By Sarang S Mundakkal.
Kottayam DC Books - Sedora 2026
, വളച്ചുകെട്ടലുകളോ ഒളിച്ചുകടത്തലുകളോ ഇല്ലാതെ പ്രണയങ്ങളും ലൈംഗികതയും പൊരുത്തക്കേടുകളും മനുഷ്യനിലെ പല സ്വഭാവ സവിശേഷതകളും ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’ എന്ന പുസ്‌തകത്തിൽ പലയിട ത്തായി തെളിഞ്ഞുകാണപ്പെടുന്നുണ്ട്. നിങ്ങൾ മുന്നേ വായിച്ചുശീലിച്ച ശൈലികളിൽനിന്നും കഥകളിൽ നിന്നും വ്യത്യസ്‌തമായി, സംഭാഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്ന കഥകളാണ് ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’ എന്ന പുസ്‌തകത്തിൽ അധികവും. സംഭാഷണ കാഴ്ച്‌ചകളാണ് എഴുത്തുകാരൻ നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഈ കഥയിലെ പല കഥാപാത്രങ്ങളും നമ്മൾ കണ്ടുമുട്ടിയ, നമുക്കിടയിൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരാണ്. ആ മനുഷ്യരെ മാഞ്ഞുപോകാതെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും അവരുടെ പോരാട്ടത്തെ ചേർത്തുപിടിക്കാനും ഇതിൽ പറഞ്ഞുവെക്കുന്നുണ്ട്.
9789370989894
Place hold on CHUNDIL PARANJA KATHAKAL
By Gowri Savithri.
Kottayam DC Books - Sedora 2026
, രവീണയ്ക്ക് പ്രണയം ഒരു പ്രതീക്ഷയാണ്... ഇരുളടഞ്ഞ ചില ജീവിതങ്ങളിൽ ബാക്കിയുള്ള ഇത്തിരിവെട്ടം... രവീണയുടെ കഥയും ഏതാണ്ടങ്ങനെതന്നെയാണ്... വിശാലായിരുന്നു അവളുടെ അഭയസ്ഥാനം. സകല വേദനകൾക്കും അരക്ഷിതാവസ്ഥകൾക്കുമൊടുവിലെ സമാധാനത്തിന്റെ തുരുത്ത്.... ഒടുക്കം കാലം അവളുടെ ചുമലിൽ ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ നിസ്സഹായാവസ്ഥകളിലൊന്നിന്റെ ഭാണ്ഡം ഇറക്കിവെച്ചു... ഒരു പ്രണയത്തിന്റെ പര്യവസാനം...
9789370986640
Place hold on LAST PIECE OF BANANA CHIPS