By Vairamuthu.
Kozhikkode Mathrubhumi Books 2017
, പതിനഞ്ചു വേറിട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോന്നിനും പത്തരമാറ്റ്. അവനിവാഴ്‌വ് എന്ന
ശാശ്വതദുഃഖത്തിന്റെ വിവിധ മുഖങ്ങളാണ് വൈരമുത്തു വരച്ചിടുന്നത്. ധര്‍മാധര്‍മവിചാരവും സാരോപദേശവും വിധിന്യായവുമൊന്നും ഈ എഴുത്തുകാരനു വിഷയമല്ല. അദ്ദേഹം ഊര്‍ജമുള്‍ക്കൊള്ളുന്നത് നരകയറിയ തത്ത്വശാസ്ത്രങ്ങളില്‍നിന്നല്ല, നിത്യപച്ചയായ ജീവിതത്തില്‍നിന്നാണ്. മണ്ണില്‍നിന്നു കിളച്ചെടുത്ത പൊന്നെഴുത്താണികൊണ്ടാണ് വൈരമുത്തു എഴുതുന്നത്. - വി. സുകുമാരന്‍
തമിഴുസാഹിത്യത്തിലെ പ്രശസ്തനായ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ തിരഞ്ഞെടുത്ത പതിനഞ്ചു കഥകളുടെ സമാഹാരം.
തമിഴ് സംസ്‌കാരത്തിന്റെ ഭാവതീവ്രതകളെ പച്ചയായി ആവിഷ്‌കരിക്കുന്ന കഥകള്‍.
പരിഭാഷ: കെ.എസ്. വെങ്കിടാചലം
9788182670105
Place hold on SIRUTHU NERAM MANITHANAYI IRUNTHAVAN
By Brien,Terry.
Kottayam D C Books 2016
, ടെറി ഒ ബ്രയാൻ എഴുതി കെ എസ് വെങ്കിടാചലം പരിഭാഷ ചെയ്ത പുസ്തകം.
Terry O Brien.
9788126474455
Place hold on MYTHOLOGY QUIZ BOOK
By Nil.
Kozhikode Mathrubhumi Books 2022
, വൈ.മു. കോതൈനായകി അമ്മാള്‍, രുക്കുപ്രിയ, കമലാ പത്മനാഭന്‍, കുമുദിനി, ഗൗരി അമ്മാള്‍, എം.എസ്. കമല, മൂവലൂര്‍ രാമാമൃത അമ്മയാര്‍, കു.പ. സേതു അമ്മാള്‍, സരോജാ രാമമൂര്‍ത്തി, കമലാ വിരുദാചലം, വസുമതി രാമസ്വാമി, കോമകള്‍, അനുത്തമ, രാജം കൃഷ്ണന്‍, ആര്‍. ചൂഡാമണി, ജി.കെ. പൊന്നമ്മാള്‍, ലക്ഷ്മി, രുഗ്മിണി പാര്‍ത്ഥസാരഥി, അംബൈ, കൃതിക, കമല ശടഗോപന്‍ എന്നിങ്ങനെ തമിഴ് ചെറുകഥാമേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച പഴയ തലമുറയില്‍പ്പെട്ട പ്രതിഭാധനരായ എഴുത്തുകാരികളുടെ ഇരുപത്തിയൊന്നു കഥകള്‍. ഒപ്പം തമിഴ് ചെറുകഥയുടെ ദിശാമാറ്റത്തിനു കരുത്തേകിയ വാസന്തി, ശിവശങ്കരി, പുതിയ തലമുറയില്‍പ്പെട്ട തമിഴച്ചി തങ്കപാണ്ഡ്യന്‍, അ. വെണ്ണില, ദമയന്തി, താമര, കവിതാ സ്വര്‍ണ്ണവല്ലി എന്നീ എഴുത്തുകാരികളുടെ ആറു കഥകളും.
പല കാലങ്ങളായി തമിഴ് ചെറുകഥാസാഹിത്യത്തിന് ശക്തിയും സൗന്ദര്യവും പകര്‍ന്ന ഇരുപത്തിയെട്ട് എഴുത്തുകാരികളുടെ കഥകള്‍.
9789355493156
Place hold on THAMIZH PEN KATHAKAL (Original Title : Meethamirukkum Sorkkal)
By Pranatharthiharan,T S.
Kozhikkode Mathrubhumi Books 2015
, ആത്മസാക്ഷാത്ക്കാരം സാധ്യമാണെന്നതിനു പ്രത്യക്ഷ ഉദാഹരണമെന്നവണ്ണം സമീപകാലത്ത് ജനിച്ചു സമാധിയായ രമണമഹര്‍ഷിയുടെ ജീവിതവും ആത്മസാക്ഷാത്ക്കാരാനുഭവങ്ങളും സരളമായി വിവരിക്കപ്പെടുന്ന പുസ്തകം.
വിരൂപാക്ഷഗുഹയില്‍ രമണരുടെ ഏകാന്തനാളുകള്‍, പ്രധാനപ്പെട്ട ചില വിശ്വാസികള്‍, ആധ്യാത്മികമായ സംശയങ്ങള്‍ക്കുള്ള മറുപടികള്‍, പ്രധാനപ്പെട്ട ചില രചനകള്‍ തുടങ്ങി രമണരുടെ മഹാസമാധിവരെ അതിഭാവുകത്വങ്ങളില്ലാതെ വിവരിക്കപ്പെടുന്ന തമിഴ്ഗ്രന്ഥത്തിന്റെ നേരിട്ടുള്ള വിവര്‍ത്തനം.
9788182665750
Place hold on RAMANAMAHARSHI : Jeevithavum Vakkum
By Ramakrishnan, S.
Kottayam DC Books 2023
, ഇതിഹാസങ്ങൾ പർവ്വതശിഖരങ്ങളെപ്പോലെയാണ്. അവയെ കണ്ണുകളാൽ കാണുന്നതിനാൽമാത്രം പൂർണ്ണമായി മനസ്സിലാക്കാനാവില്ല. പർവ്വതങ്ങൾ വളരുന്നതുപോലെ നിശ്ശബ്ദമായി ഇതിഹാസങ്ങളും വളർന്നുകൊണ്ടിരിക്കുന്നു. അവയുടെ ഉള്ളിലെ പ്രവർത്തനങ്ങൾ അജ്ഞാതമാണ്. ഇതിഹാസങ്ങൾക്കുള്ളിലേക്കു പ്രവേശിക്കാൻ അനേകം പാതകളുണ്ട്. അവയുടെ ആരംഭവും അന്ത്യവുമൊക്കെ വെറും സാങ്കല്പിക ബിന്ദുക്കൾ മാത്രം. മഹാഭാരതം ഇന്ത്യയുടെ ഓർമ്മകളുടെ സമന്വയമാണ്. പല നൂറ്റാണ്ടുകാലത്തെ മനുഷ്യരുടെ സ്മൃതികളും പ്രതീക്ഷകളും ഒന്നുചേർന്ന മഹത്തായ സൃഷ്ടി. കാലത്തിന്റെ ശബ്ദമാണ് കഥയായി വികസിക്കുന്നത്. ഉപപാണ്ഡവം, കടുത്ത വേദനയും തീവ്രമായ അന്തഃസംഘർഷങ്ങളും കൊണ്ട് എഴുതപ്പെട്ട കൃതിയാണ്. തമിഴിൽ ഏറെ പ്രശസ്തമായ ഈ കൃതി മലയാളി വായനക്കാർക്കും പ്രിയങ്കരമാവും എന്നതിൽ സംശയമില്ല. വിവർത്തനം: കെ.എസ്. വെങ്കിടാചലം
9789354826610
Place hold on UPAPANDAVAM
By Perumal Murugan.
Kozhikode Poorna Publications 2026
, വളർത്തുമൃഗങ്ങൾ വീട്ടിലേക്കെത്തുമ്പോൾ കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളുമുണ്ടാകും.പൂച്ചകളിലും നായ്ക്കളിലുമൊക്കെ മനുഷ്യ സ്വഭാവം സ്വയം വന്നുചേരും .അല്ലെങ്കിൽ അടിച്ചേൽപ്പിക്കപ്പെടും .വളർത്തുമൃഗങ്ങൾ കാരണം മനുഷ്യ ബന്ധങ്ങളിലും,കാഴച പാടുകളിലും.ജീവിത ശൈലികളിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ കഥകളിലൂടെ രസകരമാണ് എന്നാൽ ഗൗരവത്തോടെയും പെരുമാൾ മുരുഗൻ പറയുന്നത്.
9788130028927
Place hold on VEL