By Antony,P J J.
Kozhikkod Mathrubhumi Books 2015
, പുതിയകാലത്തിന്റെ സങ്കീര്‍ണതകള്‍ രൂപപ്പെടുത്തിയ പ്രത്യക്ഷലോകങ്ങള്‍ക്കപ്പുറം ദാര്‍ശനികമായ ഒരു അപരലോകംകൂടി സൃഷ്ടിക്കുന്ന പത്തു രചനകള്‍.
പി.ജെ.ജെ ആന്റണിയുടെ പുതിയ കഥാസമാഹാരം.
9788182665323
Place hold on VARUVIN NAMUKK PAAPAM CHEYYAAM
By Bar-Zohar,Michael .
Bhopal Manjul 2022
, ചാരപ്രവൃത്തിയുടെയും രഹസ്യാന്വേഷണത്തിന്റെയും ലോകം എക്കാലവും അണിയറയ്ക്കുള്ളിൽ അതി സമർത്ഥമായി നിഗൂഹനം ചെയ്യപ്പെട്ട ഒന്നാണ്. ചാരന്മാരുടെയും രഹസ്യാന്വേഷകരുടെയും ഓരോ നീക്കങ്ങളും, അവർ വസിക്കുന്ന സ്ഥലങ്ങൾ പോലും അതീവ സുരക്ഷിതമായി സൂക്ഷിച്ചു പോരുന്ന രഹസ്യങ്ങളാണ്. ഇസ്രയേൽ രഹസ്യ സംഘത്തിന്റെ മഹത്തരങ്ങളായ ദൗത്യങ്ങളുടെ ഇരുണ്ട ലോകത്തിലേയ്ക്ക് വെളിച്ചമെത്തിക്കുന്ന ഒന്നാണ് 'മൊസാദ്: ഇസ്രായേൽ രഹസ്യ ഏജൻസിയുടെ മഹദ് ദൗത്യങ്ങൾ ' എന്ന ഈ പുസ്തകം. ഇസ്രായേലിന്റെ പ്രമാദ രഹസ്യ ഏജൻസി മൊസാദ് ആകുന്നു ഈ ഗ്രന്ഥത്തിന്റെ കേന്ദ്രബിന്ദു. ഈ രഹസ്യാന്വേഷണ ഏജൻസിയുടെ വിവിധ രീതികളും അവരുടെ ദൈനം ദിന പ്രവർത്തനങ്ങളുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. മിഖായേൽ ബാർ സോഹർ എഴുതിയ ഈ പുസ്തകം 2012 ൽ ആദ്യമായി പ്രസിദ്ധീകരിച്ചത് ഇക്കോ പബ്ലിക്കേഷൻസ് ആയിരുന്നു. ശ്വാസമടക്കിയിരുന്നു വായിക്കുവാൻ പ്രേരിപ്പിക്കും വിധമുള്ള വെളിപ്പെടുത്തലുകളും ചടുലമായ രചനാ രീതിയും വിളക്കിച്ചേർത്തു കൊണ്ട് ഉദ്വേഗജനകമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു ഈ പുസ്തകം. പലപ്പോഴും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മൊസാദ്. രൂപീകരിക്കപ്പെട്ട ദിവസം മുതൽ ഇന്നുവരെ ഏറ്റവുമധികം നയകൗശലങ്ങളും ബുദ്ധിക്കൂർമ്മതയും ആവശ്യമുള്ള അപകടകരമായ ദൗത്യകേന്ദ്രങ്ങളിലാണ് മൊസാദ് പ്രവർത്തിച്ചിട്ടുള്ളത് ഇസ്രയേലിന്റെ അധികാരഘടന നിർവ്വചിക്കുന്നതിൽ മൊസാദിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. മൊസാദ് നടത്തിയ ചില സുപ്രധാന നീക്കങ്ങളിലേയ്ക്കു വെളിച്ചം വീശുകയും കാലങ്ങളോളമായി മറച്ചു വയ്ക്കപ്പെട്ട പല വസ്തുതകളും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലൂടെ മൈക്കൾ ബാർ സോഹാർ. ഇസ്രയേലിനു മേൽ സുനിശ്ചിത ഭീഷണിയാകുമായിരുന്ന സിറിയൻ ആണവ സംവിധാനം തകർത്തതും കറുത്ത സെപ്റ്റംബർ തുടച്ചു നീക്കിയതും തലയ്ക്ക് വൻ വില വിശ്ചയിക്കപ്പെട്ടിരുന്ന അഡോൾഫ് ഐക്ക്മനെ പിടികൂടിയതും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി സംഭവങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതിൽ മൊസാദ് എങ്ങനെ പ്രവർത്തിച്ചുവെന്നതും ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.
9789391242701
Place hold on MOSSAD: ISRELI RAHSYA AGENCYYUDE SUPRADHANA DAUTHYANGAL
By Francis Marpappa (Jorge Mario Bergoglio ).
Kochi  V C Thomas editions 2024
, ഫ്രാൻസിസ് മാർപ്പാപ്പ സ്വന്തം ജീവിതകഥ ആദ്യമായി പറയുന്നു. മാനവികതയുടെ മേൽ കഴിഞ്ഞ എൺപതോളം വർഷങ്ങളിലായി മുദ്ര പതിപ്പിച്ച് കടന്നുപോയ സംഭവങ്ങളെ പുനരവലോകനം ചെയ്തുകൊണ്ട് ധീരമായ ആശയങ്ങളെന്ന് പലരാലും വിശേഷിപ്പിക്കപ്പെടുകയും ഫ്രാൻസിസ് മാർപ്പാപ്പയുടെ പാപ്പാസ്ഥാനത്തെ പരുവപ്പെടുത്തുകയും ചെയ്ത വിഷയങ്ങളുടെ ഉദ്ഭവ പരിണാമങ്ങളെക്കുറിച്ച് അദ്ദേഹം നേരിട്ട് സംസാരിക്കുന്നു. ദാരിദ്ര്യത്തിനും, പരിസ്ഥിതി നശീകരണത്തിനും എതിരെ രാഷ്ട്രത്തലവന്മാരോട് നേരിട്ട് നടത്തിയ അഭ്യർഥനകളും ജനതകൾക്കിടയിലെ സംവാദങ്ങൾ, ആയുധപ്പന്തയം, അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടം തുടങ്ങിയവയിൽ മാറി ചിന്തിക്കാനുള്ള ആഹ്വാനവും വിശദമാക്കുന്നു.
1939ൽ ഒന്നാം ലോകയുദ്ധം തുടങ്ങുമ്പോൾ ഭാവിയിലെ മാർപ്പാപ്പയ്ക്ക് മൂന്ന് വയസ്സുപോലും തികഞ്ഞിരുന്നില്ല. അന്നുമുതൽ ഇന്നുവരെയുള്ള ഓർമ്മകളിലൂടെ ജോർജ് മാരിയോ ബെർഗോളിയോ നമ്മെ കൈപിടിച്ച് ഒപ്പം നടത്തുന്നു; പതിറ്റാണ്ടുകളിലൂടെയുള്ള ശ്രദ്ധേയമായ യാത്ര. അത്യന്തം വ്യക്തിപരമായ ഓർമ്മകൾ പങ്കിടുമ്പോൾ പാപ്പാ ചിലപ്പോൾ ആഖ്യാതാവായി മാറി അധ്യായങ്ങളുടെ തുടക്കത്തിൽ ചരിത്രത്തെ ഒപ്പം കൂട്ടുന്നു. പാപ്പായുടെ സ്വന്തം വാക്കുകൾ ഇപ്രകാരമാണ്: “ഈ പുസ്തകം വെളിച്ചത്തിലേക്ക് വരുന്നത് വായനക്കാർ വിശിഷ്യാ യുവജനങ്ങൾ ഈ വൃദ്ധന്റെ സ്വരം ശ്രദ്ധിക്കുകയും അതുവഴി നമ്മുടെ ഭൗമഗൃഹം കടന്നുപോന്ന കാലങ്ങളെ വിചിന്തനം ചെയ്ത് പോയകാലങ്ങളിലെ പിഴവുകളെ ആവർത്തിക്കാതിരിക്കാനുമാണ്. ഉദാഹരണമായി യുദ്ധങ്ങൾ ലോകത്തിൽ കൊണ്ടുവന്നതും ഇപ്പോഴും കൊണ്ടുവന്നുകൊണ്ടിരിക്കുന്നതുമായ യാതനാദുരിതങ്ങളെക്കുറിച്ച് ചിന്തിക്കുക.
കൂട്ടക്കൊലകളും അടിച്ചമർത്തലുകളും മതാനുയായികൾക്കിടയിലെ വെറുപ്പും സ്പർധയും മാനവരാശിയുടെ യാതനകൾ പെരുപ്പിക്കുന്നു. എന്തെല്ലാം ദുരിതസങ്കടങ്ങൾ! ഈ പ്രായത്തിൽ എനിക്കറിയാം, ഓർമ്മയുടെ പുസ്തകങ്ങൾ വീണ്ടും തുറന്ന് ദുരന്തങ്ങളെ ഓർത്തെടുക്കേണ്ടത് സുപ്രധാനമാണ്: കാലത്തിലൂടെ പിന്തിരിഞ്ഞ് നോക്കുമ്പോൾ മനുഷ്യകുടുംബത്തിന് സങ്കടയാതനകൾ നൽകിയ നല്ലതല്ലാത്ത അനുഭവങ്ങളെ നമുക്ക് കാണാനാകും. അതെല്ലാം വിഷമയങ്ങളാണ്, നമ്മൾ ചെയ്തുകൂട്ടിയ പാപങ്ങളാണ്. ഇതോടൊപ്പം ദൈവപിതാവ് നമുക്ക് നൽകിയ നന്മയും ആഹ്ലാദവും നിറഞ്ഞ കാര്യങ്ങളെയും ഓർക്കാം. കാര്യങ്ങൾ കൈവിട്ടുപോകും മുൻപ് ഇതെല്ലാം വിവേചിച്ചറിയാനുള്ള ഒരു പരിശീലനപദ്ധതിയാണിത്.''
9789392231414
Place hold on JEEVITHAM : Ente jeevithakatha charithrathiloode
By Antony, P J J.
Thiruvananthapuram Chintha Publishers 2025
9789348573643
Place hold on SAMUDRAVETTA
By Antony P J J .
Ernakulam Pranatha Books 2026
9788199405332
Place hold on DAIVAKATHAKAL