By Abdul Kalam,A P J.
Kozhikkode Mathrubhumi Books 2016
, രാഷ്ട്രത്തിന്റെ അമൂല്യരത്‌നവും യഥാര്‍ഥ ഭാരതപുതനുമായ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ഏതൊരിന്ത്യക്കാരനെയും പ്രചോദി പ്പിക്കുന്നവയാണ്. അവകുട്ടികളെ സ്വപ്നം കാണാന്‍ പ്രചോദിപ്പിച്ചു; യുവാക്കള്‍ക്ക് ലക്ഷ്യബോധവും സ്ഥിരോത്സാഹവും നല്‍കി. രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇന്ത്യന്‍ ജനമനസ്സുകളെ ജ്വലിപ്പിച്ചു. ഇന്ത്യയുടെ മഹത്തായ പൈതൃകവും സാംസ്‌കാരിക പാരമ്പര്യവും ശാസ്ത്രവും അവയില്‍ തുടിച്ചുനിന്നു. അവയിലെ വാക്കുകള്‍ യുവതല മുറയ്ക്കക്കാകമാനം വഴിതെളിച്ചുകൊണ്ട് പ്രകാശം ചൊരിഞ്ഞു. സ്വപ്നവും ചിന്തയും ഉത്സാഹവും കഠിനാധ്വാനവുമാണ് രാഷ്ട്രനിര്‍മാണത്തിന്റെ മൂലധനമെന്ന എല്ലാ പൗരന്മാരെയും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കുട്ടികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തു. അദ്ദേഹം അവരുടെ മാതൃകാപുരുഷനാണ്.
ഒരു വ്യക്തിയുടെ സ്വഭാവത്തെയും നിശ്ചയദാര്‍ഢ്യത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന പവിത്രമായ ഒരു കര്‍മമാണ് അധ്യാപനം ഒരു മികച്ച അധ്യാപകനായി ആളുകള്‍ എന്നെ ഓര്‍മിക്കുമെങ്കില്‍ അതായിരിക്കും എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി.
പരിഭാഷ: എന്‍.ശ്രീകുമാര്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
9788182669802
Place hold on PRACHODIPPIKKUNNA PRABHASHANANGAL
By Anand Neelakantan.
Kozhikkode Mathrubhumi Books 2016
, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ ആനന്ദ് നീലകണ്ഠന്റെ Asura:Tale of the Vanquished മലയാളപരിഭാഷു. രാമായണത്തെയും രാവണനെയും വ്യത്യസ്തമായി പുനരാഖ്യാനം ചെയ്യുന്ന ഈ നോവല്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്‍. ശ്രീകുമാറാണ്. 2012ല്‍ പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ബെസ്റ്റ്‌സെല്ലറായ പുസ്തകത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ,ഗുജറാത്തി,ഇറ്റാലിയന്‍ പരിഭാഷകള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ദേവന്മാരുടെ കാല്‍ക്കീഴില്‍ക്കിടന്നു നട്ടംതിരിയുമ്പോഴും, ചെറുരാജ്യങ്ങളായി ഭിന്നിച്ച് പരസ് പരം പോരടിച്ച് ഒടുവില്‍ ശിഥിലമായിത്തീര്‍ന്ന പ്രാചീന അസുരസാമ്രാജ്യത്തിന്റെ കഥയാണിത്. അടിച്ചമര്‍ത്തപ്പെട്ടും ഭ്രഷ്ടരാക്കപ്പെട്ടും മൂവായിരം വര്‍ഷം ഇന്ത്യയില്‍ ജീവിച്ചുപോന്ന പരാജിതരായ അസുരജനതയുടെ ഇതിഹാസകഥ. ഉരുക്കുപോലെ ദൃഢമായ ഇച്ഛാശക്തിയും തീക്ഷ്ണമായ വിജയേച്ഛയും കൈമുതലായുള്ള യുവാവായ രാവണന്റെ പിന്നില്‍ നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ട് അസുരപ്രജകള്‍ അണിനിരക്കുന്നു. ജാത്യധിഷ്ഠിതമായ ദേവന്മാരുടെ ഭരണത്തിന്റെ നുകത്തിന്‍കീഴില്‍നിന്ന് തന്റെ ജനതയെ മോചിപ്പിക്കുകയാണ് രാവണന്‍. രാജ്യത്തെ വിജയത്തില്‍നിന്നു വിജയത്തിലേക്ക് നയിക്കുമ്പോഴും സാധാരണക്കാരനായ പാവം അസുരന്റെ സ്ഥിതിയില്‍ ഒരു മാറ്റവുമില്ലയെന്ന് ഈ രാവണായനകഥ പറയുന്നു.
9788182666504
Place hold on RAVANAN : PARAJITHARUDE GADHA OR ASURA : TALE OF THE VANQUISHED
By Buxani,Ram .
Kozhikkod Mathrubhumi Books 2017
, തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു മനുഷ്യന്റെ ശ്രദ്ധേയമായ ജീവിതകഥ.രാം ബക്ഷാണി എന്ന വിദേശ ഇന്ത്യക്കാരന്റെ ആവേശജനകമായ ആത്മകഥ. ഹൈദരാബാദിലും സിന്ധിലും ബറോഡയിലും ചെലവഴിച്ച ബാല്യകാലത്തു നിന്നുമാരംഭിക്കുന്ന ഈ ആഖ്യാനം ദുബായില്‍ അദ്ദേഹം കൈവരിച്ച വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുന്നു. അതേസമയം ഈ ജീവിതകഥ ഇന്ത്യാവിഭജനകാലത്ത് ചിതറിപ്പോയ സിന്ധി ഹിന്ദു സമുദായത്തിന്റെ ചരിത്രവും കൂടിയാണ്. വിഭജനമേല്പിച്ച ക്ഷതങ്ങളില്‍നിന്നു വിജയംവരിക്കാന്‍ ദൃഢനിശ്ചയമെടുത്ത ഒരു സമൂഹം പടുത്തുയര്‍ത്തിയ ജീവിതങ്ങളും സിന്ധിവനിതകള്‍ വഹിച്ച മുഖ്യപങ്കും ഇതില്‍ വിവരിക്കപ്പെടുന്നു.
9788182669345
Place hold on NADANNU THEERTHA VAZHIKAL
By Anand Neelakantan.
Kozhikkode Mathrubhumi Books 2016
, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ ആനന്ദ് നീലകണ്ഠന്റെ Asura:Tale of the Vanquished മലയാളപരിഭാഷു. രാമായണത്തെയും രാവണനെയും വ്യത്യസ്തമായി പുനരാഖ്യാനം ചെയ്യുന്ന ഈ നോവല്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്‍. ശ്രീകുമാറാണ്. 2012ല്‍ പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ബെസ്റ്റ്‌സെല്ലറായ പുസ്തകത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ,ഗുജറാത്തി,ഇറ്റാലിയന്‍ പരിഭാഷകള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ദേവന്മാരുടെ കാല്‍ക്കീഴില്‍ക്കിടന്നു നട്ടംതിരിയുമ്പോഴും, ചെറുരാജ്യങ്ങളായി ഭിന്നിച്ച് പരസ് പരം പോരടിച്ച് ഒടുവില്‍ ശിഥിലമായിത്തീര്‍ന്ന പ്രാചീന അസുരസാമ്രാജ്യത്തിന്റെ കഥയാണിത്. അടിച്ചമര്‍ത്തപ്പെട്ടും ഭ്രഷ്ടരാക്കപ്പെട്ടും മൂവായിരം വര്‍ഷം ഇന്ത്യയില്‍ ജീവിച്ചുപോന്ന പരാജിതരായ അസുരജനതയുടെ ഇതിഹാസകഥ. ഉരുക്കുപോലെ ദൃഢമായ ഇച്ഛാശക്തിയും തീക്ഷ്ണമായ വിജയേച്ഛയും കൈമുതലായുള്ള യുവാവായ രാവണന്റെ പിന്നില്‍ നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ട് അസുരപ്രജകള്‍ അണിനിരക്കുന്നു. ജാത്യധിഷ്ഠിതമായ ദേവന്മാരുടെ ഭരണത്തിന്റെ നുകത്തിന്‍കീഴില്‍നിന്ന് തന്റെ ജനതയെ മോചിപ്പിക്കുകയാണ് രാവണന്‍. രാജ്യത്തെ വിജയത്തില്‍നിന്നു വിജയത്തിലേക്ക് നയിക്കുമ്പോഴും സാധാരണക്കാരനായ പാവം അസുരന്റെ സ്ഥിതിയില്‍ ഒരു മാറ്റവുമില്ലയെന്ന് ഈ രാവണായനകഥ പറയുന്നു.
9788182666504
Place hold on RAVANAN : PARAJITHARUDE GADHA OR ASURA : TALE OF THE VANQUISHED
By Alice Dodgson.
Kozhikkode Mathrubhumi Books 2020
, വിവാഹിതനും മധ്യവയസ്കനുമായ അന്റോയിൻ എന്ന ഫ്രഞ്ചുകാരൻ ഭാര്യയുടെ വിശ്വാസവഞ്ചനയെക്കുറിച്ച് അറിയുന്നു. എന്നാൽ ഒറ്റപ്പെടുമെന്ന ഭീതിമൂലം പ്രണയബന്ധം അറിഞ്ഞതായി അയാൾ അവളോട് പറയുന്നില്ല. ഒരു കോൺഫറൻസിൽ പങ്കെടുക്കാനായി മരാക്കെഷിലെത്തുന്ന അന്റോയിൻ അസാധാരണത്വവും നിഗൂഢതയും ചുഴലുന്ന അനലിസയെന്ന സ്പാനിഷ് വനിതയുമായി അടുക്കുന്നു. അവളോടൊത്തുള്ള ഉല്ലാസയാത്രകൾ സ്വന്തം ആകുലതകൾ മറക്കാൻ അന്റോയിന് സഹായകമാണ്; അയാൾ അവളുമായി ഗാഢപ്രണയത്തിലാകുന്നു. വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുന്നു; ഭാര്യയോടിക്കാര്യം പറയാൻ ഒരുങ്ങുകയാണ് അയാൾ. പാരീസിൽവെച്ച് പരസ്പരം കാണാമെന്ന് അന്റോയിനും അനലിസയും തീരുമാനിച്ചു. എന്നാൽ അതിന് നിമിഷങ്ങൾ മാത്രം ബാക്കി… അവളെ കാത്ത് ഒരു പിസേരിയയിൽ അയാളിരുന്നു. മുഖംമൂടി ധരിച്ച ഒരാൾ കാറിൽ നിന്നിറങ്ങിവന്ന് ചുറ്റുപാടും നിറയൊഴിച്ചു. മേശപ്പുറത്തെ ഗ്ലാസ് പൊട്ടിച്ചിതറുന്നതും ഷർട്ടിൽ ചോര പുരണ്ടതും അയാൾ മനസ്സിലാക്കുന്നു.
പിന്നീട്..?
അകലെനിന്നു കാണുമ്പോൾ സുന്ദരമായ എന്നാൽ ശവത്തിന്റെ മണമുള്ള റഫ്ലീസിയ പുഷ്പം പോലെയുള്ള കഥ.
കാമാസക്തിയും പാപവും ഭീതിയും മനുഷ്യമഹത്ത്വവും ഭീകരവാദവും വിഷയമാകുന്ന ജോർജിയൻ നോവൽ.
9789389869231
Place hold on RAFFLESIA
By Anand Neelakatan.
Kozhikkode Mathrubhumi Books 2021
, ബാലിസുഗ്രീവന്മാരുടെയും താരയുടെയും ചരിതം
മറ്റുള്ളവർ വാനരന്മാരെന്നു വിളിച്ചു പരിഹസിച്ച വനനരകുലത്തിൽ ദീനരായി ജനിച്ച സഹോദരങ്ങളാണ് ബാലിയും സുഗ്രീവനും. നിന്ദ്യരും നികൃഷ്ടരും അനാഥരും അടിമകളുമായി അവർ വളർന്നു. ഉത്തരദേശത്ത സുരവംശവും ദക്ഷിണദേശത്തെ അസുരവംശവും തമ്മിൽ നടന്ന അന്തമില്ലാത്ത യുദ്ധങ്ങൾക്കിടയിൽ പെട്ട് വനനരന്മാർ വലഞ്ഞു. സകല പ്രതീക്ഷയും നശിച്ച് അവരുടെ മധ്യത്തിലേക്ക് തമസ്സകറ്റുന്ന പ്രകാശകിരണം പോലെ പ്രത്യാശയായി, ദാസ്യവേല ചെയ്തു മരിക്കില്ലെന്ന് ദൃഢനിശ്ചയമെടുത്ത ബാലി കടന്നുവന്നു. സ്വന്തം പ്രജകളുടെ ക്ഷേമത്തിനായി അദ്ദേഹം സ്വസോദരന്റെ സഹായത്തോടെ ഒരു രാജ്യം നിർമിക്കുന്നു. രാജ്യതലസ്ഥാനമായ കിഷ്കിന്ധാപുരി ലോകമെങ്ങുമുള്ള അസ്വതന്ത്രരായ അടിമകളുടെ പ്രത്യാശയുടെ ദീപസ്തംഭമായി മാറുകയായിരുന്നു. അവിടെ ജാതിയുടെ, ഗോത്രത്തിന്റെ, ഭാഷയുടെ, വർണത്തിന്റെ വിവേചനങ്ങളേതുമില്ല. അവരുടെ ഇടയിലേക്ക് പെട്ടെന്നായിരുന്നു ഗോത്രവൈദ്യന്റെ പുത്രിയായ താരയുടെ ആഗമനം. ധീരോദാത്ത നായകനായ ബാലി അവളെ സ്നേഹിച്ചു; സുഗ്രീവൻ അവളെ കാമിച്ചു. അങ്ങനെ, ചരിത്രത്തെ ശാശ്വതമായ ഒരു ഗതിവിപര്യയത്തിലേക്കു നയിച്ച ഭ്രാതൃയുദ്ധത്തിന് അവൾ നിമിത്തമായി. പ്രണയവും കാമാസക്തിയും പകയും നിറയുന്ന വികാരവിചാരങ്ങളുടെ ഒരു മഹാപ്രപഞ്ചം അവിടെ പ്രത്യക്ഷപ്പെടുന്നു.
ആനന്ദ് നീലകണ്ഠൻ ഏറ്റവും പുതിയ നോവൽ
പരിഭാഷ: എന്‍. ശ്രീകുമാര്‍
9789390574070
Place hold on VANARAN
NEHRU: INDIAYUDE SRISHTI / NEHRU: INVENTION OF INDIA
By Shashi Tharoor.
Kozhikode Mathrubhumi Books 2022
9789355490124
Place hold on NEHRU: INDIAYUDE SRISHTI / NEHRU: INVENTION OF INDIA
By Leo Tolstoy.
Kozhikode Mathrubhumi Books 2025
, ഭൂമിയിലേക്കുംവെച്ച് ഏറ്റവും മഹത്തായ സാഹിത്യം’ എന്നായിരുന്നു ‘ഒരാള്‍ക്ക് എത്രയടി മണ്ണു വേണം’ എന്ന ടോള്‍സ്റ്റോയിക്കഥയെ ജെയിംസ് ജോയ്‌സ് വിശേഷിപ്പിച്ചത്. തെറ്റുകളില്‍നിന്നും കപടവിശ്വാസങ്ങളില്‍നിന്നും വ്യാജപ്രവാചകരില്‍നിന്നും പൈശാചികസ്വാധീനങ്ങളില്‍നിന്നും അതിസുന്ദരമായി നടന്നകന്ന് വെളിച്ചത്തില്‍ വീണു മരിക്കുന്ന മനുഷ്യരെ ടോള്‍സ്റ്റോയ് തന്റെ കഥകളില്‍ നിറച്ചു. ഒരുപക്ഷേ, ടോള്‍സ്റ്റോയിയുടെ നോവലുകളെക്കാള്‍ ‘വലുപ്പ’മുണ്ടായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍ക്ക്!
ലിയോ ടോള്‍സ്റ്റോയിയുടെ ഏറ്റവും മികച്ച കഥകളുടെ പരിഭാഷ
9789359628714
Place hold on ORALKKU ETHRAYADI MANNU VENAM ? MATTU KADHAKALLUM