By Binuraj R S.
Thiruvananthapuram  Chintha Publishers 2024
, ഭാഷയിലെ ലാളിത്യമാണ് ഈ കഥകളുടെ പ്രത്യേകത. തുടക്കം വായിച്ചാൽ ഒടുക്കമെത്തിയേ വായന നിർത്താനാവൂ. കൃതഹസ്തനായ ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന ആ മിടുക്ക് ബിനുരാജിലുണ്ട്. ‘പൊക്കം കരുണനും, എണ്ണം സാംബനും’ എന്ന കഥയിൽ ഈ ആഖ്യാനമിടുക്ക് കാണാം. തലക്കെട്ടിൽ തെളിയുന്ന രണ്ട് വിരുതന്മാരെ അതിസമർത്ഥമായി അവതരിപ്പിക്കുക മാത്രമല്ല, ഓരോ ഇഴയിലും ചരിത്രസന്ദർഭങ്ങളെ തുന്നിച്ചേർക്കുകയും ചെയ്തിരിക്കുന്നു കഥാകൃത്ത്. സക്കറിയയും വി പി ശിവകുമാറുമെല്ലാം സഞ്ചരിച്ച വഴിയിലൂടെയാണ് ബിനുരാജിന്റെയും യാത്ര : ഉണ്ണി ആർ.
9789348009289
Place hold on SHOLAY PICTURE
By Binuraj, R S.
Kottayam DC Books 2026
, സമീപകാലത്ത് വിവിധ ആനുകാലികങ്ങളിൽവന്ന 7 ചെറുകഥകളാണ് ഈ പുസതകത്തിൻ്റെ ഉള്ളടക്കം.
ഏഴ് കള്ളമ്മാരുടെ കഥ,
ആനചരിതം കിളിപ്പാട്ട്,
കന്ദനും പെമ്പളമാരും,
മഴയത്ത് നടക്കാനിറങ്ങിയ മാലാഖമാർ,
മാതാവും പുത്രനും വിശുദ്ധാത്മാവും,
അവനും മാനും ഞാനും ഒരു തമാശക്കഥ
എന്നിങ്ങനെ 7 ചെറുകഥകൾ ഈ പുസ്തകത്തിലുണ്ട്. നാട്ടുവഴിയിലെ ഒറ്റനടപ്പുകൾ എന്ന പേരിൽ ബിനുരാജിൻ്റെ കഥകളെക്കുറിച്ച് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ് എഴുതിയ അവതാരികയിൽ ' കഴിഞ്ഞുപോയ നവോത്ഥാനകാല കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ആധുനിക-ഉത്തരാധുനിക കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ചിന്താഭാരങ്ങളില്ലാതെ ഒരു മാന്ത്രികൻ ശൂന്യതയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ ചില കഥകൾ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തുന്നു.'
9789370983403
Place hold on EZHU KALLANMARUDE KADHA
By Binuraj R.S.
Kottayam Malayala Monorama 2026
, പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സർ വില്യം ടെംപിൾ എന്ന ധനികൻ എസ്‌റ്റേറ്റിൽ ഉദ്യാനം നിർമിക്കുന്നതിനായി ചൈനയിൽ നിന്ന് ലിയു യുവാൻ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലൻ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഉദ്യാന നിർമാണത്തിലെ ഘട്ടങ്ങളോരോന്നും പൂർത്തിയാക്കുന്നു. അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിർമാണത്തിനൊടുവിൽ അവൻ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി സർ ടെംപിളും അദ്ദേഹത്തിൻ്റെ അനുചരനായ ജൊനാഥൻ സ്വിഫ്റ്റും നടത്തുന്ന അനുമാനങ്ങളുടെ യാത്ര. സൂചനകളിലൂടെയുള്ള യാത്ര. ക്രിസാന്ത മോദ്യാനത്തിന്റെ കാവൽക്കാരനെത്തേടിയുള്ള ആശയയാത്ര.
9789359599809
Place hold on CHRYSANTHEMODYANATHILE APARAN