By Musafar Ahammed,V.
Kottayam DC Books 2014
, ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി.മുസഫര്‍ അഹമ്മദ് കുറെ വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകള്‍.
പുസ്തകവിവരണം
മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ആ ബ്രൗണ്‍ ലാന്റ്‌സ്‌കേപ്പിലൂടെ നിരന്തരമായി സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നു. നാം ഊഷരത എന്നു വിളിക്കുന്ന പ്രകൃതിയും ജീവന്റെ തിളക്കം കാണുവാനുമാകുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ലക്ഷക്കണക്കിനു മലയാളികള്‍ക്ക് മരുഭൂമിനാടുകള്‍ അന്നവും അര്‍ത്ഥവും നല്‍കി ജീവനെ പൊലിപ്പിച്ചു നിര്‍ത്തിയത്. ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി.മുസഫര്‍ അഹമ്മദ് കുറെ വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകള്‍.
9788126449026
Place hold on KUDIYATTAKKARANTE VEEDU
By Musafar Ahammed,V.
Kottayam D C Books 2014
, പലവിധത്തിലുള്ള മറവികളാല്‍ നിത്യജീവിതത്തെ വിവരപ്രവാഹങ്ങള്‍ക്കൊപ്പം ഒഴുകാന്‍ വിടുന്ന മലയാളികളോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളാണ് ഈ ലേഖനങ്ങള്‍. കര്‍മാട് എന്ന സ്ഥലമോ അവിടെയുണ്ടായ സംഭവമോ തീര്‍ച്ചയായും മലയാളിയുടെ പൊതുജീവിതത്തില്‍നിന്നും വ്യക്തിജീവിതത്തില്‍നിന്നും മാഞ്ഞുപോയെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? ഇത്തരം മറവികളിലൂടെ കടന്നുവരുന്ന അസത്യചരിത്രങ്ങള്‍ പൊതുബോധത്തില്‍ വാഴ്വുനേടുന്നുവെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? അതിനെതിരെ എന്തുചെയ്യാനാകും? ചില അന്വേഷണങ്ങള്‍.
9789362548108
Place hold on KARMADU RAILPPALAM ORKKATHAVARE
By Musafar Ahammed, V .
Kottayam DC Books 2025
, പ്രവാസജീവിതയാത്രകളുടെയും ഓർമ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകൾ. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല അടരുകളായി ഇതിൽ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മുസഫർ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം.
9789364874809
Place hold on VAADAKA UDUMBUKAL
By Musafar Ahammed V..
Kottayam DC Books 2026
, യുദ്ധങ്ങളിലും വംശഹത്യകളിലും കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്നവരോട്, മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന യാത്രാപുസ്തകം. മരിച്ചവരെ അടക്കിയ ശ്മശാനങ്ങളും ബുള്ളറ്റുതുളകൾ വീണ കെട്ടിടങ്ങളും സംസാരിക്കുന്ന ഭാഷ തേടുകയാണ് ഈ താളുകൾ. ചരിത്രത്തിൽനിന്ന് മനുഷ്യരാശി സമാധാന ജീവിതത്തിനുവേണ്ടി ഒന്നും ശേഖരിക്കുന്നില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു. കുഞ്ഞുങ്ങളായിട്ടും എന്തിന് ഞങ്ങളെ കൊല്ലന്നുവെന്ന് മുതിർന്നവർ എന്നു കരുതുന്നവരോട് കുട്ടികൾ ചോദിക്കുന്നു. മനുഷ്യജീവിതത്തിന്റെ ഇരുൾക്കയങ്ങളിൽ പ്രകാശത്തിന്റെ തരികളെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണമാണ് വി. മുസഫർ അഹമ്മദ് നടത്തുന്നത്. മുറിവേറ്റ ഗാനങ്ങൾ പാതകളായ വഴികളിലൂടെയുള്ള സഞ്ചാരമാണിത്. മനുഷ്യരും പാതകളും ഇവിടെ വായനക്കാരുമായി മുഖാമുഖമിരിക്കുന്നു. ഗ്രീസ്, ക്രൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, സെർബിയ എന്നീ രാജ്യങ്ങളിലൂടെയുള്ള ഈ യാത്രാപുസ്തകം ഹിംസയുടെ പാതാളങ്ങളിൽ, സമാധാനത്തിന്റെ സ്വപ്നങ്ങളിൽ അലയുന്നു.
9789370987197
Place hold on BALCON MURIVUKAL