By Muhammed Rafi N V.
Kozhikkode Mathrubhumi Books 2020
, മുഹമ്മദ് റാഫി എൻ.വി.
കടൽ, അതിന്റെ തിരകളെ എടുത്തെറിഞ്ഞു… തിര കടലിലേക്കുതന്നെ മടങ്ങുന്നു… ചില ഓർമകൾക്ക് ചാവും ചിതയും ഊന്നുകോലും ജരാനര പീഡകളും ഒന്നും കാണില്ല. എന്നാൽ ചിലത് ഒരു വെടിയൊച്ചയുടെ കിടിലത്തിൽ ഇളകി മറിഞ്ഞ് കലങ്ങി കൂലംകുത്തി അങ്ങ് തീരും. സംഭരണിയിൽനിന്ന് ഓർമകളെ വഹിച്ചുകൊണ്ടു നടക്കുന്ന ന്യൂറോണുകളുടെ കുഴമറിച്ചിൽ കൂടിയാണത്.
സമീറ, കുഞ്ഞിറായി, ഷാഹിദ, ഗോവിന്ദേട്ടൻ, ഒസാൻ അസൈനാര്ക്ക, രാഘവമ്മാഷ്, ഫിലിപ്സ്‌ ജവാൻ റേഡിയോ, ഗ്രാമഫോൺ, കോൽക്കളി, പയറ്റ്, കോഴി ഇറച്ചി, ബിരിഞ്ചിച്ചോറ്, ആട് ബിരിയാണി, ഇച്ച മസ്താൻ, എം.എസ്. ബാബുരാജ്, എരഞ്ഞോളി മൂസ ഒക്കെ ചേർന്ന് പോയകാലത്തെ മലബാറിലെ ഒരു ദേശത്തെ ചാലിച്ചെടുക്കുന്നു. ആ ദേശം അവനെയും വരയ്ക്കുന്നു.
മടക്കിവിളിക്കാൻ കഴിയാത്ത ഒരു കാലത്തിലേക്ക് യാത്രപോകുന്ന നോവൽ
9789390234233
Place hold on ORU DEASHAM OONE VARAYKKUNNU
By Muhammed Rafi N V.
Kottayam D C Books 2021
, തുറന്ന കണ്ണും കാതും തെളിഞ്ഞ ചരിത്രപ്രത്യയ ശാത്രബോധവും ഉള്ളവര്‍ അവരുടെ വഴിയെ മലയാള സിനിമാനിരൂപണ രംഗത്ത് നിര്‍ഭയമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
9789354821356
Place hold on PITHRUADHIKARAM : Vellithiravicharanakal
By Muhammed Rafi N V.
Kochi Pranatha Books 2023
9788194641599
Place hold on KINAVARAMBATHE GANASALA
By Muhammed Rafi N.V.
Ernakulam Hamlet Publica 2025
, മലയാള സിനിമയുടെ എക്കാലത്തെയും ജീനിയസ് സംവിധായകൻ എന്ന നിലയിൽ അനശ്വരനായ കെ ജി ജോർജ് സിനിമ വ്യവസായി എന്ന നിലയിൽ പരാജയപ്പെട്ട മനുഷ്യൻ കൂടിയായിരുന്നു.ഒത്തുതീർപ്പുകൾക്ക്‌ കീഴ്പെടാൻ തയ്യാറാവാതിരുന്നത് കൊണ്ടായിരുന്നു അദ്ദേഹം പരാജയപ്പെട്ട സിനിമ വ്യവസായിയും വിജയിച്ച ജീനിയസുമായത് ..ഒത്തുതീർപ്പുകൾ ചെയ്താൽ മാത്രമേ തനിക്കിനി സിനിമയെടുക്കാൻ സാധിക്കു എന്ന അവസ്ഥ വന്ന കാലത്തു അദ്ദേഹം സിനിമ ഉണ്ടാക്കുന്ന ഏർപ്പാട് അവസാനിപ്പിച്ച് വെറുതെയിരുന്നു .
9788199303546
Place hold on MALAYALAM FILM MASTRO : KG GEORGINTE CINEMA LOKAM