By Jairam Ramesh.
Kozhikkode Mathrubhumi Books 2021
, ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ ആരാധിക്കപ്പെടുകയും അവമാനിക്കപ്പെടുകയും ചെയ്ത വി.കെ. കൃഷ്ണമേനോന്റെ ബഹുമുഖമായ ജീവിതവും വിചിത്രമായ വ്യക്തിത്വവും വരച്ചുകാട്ടുന്ന കൃതി. അഹങ്കാരിയും മർക്കടമുഷ്ടിയും മുരടനുമെന്നു വിശേഷിപ്പിക്കപ്പെട്ട ആ പ്രതിഭാശാലിയെക്കുറിച്ച് ഈ പുസ്തകം രചിക്കാനുള്ള പ്രേരകശക്തി ഗ്രന്ഥകാരനു ലഭിച്ചത് കൃഷ്ണമേനോന്റെ വ്യക്തിത്വത്തിൽ നിറഞ്ഞുനിന്ന വൈചിത്ര്യങ്ങളും അവഗണിക്കാനാവാത്ത നൈപുണ്യങ്ങളുമാണ്. സമകാലീനങ്ങളായ രേഖകളുടെ അടിസ്ഥാനത്തിൽ, കയറ്റിറക്കങ്ങൾ
നിറഞ്ഞ ആ ജീവിതത്തിന്റെ നിർമമമായ ആഖ്യാനം.
വി.കെ. കൃഷ്ണമേനോന്റെ സങ്കീർണവും ബഹുവർണവുമായ ജീവിതത്തിലേക്കും അദ്ദേഹം ജീവിച്ചിരുന്ന കാലത്തിലേക്കും കടന്നുചെല്ലുന്ന പുസ്തകം
പരിഭാഷ: റോയി കുരുവിള, കെ. രാധാകൃഷ്ണവാരിയർ
9789390865680
Place hold on V. K. KRISHNA MENON : PRATHIBHATUDE BAHUJEEVITHANGAL
By Harikumar,K.
Kozhikoode Mathrubhumi Books 2022
, “India’s Most Haunted – A macabre feast, dark and delicious. Dark tales from all over India, served on a single platter.
A horror feast to dive into.”
– Sangeeth Sivan, filmmaker
അഗോണ്ടയിലെ പ്രേതഹോട്ടല്‍ & കുല്‍ഭാട്ടില്‍ ഒരു രാത്രി  സാത്താനും പുകവലിക്കാരനും.
ഗുണ്ടുരിലെ പിശാച്‌ . ബെല്‍മാനിലെ പ്രേതബാധ . നല്ലമലയിലെ ്രഹ്മരക്ഷസ്സ്‌…
ഭയജനകമായ കഥകളും സംഭ്രമജനകമായ കെട്ടുകഥകളും കൊണ്ട്‌ സമ്പന്നമാണ്‌ ഇന്ത്യ. പ്രധാനപ്പെട്ട സംഭവങ്ങളുടെയും കേട്ടു കേള്‍വിയുടെയും വാര്‍ത്തകളുടെയും പ്രചോദനമുള്‍ക്കൊണ്ട്‌ രചിക്കപ്പെട്ട കഥകള്‍. കഥാപാത്രങ്ങളുടെയും ചില സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയിരിക്കുന്നു. അശാന്തമായി അലഞ്ഞുനടക്കുന്ന ആത്മാക്കളും അന്യലോക ജീവികളും രാക്ഷസന്മാരും യഥാര്‍ഥത്തില്‍ ദുഷ്ടരായ മനുഷ്യരും ഇതില്‍ പ്രത്ൃക്ഷപ്പെടുന്നു.
ഇന്ത്യയിലെ പ്രേതബാധിതമായ സ്ഥലങ്ങളിലെ ഭീതികഥകള്‍
പരിഭാഷ കെ. രാധാകൃഷ്ണവാരിയര്‍
9789390865826
Place hold on INDIAYILE PRETHALAYANGAL (English Title : India's Most Haunted)
By Arun Shourie.
Kozhikode Mathrubhumi Books 2025
, നിയമനടപടിക്രമങ്ങളോട് നേരിട്ട് ഇടപെടേണ്ടിവന്ന വ്യക്തിപരമായ അനുഭവം മുതല്‍ ജയലളിത അഴിമതിക്കേസ്, ദേശീയഗാനം ആലപിക്കുന്നതിനെക്കുറിച്ചുള്ള കോടതിവിധി, കോടതിവിധിതീര്‍പ്പുകളിലെ വാചാടോപത, ജസ്റ്റിസ് ലോയയുടെ മരണം എന്നിങ്ങനെ സമകാലിക ഇന്ത്യയില്‍ കോടതിവിധികളും നിയമപ്രശ്‌നങ്ങളും ജുഡീഷ്യറിയും ചര്‍ച്ചാവിഷയങ്ങളായ സന്ദര്‍ഭങ്ങളാണ് അരുണ്‍ ഷൂരി വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
അപൂര്‍വ്വ വായനാനുഭവം നല്‍കുന്ന നിര്‍ഭയമായി, സത്യസന്ധതയോടെ സംവദിക്കുന്ന പുസ്തകം
9789359629049
Place hold on ANITHAKKU JAMYAM KITTUNNU : Namude Kodathikal Cheyunnathenth? (Eng Title: ANITA GETS BAIL : What Are Our Courts Doing? What Should We Do About Them? )