By Gireesh,P M.
Thiruvananthapuram Chintha Publishers 2016
, മസ്തിഷ്ക ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജ് ലക്കോഫ് അവതരിപ്പിച്ച സിദ്ധാന്തങ്ങളെ സാഹിത്യ പഠനങ്ങളിലും സംസ്കാര പഠനങ്ങളിലും എങ്ങെനെ പ്രയോജനപ്പെടുത്താം എന്ന് അന്വേഷിക്കുന്ന ഗ്രന്ഥം.
9789386112910
Place hold on GEORGE LAKOFF : Bhashayude Rashtreeya Manassu
By NIL.
Kottayam D C Books 2023
, അറുപതുകളും എഴുപതുകളും ഇന്ത്യൻ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാർക്കും വായനക്കാർക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തിൽ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങൾക്ക് വിധേയമായി. സർറിയലിസം പല രചനകളുടെയും ഉള്ളറകളായി മാറി. രാഷ്ട്രീയവിഷയങ്ങൾ സർറിയലിസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കഥകൾക്ക് അനഭിലഷണീയമായൊരു ’യൂണിഫോമിറ്റി’ കൈവന്നു. കഥ ഭാവുകത്വപ്രതിസന്ധി നേരിട്ട ആ കാലഘട്ടത്തിൽ വേറിട്ടൊരു അസ്തിത്വം നേടുക എന്നത് എഴുത്തുകാർക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുവെന്നതാണ് ടി. ആർ. എന്ന കഥാകൃത്തിന്റെ മേന്മ.
9789357323734
Place hold on ABHINAVAKATHAKAL T R
By Gireesh, P M.
Kozhikode Mathrubhumi Books 2025
, മോഹന്‍ദാസ് ഗാന്ധിയും അന്റോണിയോ ഗ്രാംഷിയും ആശയപരമായി ഒന്നിച്ചുനില്‍ക്കുന്ന മനോഹരമായ ഇടങ്ങളിലൊന്ന് സാമ്രാജ്യത്വ-സ്വേച്ഛാധികാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ഭൂമികയാണ്. ഗാന്ധി ഇന്ത്യയിലും ഗ്രാംഷി ഇറ്റലിയിലും സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പതാക വഹിച്ചു. വിരുദ്ധവഴികളിലും രീതികളിലും വിശ്വസിച്ചിരുന്ന ഇരുവരെയും ചേര്‍ത്തുനിര്‍ത്തി ആലോചിക്കാനുള്ള പുതിയ ഇടം തേടുകയാണ് ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും എന്ന പുസ്തകത്തിലൂടെ പി.എം. ഗിരീഷ് ചെയ്യുന്നത്.
ഗാന്ധിയും ഗ്രാംഷിയും നടത്തിയ ഭാഷാവിചാരങ്ങളുടെ പൊരുളന്വേഷിക്കുന്ന ഗ്രന്ഥം
9789359626871
Place hold on SHAREERAGANDHIYUM BHASHAGRAMSCIYUM