By Ravindra Kaliya.
Kozhikkode Mathrubhumi Books 2019
, ഗാലിബ് ഛുടീ ശരാബ്, പർ അബ് ഭീ കഭീ കഭീ
പീതാ ഹും, രാജേ-അബ്രോ-ശബേ-മാഹ്‌താബ്‌ മെ
വിടചൊല്ലി വീഞ്ഞിനെങ്കിലും, തുടരുന്നു പാനോത്സവങ്ങൾ
മേഘാവൃതദിനങ്ങളിൽ, നിലാവൊഴുകും നിശകളിലും.
മിർസാ ഗാലിബ്
ജലന്ധറിലെയും ദില്ലിയിലെയും കോഫിഹൗസുകളിലും സുഹൃത്തുക്കളുടെ മുറികളിലും മറ്റു പല സ്ഥലങ്ങളിലും വെച്ച് നടക്കാറുള്ള കവിയരങ്ങുകളും കളിയരങ്ങുകളും കുടിയരങ്ങുകളും ഈ തുറന്നെഴുത്തിനു വിധേയമാകുന്നു. വളച്ചുകെട്ടില്ലാതെ ആത്മാർഥതയോടെയുള്ള ഈ തുറന്നെഴുത്താണ് പുസ്തകത്തിന്റെ കരുത്ത്.
ഹിന്ദി കഥാസാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരൻ രവീന്ദ്ര കാലിയയുടെ ആത്മകഥ.
പരിഭാഷ ഡോ. പി.കെ. രാധാമണി
9788182679276
Place hold on GALIB CHHUTEE SARAB
By Amrita Pritam.
Kozhikkode Mathrubhumi Books 2020
, ശൈശവം മുതൽ ജീവിതകാലം മുഴുവൻ പല നിഴലുകൾക്കു കീഴിലായിരുന്നു തന്റെ ജീവിതം എന്ന് അമൃത നിരീക്ഷിക്കുന്നു. ജനനത്തോടെ തന്നോടൊപ്പം കൂടിയ സഹോദരന്റെയും അമ്മയുടെയും മരണത്തിന്റെ നിഴലുകൾ, കവിതയുടെ കനവുകളുമായി ജനലരികിൽ പുറത്തേക്കു നോക്കി ഒറ്റയ്ക്ക്‌ നിന്ന ബാല്യകാലം മുതൽ വിഭജനത്തിന്റെ നാളുകളിൽ നാടു വിട്ട കാലം വരെ തലയ്ക്കു മുകളിൽ തൂങ്ങിയ ആയുധങ്ങളുടെ നിഴലുകൾ, ജാതകം നോക്കി ജ്യോതിഷികൾ കണ്ടെത്തിയ കാളസർപ്പയോഗത്തിന്റെ നിഴൽ, സഫലമാകാത്ത വിവാഹ ബന്ധത്തിന്റെയും വിഫലമായ പ്രണയബന്ധത്തിന്റെയും നിഴലുകൾ, പൂർവജന്മങ്ങളുടെ നിഴലുകൾ, അക്ഷരങ്ങളുടെയും സ്വപ്നങ്ങളുടെയും നിഴലുകൾക്കൊപ്പം കറുത്ത ശക്തികളുടെ നിഴലുകൾ, അവസാനകാലത്ത് കൂട്ടായെത്തിയ ദാർശനികതയുടെ നിഴലുകളും. ഇങ്ങനെ നിഴലുകൾക്കു കീഴിൽ ജീവിച്ചുതീർത്ത ജീവിതപുസ്തകമാണ് അമൃത ഇവിടെ തുറക്കുന്നത്. അമൃതാപ്രീതത്തിന്റെ രണ്ടാമത്തെ ആത്മകഥ. പ്രശസ്തമായ റവന്യൂസ്റ്റാമ്പ് എന്ന ആത്മകഥയിലേതുപോലെ ജീവിത സംഭവങ്ങൾ നിരത്തിവെച്ചുകൊണ്ടുള്ള എഴുത്തല്ല, ഈ പുസ്തകത്തിൽ എഴുത്തുകാരി നിർവഹിക്കുന്നത്. ഒരു കവിക്കുമാത്രം എഴുതാൻ കഴിയുന്ന ആത്മകഥ.
പരിഭാഷ ഡോ. പി.കെ. രാധാമണി
9789390234325
Place hold on AKSHARANGALUDE NIZHALIL
By Bimal Mitra.
Kozhikkode Mathrubhumi Books 2023
, ഗുരുദത്തിന്റെ ജീവിതത്തോടൊപ്പം ബിമല്‍ മിത്രയുടെ
ജീവിതവും നമ്മുടെ മുന്നില്‍ ഇതള്‍വിരിയുകയാണ്.
-സത്യന്‍ അന്തിക്കാട്
ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചലച്ചിത്രകാരന്‍
ഗുരുദത്തിനെക്കുറിച്ച് ബംഗാളി എഴുത്തുകാരന്‍
ബിമല്‍ മിത്രയുടെ ഓര്‍മകള്‍.
പ്രണയവും ഉന്മാദവും ദുരന്തവും കൂടിക്കുഴഞ്ഞ
ഗുരുദത്തിന്റെ ജീവിതകഥ ഒരു നോവല്‍ പോലെ
ആഖ്യാനം ചെയ്യുന്നു.
ഗുരുദത്ത് വിട പറഞ്ഞ് 60 വര്‍ഷം തികയുന്നവേളയില്‍
പുറത്തിറങ്ങുന്ന ജീവചരിത്രഗ്രന്ഥം
9789359623801
Place hold on GURUDUTT : Urakkamillathavante Katha
By Geetanjali Shree.
Kozhikkode Mathrubhumi Books 2024
, ശക്തിസ്വരൂപിണിയായ മാതൃരൂപമായിട്ടുള്ള സ്ത്രീയെ ദുര്‍ബ്ബലയായി
കരുതുന്ന വൈരുദ്ധ്യം ഇല്ലാതാവണമെന്ന സന്ദേശം പകരുന്ന
നോവല്‍. പെണ്ണായി ജനിക്കുന്നത് മറ്റുള്ളവര്‍ക്കായി അദ്ധ്വാനിച്ച് ചത്തൊടുങ്ങാനാണെന്ന് സ്ത്രീകളും വിശ്വസിച്ചുപോന്ന കാലത്ത് ആരോടും പരാതിയും പരിഭവവും പറയാത്ത, ആവലാതികളില്ലാതെ വീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പാവം വീട്ടമ്മയുടെ
കഥയാണിത്. എന്നാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടമകളുടെ നേര്‍ക്ക്
പോരാടാനുള്ള ഊര്‍ജ്ജം മക്കള്‍ നല്‍കുന്നു. പക്ഷേ, അമ്മ
എന്തുകൊണ്ട് അത് ഉപയോഗിക്കുന്നില്ലെന്നതാണ് അവരുടെ ചോദ്യം. കാലങ്ങളായി സ്ത്രീമനസ്സില്‍ അലിഞ്ഞുചേര്‍ന്ന ശീലങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യണമെന്ന അറിവ് മക്കള്‍ക്കുണ്ടാകുന്നു.
ബുക്കര്‍ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീയുടെ
ആദ്യ നോവല്‍.
9789359629018
Place hold on MAAYI
By Yatindra Mishra.
Kozhikode Mathrubhumi Books 2026
, ഏഴു പതിറ്റാണ്ടുകാലത്തെ സംഗീതോപാസനയിലൂടെ അനശ്വരത നേടിയ ലതാ മങ്കേഷ്‌കറുടെ ജീവിതകഥയാണ് ലതാ മങ്കേഷ്‌കര്‍: പാട്ടിന്റെ പനിനീര്‍മഴ വരച്ചിടുന്നത്. നടന്നുതീര്‍ത്ത വഴികള്‍, പാടിത്തീര്‍ത്ത പാട്ടുകള്‍, കടന്നുപോയ വ്യക്തികള്‍ തുടങ്ങിയ നിരവധി ഓര്‍മ്മകളും സംഭാഷങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം ലതയുടെ കലാ-വ്യക്തി ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു.
ലതാ മങ്കേഷ്‌കറുടെ അനശ്വരജീവിതത്തെ സമഗ്രതയിലവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം
9789349855724
Place hold on LATA MANKESHKAR: Paattinte Panineermazha