By Harinarayanan B. K..
Kozhikode Mathrubhumi Books 2022
, ഭാഷ, ശില്പബോധം, കവിത എന്തായിരിക്കണമെന്ന കാഴ്ചപ്പാട് എന്നിവയിലെ തൻറ്റേടംകൊണ്ട് ശ്രദ്ധേയമായ ഒരു കാവ്യലോകത്തിന്റെ വരവറിയിക്കുന്ന സമാഹാരമായിരിക്കുന്നു നൂറ്റടപ്പൻ
9789355491350
Place hold on NOOTTADAPPAN
By Harinarayanan, B K.
Kozhikode Mathrubhumi 2023
, ‘ഫുട്‌ബോള്‍ വെറും കളിയല്ല, കാവ്യാത്മകമായ ഒന്നാണ്.
കവിതയ്ക്ക് പ്രേരകവുമാണ്. ഏവര്‍ക്കും ആസ്വദിക്കാനാവുന്ന,
സൃഷ്ടിവൈഭവമുള്ള ഗംഭീര കണ്‍സര്‍ട്ട്…’
ഇത് കളിയല്ല, നല്ല ഒമ്പതാം നമ്പര്‍ കവിത.
നല്ല കളി നല്ല കവിതയുമാണ്.
കവിയും ഗാനരചയിതാവുമായ ഒരെഴുത്തുകാരന്റെ
കളിയെഴുത്തുകളുടെയും ഓര്‍മ്മകളുടെയും പുസ്തകം
അവതാരിക
കെ. വിശ്വനാഥ്‌
9789355497819
Place hold on PANTHUM PATTUM PARACHILUM
By Harinarayanan, B K.
Thrissur Current Books 2025
, She was the voice that turned devotion into song. He was the guardian who nurtured that light, shaping its path so it could shine upon the world. Together, M. S. Subbulakshmi and T. Sadasivam embodied a rare union where art became worship, and life itself became an offering.
With the sensitivity of a poet and the reverence of a devotee, B. K. Harinarayanan traces their divine journey from the temple streets of Madurai to the world’s grandest stages, where MS Amma’s voice rose like prayer, carried by the steadfast strength and vision of Sadasivam.
This book is not a mere chronicle of lives lived; it is a hymn of remembrance, a garland of words strung in reverence. It celebrates a couple whose love, discipline, and devotion transformed music into immortality, leaving behind a legacy that continues to echo like an eternal raga.
9789390075850
Place hold on SIVAM SUBHAM
By Harinarayanan B.K.
Kottayam DC Books 2026
, മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടനവധി ചലച്ചിത്രഗാനങ്ങൾ സമ്മാനിച്ച ബി കെ ഹരിനാരായണൻ, തന്റെ കാവ്യാത്മകമായ ഭാഷയെ നോവലിന്റെ വിശാലമായ ക്യാൻവാസിലേക്ക് പടർത്തിക്കൊണ്ട് തന്റെ സാഹിത്യസപര്യയിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ലോകമൊട്ടാകെയുള്ള പ്രണയികൾക്ക് ’താജ്മഹൽ ’ എന്നത് വെറുമൊരു വെണ്ണക്കൽ നിർമ്മിതിയല്ല. അത് അനശ്വരമായ പ്രണയത്തിന്റെ ആഗോളചിഹ്നമാണ്. ആഗോളമായ ആ പ്രണയസങ്കൽപ്പത്തെ പ്രാദേശികമായ മണ്ണിലേക്ക് പറിച്ചുനടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ ആത്മാർത്ഥത ’ കുന്നംകുളം താജ്മഹൽ’ എന്ന പേര് വായനക്കാരന് മുൻകൂട്ടി നൽകുന്നുണ്ട്. അത് പ്രണയത്തിന്റെ സാർവ്വലൗകികതയെ നമ്മുടെ സ്വന്തം നാട്ടുവഴികളിലേക്ക് മനോഹരമായി ആനയിക്കുന്നു.
9789370984561
Place hold on KUNNAMKULAM TAJMAHAL