സത്യസിനിമാപ്പുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ - SATYACINEMAPPUSTHAKAM ATHAVA LUMIERMARUDE MAKKAL
By Rathnakaran Mangad.
Kozhikode Pappiyon - An imprint of Olive 2011
9789381788110
Place hold on സത്യസിനിമാപ്പുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ - SATYACINEMAPPUSTHAKAM ATHAVA LUMIERMARUDE MAKKAL
CHAMBER 333
By Rathnakaran,Mangad .
Thrissur Green Books 2019
, ആസ്വാദകപക്ഷത്തുനിന്ന് ലോകസിനിമയെ വിലയിരുത്തുന്ന ലേഖനങ്ങൾ. ഫെല്ലിനിയും താർക്കോവ്സ്കിയും സൊകുറോവും വെളിപാടുകളോടെ പ്രത്യക്ഷപ്പെടുന്നു . സത്യസിനിമാപുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ ,മാർക്സ് കാണാത്ത കല ,പെണ്ണ് , തോക്ക് കിടക്ക എന്നീ ചലച്ചിത്രാസ്വാദനപുസ്തകങ്ങളുടെ തുടർച്ച. സിനിമകളിൽ തേടുന്ന ആൽമകഥ. ഞാൻ ഓർക്കുന്നു .മാങ്ങാട് രാതനകാരന്റെ സിനിമാലേഖനങ്ങൾ .ഭാഷയിലെ കൃത്യത മാത്രമല്ല , ഇഷ്ടങ്ങളിൽ പക്ഷപാതിത്വത്തിന്റെ സൗധര്യവും ഞാനിവിടെ കണ്ടു . നിരൂപണങ്ങളും അദ്ദേഹത്തിന് ആൽമകഥയായിരുന്നു .
9789387357747
Place hold on CHAMBER 333
By Diop,David .
Kottayam D C Books 2021
, ചരിത്രം മനുഷ്യനെ വലിച്ചിഴക്കുന്ന, ചെളിയും ചോരയും ഹിംസയും ഭ്രാന്തുമെല്ലാം നിറയുന്ന ഒരനുഭവലോകമാണിത്. സെനഗലിലെ രണ്ടു യുവയോദ്ധാക്കള്‍ തങ്ങളുടെ അധിനിവേശ-യജമാനന്മാരായ ഫ്രാന്‍സിനു വേണ്ടി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴുള്ള വിചിത്രവും ഭീതിദവും ഹിംസാത്മകവുമായ അനുഭവങ്ങളുടെ സാകല്യം. വംശീയവിവേചനങ്ങളുടെ ഒരു സൂക്ഷ്മചിത്രം. ഒന്നാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള, നൂറ്റാണ്ടിലെ നിരവധി ഭാഷകളിലെ അതിവിപുലമായ നോവല്‍ സഞ്ചയത്തില്‍, ഡേവിഡ് ദിയോപിന്‍റെ കാഴ്ച ആധുനികവും നവീനവുമാണെന്നു ബുക്കര്‍ വിധികര്‍ത്താക്കള്‍ പറഞ്ഞു. ഒന്നാം ലോകമഹായുദ്ധകാലത്തു വലിയൊരു അധിനിവേശ ശക്തിയായിരുന്ന ഫ്രാന്‍സ്, 1,35,000 സെനഗലീസ് സൈനികരെ യൂറോപ്പിലെ വിവിധ യുദ്ധമുഖങ്ങളില്‍ വിന്യസിച്ചിരുന്നു. 'തിരായ്യേ സെനിഗാലെ' എന്നറിയപ്പെട്ടിരുന്ന ഈ സൈനികര്‍ സെനഗലുകാര്‍ മാത്രമായിരുന്നില്ല, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വിവിധ ദേശക്കാരും ഭാഷക്കാരുമുണ്ടായിരുന്നു. ഇവരില്‍ മുപ്പതിനായിരത്തോളം പേര്‍ യുദ്ധത്തില്‍ മരിച്ചു. ഈ സൈനികര്‍ ചരിത്രത്തില്‍നിന്നു ഏറെക്കുറെ നിഷ്കാസിതരാണ്. ഫ്രാന്‍സിനു കറിവേപ്പില പോലെയായിരുന്നു അവര്‍. അവരുടെ സേവനങ്ങള്‍ മാത്രമല്ല, ആന്തരികജീവിതങ്ങള്‍ പോലും പറയപ്പെടാതെ പോയി. ഈ പശ്ചാത്തലമാണു നോവലിസ്റ്റ് തെളിഞ്ഞ കണ്ണോടെ കാണുന്നത്
9789354821660
Place hold on RATHRIYIL ELLA RAKTHATHINUM NIRAM KARUPP
By Garcia,Rodrigo .
Kottayam D C Books 2022
, ഗബ്രിയേൽ ഗാർസിയ മാർകേസ് എന്ന മാന്ത്രികൻ വാക്കുകളിൽ സൃഷ്ടിച്ച ഇന്ദ്രജാലം ലോകമെങ്ങുമുള്ള വായനക്കാർക്ക് സ്വപ്നസന്നിഭമായ അനുഭവമാണ്. “ഏറ്റവും നല്ല മലയാളം എഴുത്തുകാരൻ’ എന്നുപോലും മാർകേസ് വാഴ്ത്തപ്പെട്ടു. മാർകേസിന്റെ മൂത്ത മകനും തിരക്കഥാകൃത്തും സംവിധായകനുമായ റോദീഗോ ഗാർസിയ സ്നേഹമൂർത്തിയായ അച്ഛനെയും ഇതിഹാസസമാനനായ എഴുത്തുകാരനെയും ഓർക്കുന്നു; ഏകാന്തതയുടെ നൂറുവർഷങ്ങളിലെ ഉർസുലയെ ഓർമ്മിപ്പിക്കുന്ന അമ്മ മെർഡെസ് ബാർച്ചയെ ഓർക്കുന്നു. നിഴലും വെളിച്ചവുമായി മരണവും ജീവിതവും ഇടകലർന്ന സ്മരണകൾ.
9789354828898
Place hold on GABOYKKUM MERCEDEZINUM ORU YATHRAMOZHI
By Jose Punnamparambil.
Thrissur Ivory Books 2023
, തൊഴിലിനായും ഉപരിപഠനത്തിനായും ജർമ്മനിയിലേക്കു പോകുന്ന മലയാളികൾ അഭൂതപൂർവ്വമായി കൂടി വരുന്ന സമീപകാലത്ത് അവർക്കായി ഒരു ഭാഷാപഠന സഹായി നിത്യജീവിതത്തിൽ ജർമ്മൻ ഭാഷ വ്യക്തമായും മികവോടെയും ഉപയോഗിക്കാൻ ഓരോ മലയാളിയെയും പ്രാപ്തരാക്കുന്ന ഉത്തമ ഗ്രന്ഥം. ആ രംഗത്തെ വിദഗ്ധർ ഒരുക്കുന്നു. ഇനി ജർമ്മൻ ഭാഷ അനായാസം സംസാരിക്കാം.
9788119272198
Place hold on GERMAN FOR MALAYALIS
By Rathnakaran,Mangad.
Carnet Books 2026
, സക്കറിയ മലയാളം തൊട്ടപ്പോള്‍ എന്തു സംഭവിച്ചു? കഥ പറഞ്ഞപ്പോള്‍? വായിച്ചപ്പോള്‍? ചിന്തിച്ചപ്പോള്‍? സഞ്ചരിച്ചപ്പോള്‍? ആ വഴിക്കുള്ള ആലോചനകളും സ്നേഹസൗഹൃദനിമിഷങ്ങളുടെ സ്മരണകളും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഉണ്ടായ പുസ്തകം: ഒരു സക്കറിയപ്പുസ്തകം. സക്കറിയയുമായി അഭിമുഖം, അനുഭവക്കുറിപ്പുകള്‍, യാത്ര, രചനകളിലൂടെയുള്ള യാത്ര, സക്കറിയയില്‍ നിന്ന് ഊറ്റിയെടുത്ത രചനകള്‍, അവതാരികകള്‍.
9788168885738
Place hold on ORU ZACHARIAPPUSTAKAM