By Madhu,K V.
Kozhikkode Mathrubhumi  2017
, ഒരുപാട് കരഞ്ഞതുകൊണ്ട് എന്താണ് ഗുണം. ചിരിച്ചാലാണെങ്കില്‍ ഗുണമൊരുപാടുണ്ടുതാനും. അപ്പോപ്പിന്നെ ചിരിക്കുന്നത് തന്നെയല്ലേ നല്ലത്.’ ഈ ഒരു ജീവിതദര്‍ശനമാണ് സലീംകുമാറിന്റെ മൊത്തം ലൈഫ് സ്റ്റൈല്‍ എന്ന് ഒരു ലുക്കില്ലാനേ ഉള്ളൂ ഭയങ്കര ബുദ്ധിയാ... എന്ന പുസ്തകം പറയുന്നത്. എന്നാല്‍ അതിനെക്കാളുപരി ഞാന്‍ കണ്ടെത്തിയ ഒരു പ്രത്യേകത, ഫലിതരൂപത്തിലണെങ്കില്‍പ്പോലും ഒരാളെപ്പോലും കുത്തിനോവിക്കുവാനോ ഏതെങ്കിലും തരത്തില്‍ മുറിവേല്പിക്കുവാനോ സലീംകുമാര്‍ തുനിഞ്ഞിട്ടില്ല എന്നതാണ്. -ജോയ് മാത്യു (അവതാരികയില്‍)
ആകപ്പാടെ നോക്കിയാല്‍ ചിരി ഒരു വികസനപ്രവര്‍ത്തനമാണ്. രണ്ടരയിഞ്ച് ചുണ്ട് നാലര ഇഞ്ചാക്കി മാറ്റുന്ന ഒരു വലിയ വികസനപ്രവര്‍ത്തനം. - സലിംകുമാര്‍
9788182672772
Place hold on ORU LUKKILLANNE ULLOO BHAYANKARA BUDDHIYA : SALIMKUMAR PHALITHANGAL
SABHAPRAVESAM : Kodiyeriyude Aadhya Niyamasabha
By Madhu,K V.
Thiruvananthapuram Chintha Publishers 2019
9789388485265
Place hold on SABHAPRAVESAM : Kodiyeriyude Aadhya Niyamasabha
By Madhu,K.V..
Kozhikode Mathrubhumi Books 2016
, കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ മധുരതരമാക്കി മാറ്റുന്നതില്‍ അവയിലെ നര്‍മ്മത്തിന്‍ കാര്യമായ പങ്കുണ്ടെന്ന് സംശയമില്ലാതെ പറയാം. കോടിയേരിയുടെ പ്രസംഗങ്ങളിലെ നര്‍മ്മമധുരമായ ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ പുസ്തകം.
9788182668478
Place hold on CHIRIYUDE KODIYETTAM : Kodiyeri Phalithangal
By Madhu K..
Kozhikode Mathrubhumi Books 2026
, രാമായണകഥകള്‍ ഗിരികളും സരിത്തുക്കളും നിലനില്‍ക്കുന്ന കാലത്തോളം, മാനുഷമനസ്സിലെ ഇരുളുകളെ മായ്ക്കാനും രാവുകളെ രാമചന്ദ്രനിലാവിന്റെ തലോടല്‍കൊണ്ട് സ്വപ്നസുന്ദരമാക്കാനും പ്രചരിച്ചുകൊണ്ടിരിക്കുമെന്ന വിശ്വാസമുറപ്പിക്കുന്ന ആഖ്യാനമാണ് ഈ ‘സുകൃതിയുടെ’ രഹസ്യം.
– ഡോ. എം. ലീലാവതി
രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും സ്വഭാവസ്വരൂപങ്ങള്‍ വിശദമാക്കുന്നതിനായി ഇതിഹാസപുരാണങ്ങളെ ഔചിത്യപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ
വായന തീര്‍ച്ചയായും നമ്മുടെ സംസ്‌കാരത്തെ ഉദ്ദീപ്തമാക്കും.നല്ല വായനസുഖമുള്ള പുസ്തകം.
– ഡോ. കെ.എസ്. രാധാകൃഷ്ണന്‍
അറിയാമെന്ന് എത്ര അഹങ്കരിച്ചാലും എത്രകാലം പഠിച്ചാലും വൈവിദ്ധ്യവും വിസ്തൃതിയുംകൊണ്ട് രാമായണം എപ്പോഴും വിസ്മയിപ്പിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കൃതി.
– ആനന്ദ് നീലകണ്ഠന്‍
രാമായണപാഠങ്ങളുടെ തുടര്‍ച്ചകളന്വേഷിക്കുന്ന കൃതി
9789349855373
Place hold on RAMAYANARAHASYANGAL