By Sunil Elayidom P..
Kozhikode Pusthaka Prasadhaka Sangham 2022
, പൊതുബുദ്ധിജീവിയും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റെ ചില സമീപകാല പ്രസംഗങ്ങളുടെ അതീവ പ്രസക്തമായ സമാഹാരമാണ് ഇത്. ഇന്ത്യയില്‍ നടന്നതും നടക്കുന്നതുമായ പ ല ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെയും പശ്ചാത്തലമാക്കിക്കൊണ്ട് ജ്ഞാനം, അധികാരം, ദേശീയത, പൗരത്വം, നവോത്ഥാനം തുടങ്ങിയ സങ്കല്പ്പനങ്ങളെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയാണ് സുനില്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് ശക്തി പ്രാപിക്കുന്ന വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ, ബുദ്ധന്‍ ഉപദേശിച്ച ‘മൈത്രി’ – ഗുരുവിന്റെ ഭാഷയില്‍ ‘സോദരത്വം’, അഥവാ നെഗ്രി പറയുന്ന സാമൂഹികാര്‍ത്ഥത്തിലുള്ള ‘സ്‌നേഹം’ – ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ ലേഖനങ്ങള്‍ പൊതുവേ ചെയ്യുന്നത്. അങ്ങിനെ ഒരേ സമയം രാഷ്ട്രീയമായ വിശകലനങ്ങളും നൈതികമായ അന്വേഷണങ്ങളും ആയിരിക്കുന്നു ഈ ലേഖനങ്ങള്‍.
-സച്ചിദാനന്ദന്‍
9789390905447
Place hold on SODARATHWENA
By Sunil Elayidom P..
Kozhikode Mathrubhumi 2026
, പല വഴികളില്‍ സഞ്ചരിച്ചിരുന്ന, പല വഴികളിലേക്കു തുറന്നുകിടക്കുന്ന ഒരു വലിയ ജീവിതസ്ഥാനത്തിന്റെ പേരാണ് നാരായണഗുരു എന്നത്.
-സുനില്‍ പി. ഇളയിടം
നമ്മില്‍ ഇനിയും വെളിച്ചം വന്നുനിറയേണ്ട ഇടങ്ങളുണ്ട്. അവിടെ പ്രകാശവത്താക്കാന്‍ കഴിയുന്ന ജ്ഞാനം ഗുരുസാന്നിദ്ധ്യത്തിനുണ്ടെന്ന അറിവാണ് നമ്മെ ഗുരുവിലേക്ക് അടുപ്പിക്കുന്നത്.
-ഷൗക്കത്ത്
വ്യത്യസ്തമായ ജീവിതസമീപനവും സാമൂഹിക-രാഷ്ട്രീയ നിലപാടുകളും പിന്തുടരുന്ന രണ്ടുപേര്‍, തീര്‍ത്തും വ്യത്യസ്തമായ വഴികളിലൂടെ ഗുരുവിലേക്ക് എത്തിച്ചേര്‍ന്നതിന്റെയും ഐക്യത്തോടെ ചേര്‍ന്നിരിക്കുന്നതിന്റെയും നേര്‍ക്കാഴ്ച. ഗുരു തുറന്നുതരുന്ന അനന്യമായ സാഹോദര്യഭാവനയുടെ ആവിഷ്‌കാരമാണ് ഈ പുസ്തകം.
9789349855557
Place hold on GURU : VAZHIYUM PORULUM