By Radha Nair G..
Kozhikode Mathrubhumi Books 2026
, ഒരു കഥയുടെ മൂല്യം നിര്‍ണ്ണയിക്കുന്ന മാനദണ്ഡം അതിന്റെ ദൈര്‍ഘ്യമല്ല എന്നത് വ്യക്തം. എങ്കിലും കഥയുടെ നീളം നിയന്ത്രിക്കുന്നത് കഥാകൃത്തിന്റെ കഥാസങ്കല്പവും ക്രാഫ്റ്റിന് മേലുള്ള ആധിപത്യവുമാണ്. ഒതുക്കത്തോടെ എഴുതപ്പെടുന്ന ചെറിയ കഥകള്‍ കഥാകൃത്തിന്റെ ശില്പവൈഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. വാരിവലിച്ചെഴുതാതിരിക്കണമെങ്കില്‍ പ്രമേയത്തിന്റെയും ഭാഷയുടെയും ശില്പഘടനയുടെയുംമേല്‍ കഥാകൃത്തിനു പൂര്‍ണ്ണനിയന്ത്രണമുണ്ടാകണം. ആ നിയന്ത്രണമാണ് ഈ സമാഹാരത്തിലെ കഥകള്‍ക്ക് വിജയതിലകം ചാര്‍ത്തുന്നത്.
– കെ. ജയകുമാര്‍
ആവിഷ്‌കാരശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍
9789376886678
Place hold on NASHTAPPETTATHELLAM ISHTAPPETTATHU
By Surendran P..
Kozhikode Mathrubhumi Books 2026
, മണ്ണും മനുഷ്യരും പ്രകൃതിയും പ്രത്യയശാസ്ത്രവും എല്ലാം ഉള്‍പ്പെട്ട ഉര്‍വ്വരവും പ്രഫുല്ലവുമായ ഒരു ജൈവഘടനയെക്കുറിച്ചുള്ള സങ്കല്‍പ്പവും സാദ്ധ്യതയുമാണ് ഈ എഴുത്തുകാരന്‍ വായനക്കാരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നത്. ‘ഗ്രീഷ്മമാപിനി’യും, ആത്യന്തികമായി ഇതേ ജൈവികത തന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. പ്രത്യാശയുള്ളവരായിരിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന അടയാളങ്ങളൊന്നും ബാക്കിയില്ലാതെ നമ്മുടെ കാലത്ത് ‘ഗ്രീഷ്മമാപിനി’ വിളക്കും വെളിച്ചവുമാണ്.
പ്രത്യയശാസ്ത്രപ്രയോഗങ്ങളുടെ അപചയവും നേതൃത്വപരമായ ജീര്‍ണ്ണതയുംകൊണ്ട് ഏറക്കുറെ മൃതപ്രായമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഒരു ബൗദ്ധികസംവാദമാണ് ഈ നോവല്‍. ഓര്‍മ്മകള്‍ ഭാരവും ബാദ്ധ്യതയുമാകുന്ന പ്രസ്ഥാനത്തെ ഓര്‍മ്മയുടെ അനുഭവപരതയും മാനുഷികതയുംകൊണ്ട് അടയാളപ്പെടുത്താനുള്ള ശ്രമം എന്ന് ‘ഗ്രീഷ്മമാപിനി’യെ വിശേഷിപ്പിക്കാവുന്നതാണ്.
– എന്‍. ശശിധരന്‍
രാഷ്ട്രീയ സമകാലികതയെ ചരിത്രവത്കരിക്കുന്ന ധീരവും നൂതനവുമായ നോവല്‍
9789349855885
Place hold on GREESHMAMAPINI
By Filiz Aygunduz.
Kozhikode Mathrubhumi Books 2026
, പ്രണയം ഇരുകമിതാക്കള്‍ക്കും ഒരേവിധത്തില്‍ സന്തോഷവും സ്വാതന്ത്ര്യവും പകര്‍ന്നുനല്‍കാത്ത ജീവിതസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി, ആധുനിക കാലത്തെ പ്രശ്‌നഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൊന്നിനെ
വായനക്കാര്‍ക്കു മുന്നില്‍ നിര്‍ത്തുകയാണ് എഴുത്തുകാരി ഈ നോവലില്‍. ടര്‍ക്കിഷ് ഭാഷയിലെ പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ
9789359621708
Place hold on RAJAKUMARIYE PRANAYIKKATHA RAJAKUMARAN
By Gopinathan R..
Kozhikode Mathrubhumi Books 2026
, മനുഷ്യരെ മനുഷ്യരാക്കുന്നതെന്ത്? എങ്ങനെ? എന്ന ചിന്തയിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് നരവംശശാസ്ത്രം എന്ന പഠനശാഖ. അതിന്റെ ഘടനയും രീതിയും ഉപമേഖലകളും ലളിതമായും സമഗ്രമായും വിശദീകരിക്കുകയാണ് നരവംശശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഈ ഗ്രന്ഥത്തില്‍. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ജന്തുശാസ്ത്രപരമായ കാഴ്ചപ്പാടുകളെന്താണ്്, നമ്മുടെ നിത്യജീവിതരീതിയെ സാമൂഹിക-സാംസ്‌കാരിക നരവംശശാസ്ത്രം സ്വാധീനിക്കുന്നത് എങ്ങനെയാണ്, ചരിത്രവും മനഃശാസ്ത്രവും കലാപഠനവും സമൂഹപഠനങ്ങളോട് ഇടകലരുന്നത് ഏതു രീതിയിലാണ്, വംശീയപഠനങ്ങള്‍ മനുഷ്യവൈവിദ്ധ്യത്തെ വെളിപ്പെടുത്തുന്നത് ഏതെല്ലാംതരത്തിലാണ് എന്നെല്ലാം ഇതില്‍ വിവരിക്കുന്നു. നരവംശശാസ്ത്രമേഖലയെക്കുറിച്ചറിയാന്‍ തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകരമാകുന്ന പുസ്തകം
9789359626888
Place hold on NARAVAMSA SASTHRATHINU ORU AMUKHAM
By Khader K.N.A.
Kozhikode Mathrubhumi Books 2026
, പ്രശസ്തനായ രാഷ്ട്രീയപ്രവര്‍ത്തകനും ജനനേതാവും മികച്ച വാഗ്മിയും നല്ല അഭിഭാഷകനും എഴുത്തുകാരനും ചിന്തകനുമൊക്കെയായി അരനൂറ്റാണ്ടിലേറെക്കാലത്തെ സജീവമായ പൊതുജീവിതം ബഹുമുഖപ്രതിഭയായ കെ.എന്‍.എ. ഖാദര്‍ പിന്നിട്ടുകഴിഞ്ഞു. അദ്ദേഹത്തിന്റെ സമ്പന്നമായ ജീവിതാനുഭവങ്ങളുടെ ഹൃദയപൂര്‍ണ്ണമായ ആത്മരേഖയാണ് ഈ വിശിഷ്ടകൃതി. തന്റെ പിന്നിട്ട ജീവിതപഥങ്ങളിലെ
ചോരയും വിയര്‍പ്പും വഴിയുന്ന ഉള്ളറകളിലേക്ക് ഇവിടെ തിരിഞ്ഞുനോക്കുകയാണ്. വളരെ ഹൃദയസ്പര്‍ശിയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍.
പലപ്പോഴും ആത്മകഥകളില്‍ ‘ഞാന്‍’ എന്ന അഹന്ത മുന്നിട്ടു നില്‍ക്കും. എന്നാല്‍, ഈ ആത്മകഥാഖ്യാനത്തില്‍ ‘ഞാന്‍ എന്ന അഭാവ’മാണ് മുന്നിട്ടുനില്‍ക്കുന്നത്. തന്നേക്കാള്‍ പ്രധാന്യം തന്നോടൊപ്പം സഞ്ചരിച്ചവര്‍ക്കും തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ക്കും തന്നെ താനാക്കിയവര്‍ക്കും അദ്ദേഹം ഈ പുസ്തകത്തില്‍ കല്‍പ്പിച്ചുനല്‍കുന്നു.
-ആലങ്കോട് ലീലാകൃഷ്ണന്‍
ഇന്ത്യന്‍ മതേതരജീവിതത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ആത്മകഥ
9789376881581
Place hold on VYAKARANAMILLATHA JEEVITHAM
By Krishnakumar M.K.
Kozhikode Mathrubhumi Books 2026
, കഴിഞ്ഞ നൂറ്റാണ്ടിലെ അന്‍പതു വര്‍ഷംകൊണ്ടു സംഭവിച്ച മാറ്റത്തെക്കാള്‍ വളരെ വലിയ മാറ്റങ്ങളാണ് ഈ നൂറ്റാണ്ടിലെ ഇരുപത്തിയഞ്ചു വര്‍ഷംകൊണ്ടുണ്ടായത്. മനുഷ്യജീവിതത്തിനു പുറമേ പ്രകൃതിയും മാറ്റങ്ങള്‍ക്കു വിധേയമായി. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍, നിര്‍മ്മിതബുദ്ധി എന്നിവയെല്ലാം ചേര്‍ന്ന് ഒരു നവലോകക്രമം സൃഷ്ടിച്ചിരിക്കുകയാണ്. ഈ മാറ്റങ്ങളെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിധത്തില്‍ നാം സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍, മനുഷ്യന്റെ ദുരിതങ്ങളും യുദ്ധങ്ങളും ഭീകരവാദവും പട്ടിണിയും ദാരിദ്ര്യവും ഇന്നും തുടരുകയാണ്.
ഇരുപത്തിയഞ്ചു കൊല്ലംകൊണ്ട് ഈ ലോകത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള പുസ്തകം
9789349855458
Place hold on Y2K MUTHAL GEN Z VARE
By Rejimon Kuttappan.
Kottayam Malayala Manorama 2026
, ഡോ. ബി.ആർ. അംബേദ്കറുടെ തൊഴിൽപരമായ സംഭാവനകളെക്കുറിച്ച് രജിമോൻ കുട്ടപ്പൻ
എഴുതിയ പുസ്തകമാണ് "അംബേദ്കർ: ഇന്ത്യ മറന്ന തൊഴിലാളി നേതാവ്.
ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി അംബേദ്കർ നടത്തിയ പോരാട്ടങ്ങളെ അനാവരണം ചെയ്യുന്നു.
9789359599892
Place hold on AMBEDKAR : INDIA MARANNA THOZHILALI NETHAVU
By Rishiraj Singh.
Thiruvananthapuram Sign Books 2026
, പരീക്ഷ എഴുതുക എന്നത് ഒരു കലയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുക എന്നതിൽ മാത്രമല്ല കാര്യം. സിവിൽ സർവീസ് പരീക്ഷയ്ക്ക് 31 മണിക്കൂർ എഴുതുമ്പോൾ, നമ്മൾ മനസ്സിലാക്കിയ അനന്തമായ വിവരങ്ങൾ ചോദ്യങ്ങൾക്കനുസരിച്ച് സംഗ്രഹിച്ച് അവതരിപ്പിക്കാൻ അറിയാമെങ്കിൽ മാത്രമേ പരിശ്രമം വിജയത്തിലെത്തുകയുള്ളു.
അതിനുള്ള വഴികൾ എന്തെല്ലാമാണ്?
അതിനെക്കുറിച്ചാണ് ഈ പുസ്‌തകം.
മുൻ ഡി.ജി.പികൂടിയായ മുതിർന്ന മുൻ ഐ.പി.എസ് ഓഫീസർ ഋഷിരാജ് സിങ് തൻ്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലെഴുതിയ, വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ പുസ്‌തകം.
9788119386987
Place hold on CIVIL SERVICE PAREEKSHA 34 RAHASYANGAL
By Hareesh S..
Kottayam DC Books 2026
, പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം
9789364876674
Place hold on PATTUNOOLPUZHU
By Janamma Kunjunni.
Thiruvananthapuram Deshabhimani Book House 2026
, തേയിലത്തോട്ടത്തിൽ അരങ്ങേറുന്ന പ്രണയം.പ്രതികാരം,അടിച്ചമർത്തൽ,കുതറാൻ എന്നിവയുടെ ജീവസ്പർശിയായ ആവിഷ്ക്കാരമാണ് ശൈലിമുഖിപ്പൂക്കൾ
9789375879732
Place hold on SAILAMUGHIPPOOKKAL
By Murugan Perumal.
Thiruvananthapuram Chintha Publishers 2026
, ഒരാള്‍ തന്റെ ജീവിതം അവസാനിപ്പിച്ചാലും പിന്നെയുമത് ബാക്കിയാവുന്നതുപോലെ ഒരു നോവല്‍ തീരുമ്പോള്‍ അടുത്തൊന്നു തുടങ്ങുകയാണ്. തമിഴ് നാട്ടിന്റെ സവിശേഷ സാംസ്‌കാരിക പരിസരങ്ങളിലാണ് പെരുമാള്‍ മുരുകന്റെ കഥകള്‍ വേരൂന്നുന്നത്. കാളിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നിടത്താണ് മാതൊരുഭാഗന്‍ അവസാനിക്കുന്നതെങ്കില്‍ കാളിയുടെ ആത്മഹത്യക്കുശേഷമുള്ള പൊന്നയുടെ ജീവിതമാണ് ആലവായന്‍. ഒരേ ജീവിതത്തിന്റെ തന്നെ ഭിന്നാഖ്യാനങ്ങളായ മാതൊരുഭാഗനും അര്‍ദ്ധനാരിയും ആലവായനും തുടര്‍ച്ചകള്‍ പോലെ ഇടര്‍ച്ചകളുമുണ്ട്. തീക്ഷ്ണമായ ജീവിതാവസ്ഥകളെ വരഞ്ഞിടുന്ന നോവല്‍
9789393468246
Place hold on ALAVAYAN
By Sindoori.
Thiruvananthapuram Chintha Publishers 2026
, ഹിഡുംബിയുടെ കണ്ണിലൂടെ മഹാഭാരത സന്ദർഭങ്ങളെ പുനർസന്ദർശിക്കുന്ന നോവൽ. അരക്കില്ലാനന്തരം വനവാസത്തിലായ ഭീമനും വനകന്യകയായ ഹിഡുംബിയും തമ്മിലുള്ള തീവ്രപ്രണയവും അതിന്റെ ദുരന്തപൂർണ്ണമായ പര്യവസാനവും അനാവരണം ചെയ്യുന്ന രചന
9789375875949
Place hold on HIDUMBI
By Susmesh Chandroth.
Thiruvananthapuram Chintha Publishers 2026
, സമകാകില മലയാളചെറുകഥയുടെ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന കഥകള്‍.പാരമ്പര്യശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി മലയാളിയുടെ ജീവിതത്തെ ഈപുസ്തകം തുറന്നു വയ്ക്കുന്നു.കേന്ദ്ര സാഹിത്യ അക്കാഡമിയുടെ 'യുവപുരസ്കാര്‍' ബഹുമതി ലഭിച്ച എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകള്‍.
9789385018954
Place hold on BARCODE
By Leelavathi M..
Thiruvananthapuram Chintha Publishers 2026
, ഞാൻ ലീലാവതി സംഭാഷണങ്ങൾ എം ലീലാവതി / എൻ ഇ സുധീർ
എം ലീലാവതിയുടെ സാഹിത്യജീവിതത്തെയും വ്യക്തി ജീവിതത്തെയും സംഭാഷണത്തിലൂടെ അടുത്തറിയാനുള്ള  പുസ്‌തകം.
9789375870470
Place hold on NJAN LEELAVATHI
By Govindan Master M.V.
Thiruvananthapuram Chintha Publishers 2026
, നിയോ ലിബറൽ ചട്ടക്കൂടിനുള്ളിൽ നിൽക്കുന്ന ഒരു ഇടതുപക്ഷ സംസ്ഥാന സർക്കാരിന് എന്തൊക്കെ ചെയ്യാനാകും എന്ന ചോദ്യം വർത്തമാനകാലത്തെ വലിയ ചർച്ച വിഷയമാണ്.ഭരണകൂടത്തെയും ഭരണത്തെയും സംബന്ധിച്ച സൈദ്ധാധികവും പ്രായോഗികവുമായ ഈ പ്രശ്നത്തെ വിലയിരുത്താനുള്ള ശ്രമം.അതോടൊപ്പം നിയോ ലിബറൽ ലോകത്തെ ബദൽ മാതൃകയായി കേരളം എങ്ങനെ മാറിത്തീരുന്നുവെന്നും ഈ ആഖ്യാനം വരച്ചുകാട്ടുന്നു.
9789375875161
Place hold on BHARANAKOODAVUM BHARANAVUM KERALATHINTE BADAL
By Nil.
Thiruvananthapuram Chintha Publishers 2026
, Complete collection of papers discussed at the 24st Party Congress of the Communist Party of India (Marxist) held at Madurai from 2025 2 April – 6 April.
9789375875499
Place hold on 24st PARTY CONGRESS REKHAKAL (24-ആം പാർട്ടി കോൺഗ്രസ് രേഖകൾ)
By Seethadevi Kariyat.
Thiruvananthapuram Chintha Publishers 2026
, ആചാരാനുഷ്ടാങ്ങളും പാരമ്പര്യ വിശ്വാസങ്ങളും ചേർന്നു സൃഷ്ടിക്കുന്ന സംഗീർണമായ ജീവിത സന്ദർഭങ്ങളെ സ്ത്രൈണാനുഭവങ്ങളെ ആവിഷ്കരിക്കുന്ന നോവൽ.
9789375875871
Place hold on BAMSURI
By Mohanakrishnan V..
Thiruvananthapuram Chintha Publishers 2026
, സിനിമയെയും സംസ്‌കാരത്തെയും ദേശസങ്കല്‌പവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന പഠനഗ്രന്ഥം.
9789375871972
Place hold on CINEMAYUDE NATTURAJYANGAL
By Susmesh Chandroth.
Thiruvananthapuram Chintha Publishers 2026
, ആധുനികാനന്തര ജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന കഥകള്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവ പുരസ്‌കാര്‍ ബഹുമതി ലഭിച്ച എഴുത്തുകാരന്റെ തെരഞ്ഞെടുത്ത കഥകള്‍.
9789385018206
Place hold on NEERNNAYA
By Subhash Ottumpuram.
Thiruvananthapuram Chintha Publishers 2026
, കാല്പനികതയുടെ അടരുകളിൽനിന്നും വേർപെട്ടുകൊണ്ട് അങ്ങേയറ്റം സത്യസന്ധമായ നിലയിൽ കഥകൾ ആവിഷ്കരിക്കുന്ന ഏറ്റവും പുതിയ തലമുറയിലെ കഥാകൃത്തായ സുഭാഷ് ഒട്ടുംപുറത്തിന്റെ പുതിയ കഥകളുടെ സമാഹാരം.
9789348573957
Place hold on LUBNA
By Ambikasuthan Mangad.
Thiruvananthapuram Chintha Publishers 2026
, അംബികാസുതൻ മാങ്ങാടിൻ്റെ ശ്രദ്ധേയമായ ഒരു നീണ്ട കഥയാണ് 'പകർന്നാട്ടം'. ആണത്തത്തിൻ്റെ ക്രൂരതയും പീഡനങ്ങളും താങ്ങാൻ കഴിയാതെ ആത്മാഹുതി ചെയ്ത 'മുച്ചിലോട്ടുഭഗവതി' എന്ന തെയ്യത്തിൻ്റെ ഐതിഹ്യത്തെയും ചരിത്രത്തെയും അടിസ്ഥാനമാക്കിയാണ് ഈ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. മിത്തും യാഥാർത്ഥ്യവും മനുഷ്യജീവിതവും ഇഴചേരുന്ന ഒരു ഹൃദയസ്പർശിയായ ആഖ്യാനമാണിത്
9789375871194
Place hold on PAKARNNATTAM : KADHAYAMAMA
By Sreedharan Pillai, P.S.
Kottayam DC Books 2026
, ബി ജെ പി സംസ്ഥാന അധ്യക്ഷൻ, മിസോറാം. നാഗാലാന്റ്റ് ഗവർണർ, നിയമവിദഗ്‌ധൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ കോടതി അനുഭവങ്ങളുടെ ഹാസ്യാത്മക അവതരണമാണ് ഈ പുസ്‌തകം. കോടതി വ്യവഹാരങ്ങളിലെ തൻ്റെ പ്രാഗല്ഭ്യം മാത്രമല്ല തനിക്കു പറ്റിയ അമളികളും തുറന്നെഴുതുമ്പോൾ അനുഭവങ്ങളുടെ സത്യസന്ധമായ അവതരണമാകുന്നു ചിരിയും ചിന്തയും കറുത്തകോട്ടിൽ.
9789370988279
Place hold on CHIRIYUM CHINTHAYUM KARUTHAKOTTIL
By Hareesh, S..
Kottayam DC Books 2026
, പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം
9789364876674
Place hold on PATTUNOOLPUZHU
By Pradeep, V.T.
Palakkad Logos Books 2026
, മരിച്ചവർ യാത്രയാകുന്നത് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. അവിടെ അവർ അനശ്വരതയെ പ്രാപിക്കുന്നു. വി.ടി. പ്രദീപിന്റെ പുസ്തകം വായിച്ചപ്പോൾ തോന്നിയ വരികളാണ്. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒരത്ഭുതദ്വീപായ ഒതളൂരിന്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാൾ ഓർമ്മയുടെ വേട്ടമൃഗമാണ്. അതിന്റെ അമ്പേറ്റ് താഴെ വീഴുമ്പോൾ ഇയാളിൽനിന്ന് സ്മൃതി ഉർസുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വർഷങ്ങൾക്കിടയിൽ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓർമ്മകളെ വരച്ചിടുന്ന പുസ്തകം. മറവിക്കുമേൽ ഓർമ്മകളുടെ കലാപമായിത്തീരുന്ന ഈ പുസ്തകം പ്രദീപ് എന്ന വില്ലിൽനിന്ന് പുറപ്പെട്ടുപോയ ഈ ഗ്രാമം വായനക്കാരന്റെ മനസ്സിനെ തുറക്കുകതന്നെ ചെയ്യും. -സന്തോഷ് ഏച്ചിക്കാനം
9789390165940
Place hold on MAZHAYUDE ATHMAKATHAYILE KADAL
By Annie Zaidi.
Kottayam DC Books 2026
, കേവലം ഒരു കെട്ടിടം എന്നതിലുപരി, ഒരാൾക്ക് ഒരു സ്ഥലത്തോട് തോന്നുന്ന ആത്മബന്ധത്തെയും അവിടെ അനുഭവപ്പെടുന്ന അന്യവൽക്കരണത്തെയും കുറിച്ച് ആനി സൈദി ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. ഒരു ന്യൂനപക്ഷമെന്ന നിലയിലും കുടിയേറ്റക്കാരിയെന്ന നിലയിലും, മറ്റുള്ളവർ തന്നെ ‘പുറത്തുള്ളവളായി’ കണ്ടതും ഇവിടെയൊക്കെ സ്വന്തമായൊരിടം കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും എഴുത്തുകാരി ഇതിൽ വിവരിക്കുന്നു.
9789370983878
Place hold on VERUNANGIYA BHOOMI (English Title: Bread, Cement, Cactus)
By Kunhikannan K.T.
Kottayam DC Books 2026
, ഹിറ്റ്ലർ, മുസ്സോളിനി എന്നിവരിലൂടെപ്രചരിച്ച ക്ലാസിക്കൽ ഫാസിസത്തിന്റെ ആധുനിക രൂപമായ 'നവഫാസിസത്തെ' കുറിച്ചുള്ള ഗൗരവമായ പഠനമാണ് കെ ടി കുഞ്ഞിക്കണ്ണൻ്റെ നവഫാസിസവും നവലോകക്രമവും എന്ന പുസ്തകം. നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും മുതലെടുത്ത്, വംശീയതയും കുടിയേറ്റ വിരുദ്ധതയും പടർത്തി തീവ്രവലതുപക്ഷ ശക്തികൾ എങ്ങനെ ലോകമെമ്പാടും അധികാരം പിടിച്ചെടുക്കുന്നു എന്ന് നവഫാസിസവും നവലോകക്രമവും എന്ന പുസ്തകത്തിൽ കെ ടി കുഞ്ഞിക്ക ണ്ണൻ വിശദീകരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വം, സയണിസം, ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം എന്നിവ നവഫാസിസത്തിന്റെ വിവിധ മുഖങ്ങളാണെന്നും, ഇതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷ ബദലുകൾ അനിവാര്യമാണെന്നും നവഫാസിസവും നവലോകക്രമവും എന്ന പുസ്തകം സമർത്ഥിക്കുന്നു.
9789376917778
Place hold on NAVAFASCISAVUM NAVALOKAKRAMAVUM
By Nazimudin, P.A.
Kottayam DC Books 2026
, പി.എ. നാസിമുദ്ദീന്റെ ജീവിതാനുഭവങ്ങളെയും അദ്ദേഹത്തിന്റെ ഉന്മാദാവസ്ഥകളെയും വിശകലനം ചെയ്യുന്ന ഹൃദ്യമായ കുറിപ്പാണിത്. വട്ട്, ഭ്രാന്ത്, ഉന്മാദം എന്നീ മൂന്ന് വാക്കുകൾക്കിടയിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ ഉണ്ണി ആർ. ഇതിൽ വിവരിക്കുന്നു. ലൗകികമായ യുക്തികൾക്കപ്പുറം പോകുന്ന 'ഉന്മാദം' എങ്ങനെയാണ് കവിത്വത്തോടും ദാർശനികതയോടും ചേർന്നുനിൽക്കുന്നതെന്നും, നാസിമുദ്ദീന്റെ പഴയകാല ഉന്മാദജീവിതം ഒരു യോഗിയുടെ അവസ്ഥയോട് എങ്ങനെ സാമ്യപ്പെടുന്നുവെന്നും ഈ ആമുഖം വ്യക്തമാക്കുന്നു.
9789370989207
Place hold on UNMADASUNDARAKALAM
By Krishnanunni P..
Kottayam DC Books 2026
, അജ്ഞാതശവങ്ങളുമായി യമുനയുടെ കലങ്ങിയ വെള്ളത്തിലൂടെ പതിവായി തുഴയുന്ന ഭോലെറാം എന്ന കടത്തുകാരനിലൂടെ കാണാതാവുന്ന ആയിരക്കണക്കിനു മനുഷ്യരിലേക്ക് സഞ്ചരിക്കുന്ന നോവലാണ് ചിലർ. കാണാതാവുന്ന മനുഷ്യർ ആരൊക്കെയാണ്? എവിടെനിന്നാണവർ വരുന്നത്? എന്താണ് അവരുടെ ഭാഷ, മതം, രാഷ്ട്രീയം? അനേകം ചോദ്യങ്ങളിലൂടെ ഭരണകുട ഭീകരതയുടെ യാഥാർത്ഥ്യങ്ങളെ ഈ നോവൽ തുറന്നുകാണിക്കുന്നു.
9789370982475
Place hold on CHILAR
By Dalrymple,William..
Kottayam DC Books 2026
, 1980-കളുടെ അന്ത്യത്തിൽ ഒരു വർഷത്തെ ഡൽഹി വാസക്കാലത്തെ വിവിധ സഞ്ചാരങ്ങളെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതൽ ഡൽഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി വിവരിക്കുന്നു.
9789357328906
Place hold on CITY OF DJINNS
By Venugopal M.D .
Kayamkulam Aaravam Publications 2026
9789356690011
Place hold on NIRMMAL KUMARI
By Nil.
Thrissur Ivory Books 2026
വ്യക്തിദുഃഖങ്ങളും, ബന്ധങ്ങളും, പ്രേമവും, കുടുംബ പ്രശ്നങ്ങളും കൂടുതൽ നിറഞ്ഞു നിന്ന കഥകൾക്ക് പകരം, വായനക്കാരെ അമ്പ രപ്പിക്കുന്ന, സ്ത്രീകൾക്ക് അപ്രാപ്യമെന്ന് ഒരുകാലത്തു കരുതിയിരുന്ന പ്രമേയങ്ങളുമായി എഴുത്തുകാരികൾ സാഹിത്യലോകത്തു തങ്ങളുടെ നില ഉറപ്പിക്കുന്ന കാഴ്‌ച ഈ കഥകളിൽ കൂടി നമുക്ക് കാണാനാകും. അതാണ് മലയാളത്തിലെ ഇന്നത്തെ എഴുത്തുകാരികളുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുന്ന ഈ പുസ്‌തകത്തിൻ്റെ പ്രത്യേകത. കഥകളിലായാലും തിരക്കഥകളിലായാലും സ്ത്രീകേന്ദ്രീകൃതമായ കാഴ്‌ചപ്പാടുകൾക്ക് നമ്മൾ ഒരു വിശേഷസ്ഥാനം നൽകും. അതിനെ ഒരു പ്രത്യേക പേരിട്ടു വിളിക്കും. ആ കീഴ്‌വഴക്കം തന്നെ ഉപയോഗിച്ച് അവയെ തളളിക്കളയുകയും ചെയ്യും. എന്തൊരു വൈരുദ്ധ്യം!.
9789348896513
Place hold on STHREERACHANA 2026
By Sudarsanan Pilla K..
Pathanamthitta Prasakthi Books 2026
,  സുദർശനൻ കെ.പിള്ള യുടെ ശ്രദ്ധേയമായൊരു ലേഖന സമാഹാരമാണിത്.ചെറിയ ലേഖനങ്ങൾ.മുഴുവനും നേരിട്ട് ഗുരുവിനെകുറിച്ചല്ല .പത്തുപതിമൂന്നെണ്ണം വേറെ വിഷയങ്ങളെ ഉപജീവിച്ചുള്ളവയാണ്.നിലവിലുള്ള ധാരണകൾ അവർത്തിക്കുന്നതിനു പകരം അവ പരിഷ്കരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുബോഴേ ഒരു പഠനം മൗലികമാവുന്നുള്ളു.ആ അർത്ഥത്തിൽ ഈ സമാഹാരത്തിലെ ലേഖനങ്ങൾ മൗലികങ്ങളാണ്.
9788119293162
Place hold on BRAHMANE NARAYANAYA
By Dalrymple, William.
Kottayam DC Books 2026
, 1980-കളുടെ അന്ത്യത്തിൽ ഒരു വർഷത്തെ ഡൽഹി വാസക്കാലത്തെ വിവിധ സഞ്ചാരങ്ങളെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതൽ ഡൽഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി വിവരിക്കുന്നു.
9789357328906
Place hold on CITY OF DJINNS
By Najeeb Kanhirode.
Kannur Kairali Books 2026
, വികാരതീവ്രമായ ഭാഷയും ആഖ്യാനവും കൊണ്ട് ഉദ്യേഗഭരിതമായ നോവൽ. കഥപറച്ചിലിന്റെ ഭദ്രതയും ജീവിതഗന്ധിയായ ഇതിവൃത്തവും കഥാംശങ്ങളുടെ ഇണക്കവും ഥാപാത്രനിർമ്മിതിയും
നല്ല വായനാനുഭവം നൽകുന്നു.
9789359734880
Place hold on KA - 12