By Sathyan Anthikkad.
Kozhikkode Mathrubhumi Books 2016
, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അനുഭവക്കുറിപ്പുകള്‍. വി. കെ. എന്‍., പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, നെടുമുടി വേണു, സുകുമാരന്‍, ജയറാം, ഫഹദ് ഫാസില്‍, നയന്‍താര, ജേസി, പി. ചന്ദ്രകുമാര്‍, ജോണ്‍സണ്‍, ഇളയരാജ, മണിക് സര്‍ക്കാര്‍, മുല്ലനേഴി, മജീന്ദ്രന്‍, ജേക്കബ്, റഷീദ്... പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍. ആദ്യസിനിമയായ കുറുക്കന്റെ കല്യാണം മുതല്‍ സിനിമാജീവിതത്തിലുണ്ടായ കൗതുകങ്ങളും തമാശകളും പ്രതിസന്ധികളും വിഷമങ്ങളുമെല്ലാം സത്യന്‍ അന്തിക്കാടിന്റേതു മാത്രമായ ഭാഷയില്‍.
സത്യന്‍ അന്തിക്കാടിന്റെ ഓര്‍മകളുടെ പുസ്തകം.
9788182668171
Place hold on AATHMAAVINTE ADIKKURIPPUKAL
By Sathyan Anthikkad.
Kozhikode Mathrubhumi Books 2026
, സ്വന്തം ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന, ജീവിതത്തിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍. കെ.എസ്. സേതുമാധവന്‍, ജോണ്‍സണ്‍, കൈതപ്രം, ഇളയരാജ, ഇന്നസെന്റ്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ തുടങ്ങി തന്റെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും അടയാളപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകന്‍. നര്‍മ്മവും ദര്‍ശനവും
അനുഭവപാഠങ്ങളുമെല്ലാം ഇഴചേര്‍ന്ന ഹൃദ്യമായ ഓര്‍മ്മകള്‍.
സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകളുടെ സമാഹാരം
9789349855472
Place hold on HRIDAYAPOORVAM CHILAR