By Nithya Lekshmi L L.
Thiruvananthapuram K'zero Publication 2024
, നിരവധി അർത്ഥതലങ്ങളുള്ള ശീർഷകം പോലെ അനവധി സൂചനകൾ നൽകുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിൻ്റെ മാരകമായ മൂർച്ചയിൽ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിൻ്റെ പീഢനമുറികളിൽ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങൾ) കുരുങ്ങിയ സ്ത്രീകളുടെ കഥകൾ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിൻ്റെ സഹനസത്യങ്ങളെ ആവിഷ്കരിക്കുന്നതിൽ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിൻ്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീർണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്. -അനിലേഷ് അനുരാഗ് ആത്മാഭിമാനം നഷ്ടപ്പെട്ട്, സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് മരണം തേടി പോകുന്ന അമ്മമാരെ കൊലപാതകികളെന്ന് വിശേഷപ്പിക്കുന്നത് മുതൽ അച്ഛനാൽ പോലും പീഡിപ്പിക്കപ്പെടുമെന്ന ഭീതിയാൽ കഴിയുന്ന പെൺകുട്ടികൾ, ജീവിച്ചിരിക്കുന്നതിന് തേടുന്ന, നവ ലോകത്തിന്റെ പുതിയ വഴികൾ വരെയുള്ള, ചിന്തിപ്പിക്കുന്ന ഒൻപത് കഥകളുടെ ഈ പുസ്തകം ഒരിക്കലും വായനക്കാരെ നിരാശപ്പെടുത്തുകയില്ല. -പ്രശാന്ത്. എസ്. ആർ.
9788196659882
Place hold on CHETHUMBALUKAL
By Nithya Lekshmi L.L.
Kottayam DC Books 2025
, ലളിതവും അതേസമയം ശക്തവുമായ ഒരു ചെറുനോവലാണ്, കാരയ്ക്കമരം. ബാല്യത്തിന്‍റെ നിഷ്കളങ്കതയും വേദനകളും ഗൃഹാതുരതകളുമെല്ലാം ജാനിയുടെയും ശംഭുവിന്റെയും കുഞ്ഞിപ്പാറുവിന്‍റെയും കഥയിൽ കൃത്യമായി അനുഭവപ്പെടുന്നുണ്ട്. രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ഇടയ്ക്കൊക്കെ ചെറുനൊമ്പരം ഉണർത്തുന്ന മികച്ച നോവൽ തന്നെയാണ് കാരയ്ക്കമരം.
9789364879149
Place hold on KARAYKKAMARAM
By Nithya Lekshmi L.L.
Kottayam DC Books 2026
, നല്ലൊരു ജോലി, പ്രണയിച്ചവനെത്തന്നെ വിവാഹം ചെയ്യാനുള്ള മോഹം, സ്വന്തം നാട്ടിൽനിന്ന് നേരിടേണ്ടിവന്ന അപമാനപ്പെടുത്തലുകളിൽനിന്നുള്ള ഒളിച്ചോട്ടം, ഇതൊക്കെ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ഋതു വിലാഗയിലേക്കെത്തുന്നത്. എന്നാൽ അവിടെ അവളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. പുറത്തുനിന്ന് നോക്കുന്നവർക്ക് ഒരിക്കലും കാണാനാകാത്ത വിലാഗയുടെ തനിനിറം ഋതുവിന് മുന്നിൽ വെളിപ്പെടുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ജീവിതം മാറിമറിയുന്നതിന് അവൾ സാക്ഷിയാകുന്നു. ജീവിതത്തിൻ്റെ ക്രൂരതയും നിസ്സഹായതയും ശ്വാസംമുട്ടിക്കുമ്പോൾ മുന്നോട്ട് ഇനിയെന്ത്?
9789376911103
Place hold on VILAGA