By Sivaprasad, P.
Calicut Mankind Literature 2025
, മനുഷ്യർക്കിടയിലെ ബന്ധങ്ങളിൽ ഏറെയും വിചിത്രസങ്കീർണ്ണങ്ങളാണ്. അകപ്പെട്ടവർക്കോ അകംപെട്ടവർക്കോപോലും അതിന്റെ കുരുക്കഴിച്ചെടുക്കുക പ്രയാസം. പുറത്തുനിന്ന് നോക്കുന്നതുപോലെയല്ല അവയൊന്നും. സവിശേഷമായ അക്കങ്ങളാലും ദുരൂഹമായ വിരൽനീക്കങ്ങളാലുമാത്രം തുറപ്പെടുന്ന പൂട്ടുകളിലാണ് മിക്കതും. ചിലതെങ്കിലും രക്തമിറ്റിച്ചുമാത്രം തുറക്കാവുന്നതുമാണ്. ഇവിടെ പാടെ പുട്ടിപ്പോയ മിഴികൾ പരൽപേരിൽ തുറക്കുകയാണ് രണ്ട് സ്ത്രീകൾ. ചെന്നെത്തുന്നത് ലഹരിപിടിപ്പിക്കുന്ന നിത്യവിഷാദിയായ പ്രണയത്തിന്റെ പ്രഹേളികയിൽ. സ്വയം തെളിഞ്ഞുകാണുന്ന കണ്ണാടിത്തുരുത്തിൽ. പ്രണയവിരഹങ്ങൾ നിണസമാനമായൊഴുകുന്ന ഉദ്യേഗത്തിന്റെ മഞ്ഞുമൂടിയ വന്യജീവിതങ്ങളിലേക്ക്, ഇരുണ്ട മനോമണ്ഡലങ്ങളിലേക്ക് വായനക്കാരെ വലിച്ചിടുന്നു. ഈ ഉടൽമുനമ്പ്. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കൊതിപ്പിക്കുന്നു ഈ നോവൽ.
9788198707116
Place hold on UDAL MUNAMP
By Sivaprasad P..
Kozhikode Rat Books 2026
, മലയാളമാധ്യമങ്ങളിലെ ഭാഷയെയും അതിൽ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രസൂചനകളെയും അപഗ്രഥിക്കുന്ന ഗവേഷണ പഠനം. വാർത്തകളെ ആകർഷമാക്കാൻ സമകാലിക അച്ചടി- ദൃശ്യ- സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന പലതരം ഭാഷാതന്ത്രങ്ങളെ തുറന്നുകാണിക്കുന്നു. സൈബർ വ്യവഹാരങ്ങളിലെ വൈറൽ കണ്ടന്റിലൂടെ രൂപപ്പെടുന്ന പുത്തൻ ഭാഷ. അപരവൽക്കരണത്തിന്റെയും വലതുപക്ഷവൽക്കരണത്തിന്റെയും വർഗീയതയുടെയും വംശീയതയുടെയും സ്ത്രീവിരുദ്ധതയുടെയും അധികാരഭാഷയായി മാധ്യമഭാഷ മാറുന്നതിന്റെ മുന്നറിയിപ്പ്. സമൂഹത്തിന്റെ ചിന്തയെയും കാഴ്ചപ്പാടുകളെയും അധികാരികളുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ച് രൂപപ്പെടുത്തുന്ന മാധ്യമമലയാളത്തെക്കുറിച്ചുള്ള ഒരപൂർവ പുസ്തകം.
9788198036131
Place hold on MADHYAMA MALAYALAM : ADHIKARATHINTE BHASHAYUM DRISYAVUM