By Radhakrishnan Narayanan.
Kottayam DC Books 2026
, ചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തിൽ നാട്ടുപുരാവൃത്തങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച മനുഷ്യരുടെ കഥയാണ് രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ 'ചിത്രലേഖയുടെ അടയാളങ്ങൾ. അവരുടെ ആഴമേറിയ വൈകാരികലോകത്തെ കാവ്യാത്മകമായ ഭാഷയിലൂടെ ദൃശ്യസമൃദ്ധിയോടെ ഈ നോവൽ ആവിഷ്‌കരിക്കുന്നു. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി എന്ന യുവാവിൻ്റെയും രഹസ്യങ്ങളുടെ നിഴലിൽ ജീവിക്കുന്ന ചിത്രലേഖയുടെയും തീക്ഷ്‌ണമായ പ്രണയവും വിരഹവും അനുവാചകഹൃദയം തൊടുംവിധമാണ് എഴുത്തുകാരൻ ഈ നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്. നോവലെഴുത്തിൻ്റെ പാരമ്പര്യരീതികളെ ആദരപൂർവ്വം പിന്തുടരുന്ന നോവൽ, ആ ചരിത്രത്തെ ഈ കാലത്തിനൊത്ത് വിളക്കിയെടുക്കുന്നുണ്ട്. ഡി സി ബുക്സ‌് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ ചിത്രലേഖയുടെ അടയാളങ്ങൾ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.
9789376912544
Place hold on CHITHRALEKHAYUDE ADAYALANGAL
By Radhakrishnan Narayanan.
Kottayam DC Books 2026
, ചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തിൽ നാട്ടുപുരാവൃത്തങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച മനുഷ്യരുടെ കഥയാണ് രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ ’ചിത്രലേഖയുടെ അടയാളങ്ങൾ. അവരുടെ ആഴമേറിയ വൈകാരികലോകത്തെ കാവ്യാത്മകമായ ഭാഷയിലൂടെ ദൃശ്യസമൃദ്ധിയോടെ ഈ നോവൽ ആവിഷ്‌കരിക്കുന്നു. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി എന്ന യുവാവിൻ്റെയും രഹസ്യങ്ങളുടെ നിഴലിൽ ജീവിക്കുന്ന ചിത്രലേഖയുടെയും തീക്ഷ്‌ണമായ പ്രണയവും വിരഹവും അനുവാചകഹൃദയം തൊടുംവിധമാണ് എഴുത്തുകാരൻ ഈ നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്. നോവലെഴുത്തിൻ്റെ പാരമ്പര്യരീതികളെ ആദരപൂർവ്വം പിന്തുടരുന്ന നോവൽ, ആ ചരിത്രത്തെ ഈ കാലത്തിനൊത്ത് വിളക്കിയെടുക്കുന്നുണ്ട്. ഡി സി ബുക്സ‌് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ ചിത്രലേഖയുടെ അടയാളങ്ങൾ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.
9789376912544
Place hold on CHITHRALEKHAYUDE ADAYALANGAL