By Nizar Ilthumish.
Kottayam DC Books 2026
, മരിച്ചവരെ കുഴിമാടങ്ങളിൽനിന്ന് കുഴിച്ചെടുത്തു രണ്ടായി വെട്ടിമുറിച്ചു തലയിലേറ്റി പുതുവർഷമാഘോഷിക്കുന്ന സോനാ പൊളാശി എന്ന ബംഗാളി ഗ്രാമത്തിൽനിന്ന് ആരംഭിക്കുന്ന ഒരു യാത്ര.
9789370980150
Place hold on NARAMUNDO KHELA
By Renuka N..
Thrissur Samatha 2026
, വിഷാദത്തിൻറെയും ആത്മബോധത്തിൻറെയും ചരിത്ര ഗീതികൾ.
9788195518715
Place hold on INDIAN SANGEETHATHILE PENPATHAKAL
By Sudhakar Mangalodhayam.
Kochi Violin Books 2026
, “ഞാൻ പറഞ്ഞല്ലോ. അതൊരു ആക്‌സിഡന്റില്ല. വധശ്രമമായിരുന്നുവെന്ന്. ആ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണു പറണയതു സബ്രി എന്നെ എവിടേക്കെങ്കിലും കൊണ്ടുപോകണമെന്ന്. ഇല്ലെങ്കിൽ ഏതു നിമിഷവും എൻ്റെ ജീവൻ അപകടത്തിലാവാം“
“ആനന്ദിയെ സഹായിക്കാൻ മറ്റാരുമില്ലേ?“ “ജല്ല. എനിക്കു ഞാൻ മാത്രമേയുള്ളൂ.“ “നോ..“ ഗബ്രിയരെ മുല നൃയമായി. “ആനനിയെ കൈവെടിയുന്ന പ്രജ്‌നമേയില്ല. വരുന്നോ എന്റൊപ്പം ഇപ്പോൾത്തന്നെ?“
സുധാകർ മംഗളോദയത്തിൻ്റെ മനോഹരമായ നൊവല്‍
9788198742896
Place hold on MEGHAJAALAKAM
By Sudhakaran K.K.
Kochi Violin Books 2026
, ജനലഴികളിൽ പിടിച്ച് ഗംഗ പുറത്തേയ്ക്ക് കണ്ണുംനട്ട് നിൽക്കുകയായിരുന്നു അപ്പോൾ. ’ഗംഗോ... അയാൾ പതിയെ വിളിച്ചു. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. നിറഞ്ഞു തുളുമ്പി നിൽക്കുകയായിരുന്നു അവളുടെ കണ്ണുകൾ. അയാൾ അടുത്തേക്ക് ചെന്നു. അവളുടെ ഇരുചുമലുകളിലും കൈകൾ വച്ച് മുഖരത്തയ്ക്ക് നോക്കി. ’ഞാൻ വന്നില്ലേ ഇനി എന്തിനാണ് സങ്കടപ്പെടുന്നത്?’ അയാൾ ആർദ്രമായി ചോദിച്ചു. ഗംഗ അയാളുടെ നെഞ്ചിൽ മുഖം ചേർത്തുവച്ച് ശബ്ദമുണ്ടാക്കാതെ കരഞ്ഞു.
കെ.കെ. സുധാകരൻ്റെ സുന്ദരമായ നോവൽ.
9788198742858
Place hold on NEELA NEELA RAJANIKAL
By Sudhakaran K.K.
Kochi Violin Books 2026
, നിലീന ഇപ്പോൾ ഒരു യുവതിയായിരിക്കുന്നു. അവളെ കൊളളാവുന്ന ഒരു ചെറുപ്പക്കാരനെ ഏൽപ്പിച്ചുകൊടു ത്താൽ എനിക്കൊരു കടമ നിറവേറ്റിയെന്ന തൃപ്‌തി കിട്ടും. അവൾക്ക് യോജിച്ച ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. മിക്കവാറും ഒരു മാസത്തിനുള്ളിൽ അവളുടെ മാര്യേജ് നടത്താനാവും എന്നാണ് എന്റെ പ്രതീക്ഷ.“ ജോർജ് പറയുന്നതുകേട്ട് വിപിൻ നിശ്ചലനായി ഇരുന്നു. “ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ?“ വിപിൻ തലകുലുക്കി “നിങ്ങളോട് എനിക്ക് ഒരു കാര്യം അഭ്യർത്ഥിക്കാനുണ്ട്. ഇത്തരമൊരു അവസരത്തിൽ അവൾ ഒരു അന്യ ചെറുപ്പക്കാര നോടൊപ്പം ഇത്രയും അടുപ്പത്തിൽ ഇടപെടുന്നത് നന്നല്ല. അത് അസുഖകരമായ പല സംഭവങ്ങൾക്കും വഴി തെളിച്ചേക്കും. നിലീനയുമായുള്ള ഈ സൗഹ്യദം നിങ്ങൾ ഉപേക്ഷിക്കണം.“
കെ.കെ. സുധാകരൻ്റെ മനോഹരമായ നോവൽ
9788198742841
Place hold on PREMAKAALAM
By Anil K.V.
Kochi Violin Books 2026
, മഴഭിത്തിക്കപ്പുറം രണ്ട് ഹെഡ്‌ലൈറ്റുകളുടെ പ്രകാശം തെളിഞ്ഞു. സുന്ദരം ഞെട്ടിത്തിരിഞ്ഞു. പാഞ്ഞുവരുന്ന ഒരു ലോറി. കുതിച്ചുവന്ന ആ പഴഞ്ചൻ ഷർഗോ ലോറി വഴി വിലങ്ങിക്കിടന്ന സുന്ദരത്തിൻ്റെ വാൻ ഒരു വശത്തേക്ക് ഇടിച്ചു നിരത്തിക്കളഞ്ഞു. സുന്ദരവും ഗുണ്ടകളും നടുങ്ങിപ്പോയി. ’ഉടുമ്പ്’ ലോറിയുടെ നെയിംബോർഡിൽ എഴുതിയിരിക്കുന്നത് സുന്ദരം വായിച്ചു... കെ.വി. അനിലിൻ്റെ ക്രൈം ത്രില്ലർ.
9788198742889
Place hold on UDUMBU
By Joseph Annamkutty Jose.
Kozhikode Mathrubhumi 2026
, വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്…
ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ
വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്…
ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്… യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ,
തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു.
ദൈവത്തിന്റെ ചാരന്മാരുടെയും സ്‌നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം
9789376881147
Place hold on AARUM KAANATHA YUDHANGAL
By Joseph Annamkutty Jose.
Kozhikode Mathribhumi 2026
, വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്…
ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ
വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്…
ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്… യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ,
തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു.
ദൈവത്തിന്റെ ചാരന്മാരുടെയും സ്‌നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം
9789376881147
Place hold on AARUM KAANATHA YUDHANGAL
By Shiju Sukumaran.
Kozhikode Mathrubhumi 2026
, സുനിത ലിന്‍ പാണ്ഡ്യ ഒരു ‘ജലജീവി’യായിരുന്നു കുട്ടിക്കാലത്ത്. അതിസാഹസികയായ നീന്തല്‍താരം! ഏതുതരം കായികവിനോദത്തിലും ആനന്ദം കണ്ടെത്തിയിരുന്ന സുനിത അതിരുകളില്ലാത്ത ആകാശത്തേക്കാണ് പിന്നീട് പറന്നത്. മൂന്നു തവണ ബഹിരാകാശയാത്ര നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളോളം ചെലവഴിക്കുകയും സ്‌പേസ് വാക്കുകള്‍ നടത്തുകയും ചെയ്തു. ദീര്‍ഘകാല ബഹിരാകാശവാസത്തില്‍ പല റെക്കോര്‍ഡുകളുമിട്ടു. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് എന്ന ബഹിരാകാശയാത്രികയെ കൂടുതല്‍ അടുത്തറിയുകയാണ് ഈ പുസ്തകത്തിലൂടെ. ഒപ്പം, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പങ്കുവെക്കപ്പെടുന്നു.
സുനിത വില്യംസിന്റെ സാഹസികമായ ജീവിതകഥ.
9789376885152
Place hold on SUNITHA WILLIAMS
By Joseph Annamkutty Jose.
Kozhikode Mathrubhumi Books, Kaloor 2026
, വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്…
ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ
വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്…
ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്… യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ,
തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു.
ദൈവത്തിന്റെ ചാരന്മാരുടെയും സ്‌നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം
9789376881147
Place hold on AARUM KAANATHA YUDHANGAL
By Nil.
Kozhikode Mathrubhumi Books 2026
, ഫിക്ഷനെ സംബന്ധിച്ചിടത്തോളം എന്തു പറയുന്നുവെന്നതിനെക്കാള്‍ എങ്ങനെ പറയുന്നുവെന്നത് പരമപ്രധാനമാണ്. എക്കാലത്തും പ്രസക്തവുമാണ്. പുതിയ പ്രമേയങ്ങള്‍ കണ്ടെത്തുമ്പോഴും പഴയത് നിലനിര്‍ത്തുമ്പോഴും അവയെ നമ്മുടെ അവസ്ഥാദേശകാലങ്ങളോട് സമര്‍ത്ഥമായി യോജിപ്പിക്കാന്‍ ഈ കഥകള്‍ ശ്രമിച്ചിട്ടുണ്ട്.
ഇ.പി. രാജഗോപാലന്‍, ആര്‍. രാജശ്രീ, സിതാര എസ്.
2025ലെ ഗൃഹലക്ഷ്മി കഥാപുരസ്‌കാരം മത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത ഇരുപത് രചനകളുടെ സമാഹാരം
ആര്‍ദ്ര കെ.എസ്.
നൂറ
ഐശ്വര്യ ജലജ പ്രദീപ്
ഡോ. ആര്‍ദ്ര രാജഗോപാലന്‍
ആഷ് അഷിത
തെരേസ ജോസഫ്
ദീപാറാണി
നിഷ ആന്റണി
പുണ്യ സി.ആര്‍.
ഫസീല മെഹര്‍
ഫാത്തി സലീം
രശ്മി കിട്ടപ്പ
ശഹന എ.
സി.പി. ശുഭ
ഷാഹിന ഇ.കെ.
സന്ധ്യ ഇ
സുധ തെക്കേമഠം
സൗമ്യ മേരി
സ്മിത ഗിരീഷ്
സ്മിത മീനാക്ഷി
9789376883233
Place hold on GRIHALAKSHMI KATHAKAL
By Ratheesh Elamadu.
Kozhikode Mathrubhumi Books, Kaloor 2026
, ഓരോ കാലഘട്ടത്തിന്റെയും സാഹിത്യരചനകളുടെ ആന്തരികഘടനയെ ലളിതമായും ആസ്വാദ്യമായും പരിശോധിക്കുകയും അവതരിപ്പിക്കുകയുമാണ് സര്‍ഗ്ഗവഴിയിലെ കലാപങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ അവ ക്രമീകരിച്ചിരിക്കുന്നു. ഇവിടെ സാഹിത്യം പഠനവിഷയം മാത്രമല്ല, ജീവിതാനുഭവംകൂടിയാണ്.
സാഹിത്യരചനകളെ ആഴത്തില്‍ അറിയാന്‍ സഹായിക്കുന്ന പഠനം
9789376887903
Place hold on SARGAVAZHIYILE KALAPANGAL
By Thaha Madayi .
Kozhikode Mathrubhumi Books, Kaloor 2026
, സര്‍ക്കസിനൊപ്പം സഞ്ചരിച്ച് ഇന്ത്യയെന്ന യാഥാര്‍ത്ഥ്യത്തെ തൊട്ടറിഞ്ഞ തവളച്ചാട്ടം കലാകാരന്‍ പപ്പു, തെയ്യം കലാകാരനും അവര്‍ണ്ണ പൂജാരിയുമായ കുമാരന്‍, സമാന്തര സിനിമകള്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ച അമ്മത്, അതിജീവനത്തിന്റെ പര്യായമായ ഒരു കോളനിയുടെയും അവിടുത്തെ ലൈബ്രറിയുടെയും പേരായിമാറിയ പഞ്ചമി, ഉയരത്തില്‍നിന്നുള്ള കാഴ്ചയിലൂടെ മനുഷ്യജീവിതത്തെ ആഴത്തിലറിഞ്ഞ തെങ്ങുകയറ്റത്തൊഴിലാളി കുഞ്ഞിരാമന്‍, കേരളത്തിന്റെ ഓരോ കാലമാറ്റത്തിലൂടെയും തന്റെ കത്രികയും ചീര്‍പ്പുമായി കടന്നുപോയ തമിഴുനാട്ടുകാരനായ ബാര്‍ബര്‍ മതിയഴകന്‍… സര്‍വ്വസാധാരണമെന്ന് പുറമേ തോന്നിക്കുന്ന ചില അസാധാരണ മനുഷ്യരിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള അനുഭവസഞ്ചാരങ്ങള്‍. ഒപ്പം, മലയാള സാഹിത്യത്തില്‍ പുതുയുഗത്തെ വിളംബരം ചെയ്ത എക്കാലത്തെയും മികച്ച നോവലിന്റെ ഭൂമികയായ ഖസാക്കായി രൂപംമാറിയ തസറാക്കിലേക്കും, സ്‌നേഹത്തിന്റെയും കരുത്തിന്റെയും പര്യായമായ ഒറോത എന്ന അവിസ്മരണീയ കഥാപാത്രം ഉയിര്‍ക്കൊണ്ട കുടിയേറ്റഭൂമിയായി കാക്കനാടന്‍ ഭാവനചെയ്ത ചെമ്പേരി എന്ന ഗ്രാമത്തിലേക്കും കേരളത്തിന്റെ പ്രിയ പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മസ്ഥലത്തേക്കുമുള്ള ഗൃഹാതുരയാത്രകള്‍.
താഹ മാടായിയുടെ ഏറ്റവും പുതിയ പുസ്തകം
9789376889617
Place hold on ARIKIL PAARKKUNNA MANUSHYAR
By Sarath S.P.
Kottayam Malayala Manorama  2026
, വരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്. മുണ്ടാറിന് പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട്. പേടികൊണ്ട് മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ കഥകൾ. ഇവിടെ കാല സങ്കൽപ്പങ്ങൾ മാറി മറയുന്നു.. പുസ്തകം തുറക്കും മുൻപ് ജാഗ്രത 'ഈ കഥയിൽ നിന്നോ കോൾപപാ ടങ്ങളും കായലും അതിരിടുന്ന ദേശത്തു നിന്നോ നമുക്ക് ഉടനൊരു മോചനം ഉണ്ടാവില്ല S P ശരത്തിന്റെ അതി മനോഹര നോവൽ
9789359594699
Place hold on VARATHUPOKKU
By Vilasini.
Kozhikode Poorna Publications 2026
, മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘര്ഷ്ങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയില്‍ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാല്‍. എഴുത്തില്‍ സ്വന്തം സഞ്ചാരപഥം തീര്‍ത്തമ കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവര്ണ്ണനനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയര്‍ത്തി ക്കൊണ്ടുപോകുന്നു.
9788130013497
Place hold on OONJAL
By Nil.
Calicut Mandharam Publishers 2026
, കവിതാസമാഹാരം
Place hold on KAALIMA
By Murugesan K..
Kothamangalam Saikatham Books 2026
, ശിങ്കാരവേലുവിൻ്റെ പ്രവർത്തനങ്ങൾ കാലം രേഖപ്പെടുത്തിയതും സമാനതകൾ ഇല്ലാത്തതും ആയിരുന്നു. തൊഴിലാളിവർഗ്ഗ സമരങ്ങളിലും, കോൺഗ്രസ് പ്രസ്ഥാന ങ്ങളിലും, സ്വാഭിമാന പ്രസ്ഥാനങ്ങളിലും, മുനിസിപ്പൽ കാര്യങ്ങളിലും അദ്ദേഹം തന്റെ കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകി. ദക്ഷിണേന്ത്യയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഒരു കമ്മ്യൂണിസ്റ്റ് സ്ഥാപനത്തിൻ്റെ രൂപീകരണ ത്തിന് അടിത്തറ പാകുകയും ചെയ്‌തത്‌ ശിങ്കാരവേലുവിൻ്റെ പ്രവർത്തനങ്ങളാണ്. ഒന്നാം ലോകമഹായുദ്ധം മുതൽ രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനം വരെ യുള്ള കാലഘട്ടവും ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായുള്ള പൊതുപ്രക്ഷോഭവും ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നു. സമസ്‌ത മേഖലകളിലും ശിങ്കാരവേലു നടത്തിയ ഇടപെടലുകളെക്കുറിച്ചാണ് ഈ പുസ്‌തകം പറയുന്നത്.
9789348274519
Place hold on SHINGARAVELU DAKSHINENDIAYILE ADHYATHE COMMUNIST
By Najeeb Kanjirod.
Mukkom Logos Books 2026
, കുന്നിൻ മുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു നിഗൂഢ ബംഗ്ലാവ്. അജ്ഞാതമായ ചില ലക്ഷ്യങ്ങളോടെ അവിടേക്ക് എത്തുന്ന മൂന്ന് സുഹൃത്തുകൾ. ആദ്യ നിമിഷം മുതൽ തന്നെ വായനക്കാരനെ പിടിച്ചുകെട്ടുന്ന ഒരു അസ്വസ്ഥത... അവിടെ നടക്കുന്ന ഓരോ സംഭവവും ഭീതിയുടെയും ഉദ്വേഗത്തിന്റെയും പുതിയ പടവുകൾ തുറക്കുന്നു. നിശ്ശബ്ദത പോലും സംസാരിക്കുന്ന ഒരു ഇടം; നിഴലുകൾക്ക് പോലും രഹസ്യങ്ങളുള്ള ഒരു ബംഗ്ലാവ്. കഥ മുന്നോട്ടു പോകുന്തോറും പ്രതീക്ഷകൾ തകർന്നുവീഴും. അവസാന ഭാഗങ്ങളിൽ ആരെയും അമ്പരപ്പിക്കുന്ന, ആരും കണക്കുകൂട്ടാത്ത ട്വിസ്റ്റുകൾ. ഉദ്വേഗത്തിന്റെ മലമുകളിൽ വായനക്കാരനെ എത്തിക്കുന്ന. അസാധാരണമായ ഒരു ത്രില്ലർ അനുഭവം
9789347536489
Place hold on ESTATE BUNGLAW