DC Books 2026
, അർത്ഥപൂർണ്ണമായ പ്രണയം തേടിയുള്ള മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് റാഷിദ നസ്രിയയുടെ ‘പ്രേമനീല" എന്ന നോവൽ. കുടുംബബന്ധത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പരമ്പരാഗതഘടനയ്ക്കു മുമ്പിൽ ‘ബഹുപ്രണയ'മെന്ന കനമുള്ള ആശയത്തെ ഒരു ബദലെന്ന രൂപേണ നോവൽ അവതരിപ്പിക്കുന്നു.
9789376910397
Place hold on PREMANEELA
By Shabitha.
Kottayam DC Books 2026
, അധികാരത്തിന്റെ നിഷ്ഠൂരതകൾക്കും അധിനിവേശത്തിന്റെ ബാർബറിസത്തിനുമെതിരെയുള്ള ശക്തമായ മാനവിക പ്രതിരോധമാണ് ഷബിതയുടെ ഈ കഥാസമാഹാരം. ഗാസയിലെ വംശഹത്യ മുതൽ കേരളത്തിലെ സാധാരണക്കാരുടെ അതിജീവന പോരാട്ടങ്ങൾ വരെ നീളുന്ന പ്രമേയങ്ങളിലൂടെ, പീഡിതരുടെ ട്രോമയെയും അവരുടെ നിശബ്ദമായ കരുത്തിനെയും കഥാകാരി കെട്ടും കെട്ടി ആരെക്കാണാൻ എന്ന സമാഹാരത്തിലൂടെ ആവിഷ്കരിക്കുന്നു.
9789370986305
Place hold on KETTUM KETTY AAREKKANAN
By Gayathri Arun.
Kottayam DC Books 2026
, ഗൗരവക്കാരനായ, ചിലപ്പോൾ കുസ്യതികൾ കാട്ടുന്ന സുഹൃത്തായ ഒരച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാവരുടെയും ഉള്ളിലുണ്ടാവും. ഗായത്രി അരുൺ ഈ പുസ്‌തകത്തിലൂടെ പരിചയപ്പെടുത്തുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 'അച്ഛപ്പ'ത്തെയാണ്. സ്വന്തം അബദ്ധങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വിളിച്ചു പറഞ്ഞ് ചിരിക്കുന്ന, ജീവിതത്തെ ആഘോഷമാക്കിയിരുന്ന അച്ഛനെക്കുറിച്ചുള്ള മകളുടെ ഓർമ്മകളാണ് ഈ പുസ്‌തകം. അതിനുമപ്പുറം, വായനക്കാരെ സ്വന്തം കുട്ടിക്കാലത്തേക്കും അച്ഛനുമൊത്തുള്ള നിമിഷങ്ങളിലേക്കും നടത്തുന്ന രചന. അച്ഛനെ സ്നേഹിക്കുന്ന മക്കൾക്കും, മക്കളെ സ്നേഹിക്കുന്ന അച്ഛന്മാർക്കുമായി ഗായത്രി അരുൺ സമർപ്പിക്കുന്ന ഈ പുസ്‌തകം മധുരമുള്ള അച്ചപ്പംപോലെ ഹൃദ്യമാണ്
9789370983694
Place hold on ACHAPPAM KATHAKAL
By Amalu.
Kottayam DC Books 2026
, കല നിരന്തര പരിണാമിയും അസ്ഥിരവുമായ ആശയമാണ്. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി ബന്ധങ്ങൾക്കുള്ളിലാണ് കല നിലനിൽക്കുന്നത്. കലാവസ്തുവിനും കലാകാരർക്കുമപ്പുറം സമകാലികകലയിൽ നിലനിൽക്കുന്ന വൈജ്ഞാനിക ബന്ധങ്ങളെ തത്ത്വചിന്തയുടെ രീതി ശാസ്ത്രത്തിൽ വിശകലനം ചെയ്യുന്ന നിരൂപണങ്ങളാണ് കലാഗവേഷകയായ അമലു എഴുതിയ ആഫ്റ്റർ ഇമേജ്. മ്യൂസിയങ്ങളിൽ പ്രർദശന വസ്തുക്കളാക്കി അനശ്വരത പണിയുന്ന കലാസമീപനത്തിനു പകരം അസ്ഥിരക്രമങ്ങളുടെ പുതിയൊരു കലാതത്വചിന്ത തേടുന്ന വായനക്കാർക്ക് ഈ പുസ്തകം മികച്ച ആമുഖമാണ്.
9789370985735
Place hold on AFTER IMAGE
By Surendran Manghatt.
Kozhikode Mathrubhumi Books 2026
, കള്ളങ്ങള്‍ സത്യത്തെക്കാള്‍ കരുത്താര്‍ജ്ജിക്കുന്ന ഈ യുഗത്തില്‍, നുണകള്‍കൊണ്ട് മെനഞ്ഞെടുത്ത അലസജീവിതത്തിലൂടെ ഇഴഞ്ഞുജീവിക്കുന്ന ഒരുവന്‍. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭയന്ന്, ഉത്തരവാദിത്വങ്ങളില്‍നിന്നും നിരന്തരം ഓടിയൊളിച്ച ഭൂപന്‍ അവസാനം ചെന്നുചേര്‍ന്നത് അയാളുടെ ഭാവിയെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള ഒരു പ്രവൃത്തിയിലായിരുന്നു.വെറുപ്പിന്റെ ലോകത്തിലേക്ക് വ്യക്തിയും ദേശവും പരിണാമം ചെയ്യപ്പെടുന്നതിന്റെ വാങ്മയചിത്രം
9789376887347
Place hold on URAGAM
By Rajesh Varma R..
Kottayam DC Books 2026
, പുതിയ കാലത്ത് കാക്കത്തൊള്ളായിരം ദൈവങ്ങൾക്കിടയിൽ ആൾദൈവങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കൊമ്പും തേറ്റകളുമായി അവർ മനുഷ്യർക്കിടയിൽ തങ്ങളുടേതായ സാമ്രാജ്യങ്ങളുണ്ടാക്കി വിഹരിക്കുന്നു. സമൂഹത്തിലെ അത്തരം ഗുപ്‌തമായ ഇടങ്ങളെ കാണിച്ചുതരുന്ന രണ്ടു ലഘുനോവലുകൾ. നായിന്റെ മോൻ, കുമാരസംഭവം എന്നീ രണ്ടു നോവലുകളാണ് ഈ പുസ്‌തകത്തിൽ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലെ അദ്‌ഭുതങ്ങളും അദ്ഭുതമനുഷ്യരുടെ ജീവിതങ്ങളിലെ സാധാരണത്വങ്ങളും ഇടകലരുന്ന രചനകൾ. ചുവന്ന ബാഡ്‌ജ് എന്ന നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ്റെ പുതിയ പുസ്‌തകം.
9789370980457
Place hold on AALDAIVANGALUTE PUSTHAKAM
By Olga Tokarczuk.
Kottayam DC Books 2026
, നോബൽ സമ്മാന ജേതാവായ ഓൾഗ തുക്കാർച്ചുക്കിന്റെ വിഖ്യാത നോവലാണ് ’Primeval and Other Times’ (ഇംഗ്ലീഷിൽ: പ്രൈമിവെൽ ആൻഡ് അഥർ ടൈംസ്). പോളണ്ടിലെ ഭൂപടങ്ങളിൽ കാണാത്ത, എന്നാൽ യഥാർത്ഥ സ്ഥലങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന പ്രാവ്യെക് എന്ന സാങ്കൽപ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ’പ്രാവ്യെക്’ എന്ന വാക്കിന് ’പ്രാക്തന’ എന്ന് അർത്ഥം വരുന്നു. ഇവിടെ സ്ഥലവും കാലവും വേറിട്ടതല്ല എന്ന ഐൻസ്റ്റീന്റെ ’സ്ഥലകാല’ (Spacetime) ആശയമാണ് നോവലിന്റെ അടിസ്ഥാനം. മാർകേസിന്റെ മാജിക്കൽ റിയലിസത്തിലൂടെ രചിച്ച ഈ നോവലിനു മനുഷ്യന്റെ മനസ്സിനുള്ളിൽ സംഭവിക്കുന്ന മാന്ത്രികതയെ ആവിഷ്കരിക്കുന്ന ഇതിൽ കാൾ യുങ്ങിന്റെ മനഃശാസ്ത്ര സ്വാധീനമുണ്ട്. ഒന്നാം ലോകമഹായുദ്ധം മുതൽ സോവിയറ്റ് യൂണിയന്റെ പതനം വരെയുള്ള ചരിത്രം, കഥാപാത്രങ്ങളുടെ വ്യക്തിഗത കാലരേഖകളിലൂടെ രേഖീയമല്ലാത്ത രീതിയിൽ നോവൽ അവതരിപ്പിക്കുന്നു. മനുഷ്യർക്ക് മാത്രമല്ല, മരിച്ചവർക്കും ആത്മാക്കൾക്കും വീടിനും ഉദ്യാനത്തിനും വരെ സ്വന്തമായി കാലരേഖകളുണ്ടെന്നത് ഈ കൃതിയുടെ പ്രത്യേകതയാണ്.
9789370982468
Place hold on ORIDATHU PALA KALANGAL (English Title : Primeval and Other Times)
By Raju Francis.
Kottayam DC Books 2026
, ഇത് പകയുടെ, പ്രതികാരത്തിൻ്റെ, വേട്ടയാടലിന്റെ കഥയാണ്. കൊമ്പുകുത്തിയിൽ ഇച്ചിരി കുരുമുളകും കപ്പയുമൊക്കെയായി സാധാരണജീവിതം നയിച്ചിരുന്ന ബെന്നിയുടെ ജീവിതത്തിൽ പൊടുന്നനേയുണ്ടാവുന്ന ചില സംഭവങ്ങൾ കൊണ്ടെത്തിക്കുന്നത് ഒരു നരിക്കുത്തിലാണ്. നരി നരഭോജിയാകുമ്പോൾ കുന്തവും വടിയും പന്തവുംകൊണ്ട് ആക്രമിച്ചു കൊല്ലുന്നതാണ് പുരാതനമനുഷ്യന്റെ നരിക്കുത്ത്. എന്നാൽ ഇവിടെ ചിന്നമറയൂരിന്റെ ഉൾക്കാടുകളിൽ നരിക്കുത്ത് അരങ്ങേറുന്നത് എന്തിനുവേണ്ടിയാണ്? അതിനു കോപ്പുകൂട്ടിയതും വലയിൽ കുടുങ്ങിയതുമാരാണ്?
9789370986435
Place hold on NARIKKUTH
By Mahmood Mamdani.
Kottayam DC Books 2026
, ശീതസമരത്തിന്റെ അന്ത്യം മുതല് വര്ത്തമാനം വരെയുള്ള കാലഘട്ടത്തെ വിശകലനം ചെയ്തുകൊണ്ട് പാശ്ചാത്യലോകം ഇസ്ലാമിനെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിനെക്കുറിച്ചുള്ള പ്രശ്നവിചാരം. ഇസ്ലാമിനെക്കുറിച്ചുള്ള പൊതുബോധത്തെ ആധുനിക സാംസ്കാരിക-രാഷ്ട്രീയ ധ്വനികളിലൂടെ പുനര്വായിക്കുകയാണ് മഹമൂദ് മംദാനി.
9788126419517
Place hold on NALLA MUSLIM CHEETHA MUSLIM
By Banu Mushtaq.
Kottayam DC Books 2026
, ദക്ഷിണേന്ത്യയിലെ മുസ്‌ലിം സമുഹങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതങ്ങളെ ബാനു മുഷ്‌താഖ് അത്യന്തം സൂക്ഷ്‌മതയോടെയും സൗന്ദര്യത്തോടെയും ആവിഷ്കരിക്കുന്നു. കന്നഡയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലെ കുടുംബബന്ധങ്ങളിലെയും സമൂഹജീവിതത്തിലെയും സംഘർഷങ്ങളെക്കുറിച്ചുള്ള രേഖാചിത്രങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടുകയും ജാതിയുടെയും മതത്തിന്റെയും എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌ത പത്രപ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്‌താഖിന്റെ വർഷങ്ങളായുള്ള അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.
9789370989344
Place hold on HEART LAMP
By Pillai Thekkedath G.K .
Kayamkulam Aaravam Publications 2026
, ദളങ്ങൾ കൊഴിഞ്ഞ പുഷ്‌പങ്ങൾ എന്ന ഓർമ്മക്കുറിപ്പുകൾ വ്യക്തിജീവിതതിന്റെ അനുഭവങ്ങൾ മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ ജീവിതരീതികളും മനുഷ്യബന്ധങ്ങളും സ്നേഹത്തോടെ രേഖപ്പെടുത്തുന്ന മനസ്സിന്റെ തുറന്ന സംഭാഷണമാണ്.
9789381962930
Place hold on DHELAGAL KZHINJA PUSHPAGAL