By Maythil Radhakrishnan.
Kozhikkode Mathrubhumi Books 2016
, സൂര്യമത്സ്യം ആദ്യം നീന്തുന്നു പിന്നെ നീന്താതാകുന്നു. പിന്നെ ചത്തൊഴുകുന്നു. ഇതില്‍ ഏതവസ്ഥയുടെ വിവരണമാകും ശരിക്കും മത്സ്യത്തെ സംബന്ധിച്ച ആത്യന്തിക യാഥാര്‍ത്ഥ്യമാകുക.
9788182669901
Place hold on SOORYAMATHSYATHE VIVARIKKAL
By Radhakrishnan,Maythil.
Kozhikkode Mathrubhumi Books 2022
, ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തിൽ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’
– ഷിജു ജോസഫ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌)
കോവിഡ്-19 ബാധിച്ച് തീവ്രപരിചരണക്കട്ടിലിൽ ഓക്സിജൻ കുഴലുകളാൽ ബന്ധിതനായിക്കിടന്ന ഓർമ്മകൾ, ’19’ ലൂടെ കടന്നുപോകുമ്പോൾ സമാന്തരമായി ചില നിമിഷങ്ങളിൽ എന്നിൽ കൊള്ളിയാൻപോലെ മിന്നി; കിടക്കയ്ക്ക് സമീപം വന്ന് പിൻവാങ്ങിയ പിംഗളകേശിനിയും. കഥയോ കവിതയോ നോവലോ മഹാമാരിക്കാല വിശകലനമോ എന്ന് വകതിരിക്കാനാവാത്ത ഈ രചന കോവിഡ് ദുരിതകാലത്തിന്റെ ഏറ്റവും തിളക്കമുള്ള സാംസ്കാരിക ഈടുവെപ്പാണ്. ആകസ്മികതയുടെ അനുഗ്രഹം. വൈരുദ്ധ്യാത്മകതയുടെ ഉത്പന്നം.
– എം. എ. ബേബി
‘കോവിഡ് നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനർനിർവ്വചിക്കും’ എന്നെഴുതിയിരുന്നു മേതിൽ രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനദിവസങ്ങളിലൊന്നിൽ. ആ പുനർനിർവ്വചനത്തിന്റെ അടരുകളിലൂടെയുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് 19. ആ ഏകാന്തയാത്രയിൽ വിജനതകളിലെ അടക്കംപറച്ചിൽ മേതിൽ കേട്ടുതുടങ്ങുന്നു, സ്പർശനം നിരോധിക്കപ്പെട്ട വസ്തുക്കൾ വെറും ഉപരിതലങ്ങൾ മാത്രമായി ചുരുങ്ങുന്നത് കാണുന്നു, ഒച്ചകളിൽ ഉലയുന്ന മെഴുകുതിരിനാളങ്ങളുടെ ചലനം പിൻപറ്റുന്നു, മറ്റാരുടെയോ സ്വപ്നം ഒളിച്ചുകാണുന്നതുപോലൊരു നിഗൂഢസുഖത്തോടെ ഭൂമിയുടെ ഒരതീതതലം തനിക്കുമാത്രം കഴിയുന്നൊരു ഗദ്യത്തിൽ പകർത്തുന്നു…
9789355490216
Place hold on NINETEEN (19)
By Maythil Radhakrishnan.
Kozhikode Mathrubhumi Books 2022
, സൂര്യവംശ’ത്തില്‍ മേതില്‍ ഒരു ആത്മനിയന്ത്രണത്തിന്റെ നഷ്ടത്തില്‍ നേടിയെടുക്കുന്ന അപൂര്‍വ്വമായ കാലദര്‍ശനം സ്‌നേഹം എന്ന വികാരത്തെ നിത്യമായ കാലത്തിന്റെ പര്യായമാക്കി മാറ്റുന്നു. കടന്നുപോകുന്ന നിമിഷം സ്തംഭിക്കുന്നു. ഇനിയത്തെ നിമിഷം വരുന്നുമില്ല. ഇങ്ങനെ എല്ലാവിധമാനങ്ങള്‍ക്കും അതീതമായ കാലത്തിന്റെ ഒരു നിമിഷബിന്ദുവിനെ സൃഷ്ടിച്ചുകൊണ്ട് അതിലൂടെ നോവലിസ്റ്റ്
മനുഷ്യവര്‍ഷങ്ങളെയും ദേവവര്‍ഷങ്ങളെയും കടത്തിവിടുന്നു. അങ്ങനെ മഹാനിത്യതയുടെ ഒരു നിമിഷത്തെ ഭാവന ചെയ്യുന്നു.
ഇതാണ് പരസ്പരസ്‌നേഹത്തിന്റെ നിമിഷം. ഇവിടെ നിത്യമായ വികാരവും നിത്യമായ കാലവും ഒന്നാകുകയാണ്. ഈ
ആന്തരികമായ കാലബോധം ജ്യോതിശ്ശാസ്ത്രപരമായ കാലവുമായും ബന്ധപ്പെടുന്നു. ഇത് പ്രഹേളികാസദൃശമായൊരു കാലാനുഭവത്തിന് കാരണമായിത്തീരുന്നു…
9789355494689
Place hold on SOORYAVAMSAM
By Radhakrishnan,Maythil.
Kottayam Malayala Manorama 2023
9789359260051
Place hold on MAYTHIL SAMPOORNAM VOLUME 1
By Radhakrishnan,Maythil.
Kottayam Malayala Manorama 2023
9789359260020
Place hold on MAYTHIL SAMPOORNAM VOLUME 2
By Radhakrishnan,Maythil.
Kottayam Malayala Manorama 2023
9789359260037
Place hold on MAYTHIL SAMPOORNAM VOLUME 3
By Maythil.
Thrissur Ivory Books 2022
, അത്ഭുതത്തോടെയല്ലാതെ മേതിലിൻ്റെ രചനകൾ വായിച്ചു തീർക്കുവാൻ കഴിയുകയില്ല. ശക്തമായ ഭാഷയിലൂന്നി അസാധരണമാം വിധം ആഴത്തിൽ വലിച്ച് കൊണ്ടുപോയി എഴുത്തിനിടത്തട്ടിലെ വിസ്മയങ്ങളോരോന്നും മറനീക്കി , ' ഇവിടെ ഒരു വവ്വാൽ ഇല്ല ' എന്ന പഠനത്തിലൂടെ വായനക്കാർക്ക് സമ്മാനിക്കുന്നു. അതീവ സൂക്ഷ്മതയോടെ ശാസ്ത്രത്തിൻ്റെ സൂചിപ്പഴുതിലൂടെ എഴുത്തുകൾ കോർത്തിണക്കുമ്പോൾ പുതിയ മാനങ്ങൾ ഉൾസ്ഫോടനമായ് ഉടലെടുക്കുന്നു. വൈവിധ്യമാർന്ന രചനാ തന്ത്രങ്ങളുടെ ധീരമായ ചേർത്തു വയ്ക്കലുകളാണ് ഓരോ എഴുത്തും . ശാസ്ത്രവും , കലയും സാഹിത്യവും സമാസമം ഇഴചേർത്ത് , ഇട ചേർത്ത് വായനക്കാരിലേക്ക് അനാവരണം ചെയ്യുന്നു
9789391293086
Place hold on IVITE ORU VAVVAL ILLA