By Nil.
Thiruvananthapuram Chintha Publisher 2025
, സംസ്കൃതത്തിലെ വൈജ്ഞാനിക ധാരകളെ വിമർശനാത്മകമായി പരിശോധിക്കുന്ന സമാഹാരം.പഠനങ്ങൾ,തന്ത്രം,ജ്യോതിഷം,വേദാന്തം,ന്യായം,വ്യാകരണം,വൈദീക സാഹിത്യം,കാവ്യശാസ്ത്ര വിഷയങ്ങൾ എന്നി മേഖലകളെ ചരിത്രം,സാമൂഹ്യശാസ്ത്രം.നരവംശശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളുടെ ഉൾക്കാഴ്ചകൾ ഉപയോഗിച്ച് നടത്തുന്ന പഠനങ്ങൾ.സംസ്കൃത ഭാഷയിൽ എഴുതപെട്ടതെല്ലാം അദ്ധ്യാത്മീക കാര്യങ്ങളാണെന്നും ഇന്ത്യ ആത്മീയതയുടെ നാടാണെന്നുമുള്ള വാദഗതികളെ പൊളിച്ചെടുക്കുന്ന പ്രബന്ധങ്ങൾ .
9789348573131
Place hold on SAMSKRUTHAM SAMSKARAM BAHUSWARATHA
By Shyamkumar T.S.
Kottayam DC Books 2026
, ഇന്ത്യൻ സാമൂഹിക ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ഗ്രന്ഥപാഠങ്ങളെയും പ്രത്യയശാസ്ത്രബോധ്യങ്ങളെയും സൂക്ഷ്മപരിശോധന നടത്തുകയാണ് ടി എസ് ശ്യാംകുമാറിന്റെ ഭഗവദ് ഗീതയും അയ്യപ്പനും. മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ രാമായണ പഠനങ്ങളും രണ്ടാംഭാഗത്തിൽ നാരായണഗുരുവിനെയും സനാതനധർത്തെയും മുൻനിർത്തിയുള്ള ആലോചനകളും മൂന്നാംഭാഗത്തിൽ പൌരാണികവും ഐതിഹാസികവുമായ സങ്കൽപ്പങ്ങൾ ഇൻന്ത്യൻ വർത്തമാനകാല ജീവിത്തിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്നതിനെയും മുൻനിർത്തിയുള്ള ചിന്തകളും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
9789370989290
Place hold on BHAGAVADGEETHAYUM AYYAPPANUM