By Roshan,R.
Kozhikkode Mathrubhumi Books 2018
, സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വിജയത്തില്‍ നവീനാശയങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ആശയം എങ്ങനെ വികസിപ്പിക്കണമെന്നും അതില്‍നിന്ന് എങ്ങനെ സ്റ്റാര്‍ട്ട് അപ്പ് സംരംഭം കെട്ടിപ്പടുക്കണമെന്നും അതിനെങ്ങനെ കോ-ഫൗണ്ടര്‍മാരെ കണ്ടെത്തണമെന്നുമൊക്കെ പറഞ്ഞുതരുന്നു ഈ ഗ്രന്ഥം. ഇതില്‍ ഞാന്‍ കണ്ട പ്രത്യേകത ഇതൊരു പാക്കേജാണ് എന്നതുതന്നെ. സ്റ്റാര്‍ട്ട്അപ്പിന്റെ എല്ലാ വശങ്ങളും അനായാസം ഉള്‍ക്കൊള്ളിക്കാന്‍ ഗ്രന്ഥത്തിനു കഴിഞ്ഞിട്ടുണ്ട്.
-ക്രിസ് ഗോപാലകൃഷ്ണന്‍
ചെറിയ നിലയില്‍ തുടങ്ങി വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത പ്രതിഭാശാലികള്‍ എങ്ങനെ വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും തരണം ചെയ്ത് വിജയം വരിച്ചു എന്നു വെളിവാക്കുന്ന പുസ്തകം. ഒപ്പം സ്റ്റാര്‍ട്ട് അപ്പ് വഴിയില്‍ വളര്‍ന്നുവന്ന ഒരുപറ്റം ചെറുപ്പക്കാരുടെ വിജയകഥകളും.
9788182674615
Place hold on STARTUP : THUDANGAM PUTHUSAMRAMBHANGAL
BULLET TRAIN
By Roshan R. K..
New Delhi Prabhat Prakashan 2019
9789352660032
Place hold on BULLET TRAIN
By Roshan, R .
Kozhikode Mathrubhumi Books 2025
, അനാഥത്വത്തിന്റെ കയ്പുനീരില്‍നിന്ന് ടാറ്റാ കുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേക്കെത്തിയ നവല്‍ ടാറ്റയുടെ മകന്‍ പിന്നീട് ടാറ്റാ കുടുംബത്തിന്റെ അമരത്തെത്തിയ കഥ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പിന്റെ തലവനായിട്ടും അതിസമ്പന്നരുടെയോ ധനാഢ്യരുടെയോ പട്ടികയില്‍ ഒരിക്കല്‍പ്പോലും ഇടംപിടിച്ചിട്ടില്ലാത്ത വ്യവസായപ്രമുഖന്റെ കഥ. രത്തന്‍ ടാറ്റ എന്ന വ്യവസായമേധാവിയുടെ, ഇന്ത്യക്കാരന്റെ, മനുഷ്യസ്‌നേഹിയുടെ, മൃഗസ്‌നേഹിയുടെ ജീവിതകഥ. രത്തന്‍ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്രജീവചരിത്രം.
9789359620480
Place hold on RATAN TATA : Oru Indian Vijayagadha