By NIL.
Thrissur Kerala Sasthra Sahithya Parishath 2018
, സംശയദൃഷ്ടിയും സുതാര്യതയും ശാസ്ത്രലോകത്തിന്റെ രണ്ട് നെടുംതൂണുകളാണ്. ഗുരുമൊഴികൾ ചോദ്യം ചെയ്യാതെ സ്വീകരിക്കുക എന്നത് ശാസ്ത്രത്തിന്റെ രീതിയല്ല. ശാസ്ത്രത്തിൽ അന്തിമമായ സത്യങ്ങളില്ല. അനിഷേധ്യമായ വേദപുസ്തകമില്ല. അന്തിമ വിധിയോ അവസാന വാക്കോ ഇല്ല. ചോദ്യം ചെയ്യപ്പെടാത്ത ഒന്നുമില്ല.  ശാസ്ത്രത്തിന്റെ ഈ രീതി പിന്തുടരാത്തതും എന്നാൽ ആധുനികശാസ്ത്രമെന്ന് അവകാശപ്പെടുന്നതുമായ കാര്യങ്ങളെയാണ് കപടശാസ്ത്രം എന്നതുകൊണ്ട് ഈ പുസ്തകത്തിൽ വിവക്ഷിക്കുന്നത്. ശാസ്ത്രത്തിന്റെ ലേബലണിഞ്ഞ് ജനമധ്യത്തിലേക്കിറങ്ങുന്ന അത്തരം കാര്യങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
9788182667105
Place hold on SASTRAVUM KAPADASASTHRAVUM
By NIL.
Thiruvannathapuram Chintha Publishers 2026
, ഭാഷ സ്വതന്ത്രവും ചരിത്രപരവുമായ അടരുകളുള്ളതാണെന്ന തിരിച്ചറിവിനെ മറികടന്നുകൊണ്ട്, ഒരു ഏകീകൃത ദേശീയ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് കേന്ദ്രഭരണ കൂടം മുന്നോട്ടുവയ്ക്കുന്ന ഭാഷാപരിവാർ എന്ന സങ്കല്പം. ഏകരാഷ്ട്രം ഏകഭാഷ എന്ന ഫാസിസ്റ്റ് ആഖ്യാനത്തിന്റെ പ്രയോഗമായ ഈ സങ്കല്‌പത്തെ വിമർശനാത്മകമായി നോക്കിക്കാണുന്ന ലേഖനങ്ങളുടെ സമാഹാരം.
സാംസ്കാരിക മേൽക്കോയ്മയ്ക്കായി ഒരു അർധഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്ന ആസൂത്രിതമായ പദ്ധതികൾക്കെ തിരായ പ്രതിരോധ സാധ്യതകൾ മുന്നോട്ടുവയ്ക്കുകയാണ് ഈ പുസ്‌തകം.
9789375870067
Place hold on BHARATHEEYA BHASHAPARIVAR : Hinduthwathinte Bhashavazhi