TY - BOOK AU - Rathnakaran,Mangad TI - ORU ZACHARIAPPUSTAKAM: / ഒരു സക്കറിയപ്പുസ്തകം SN - 9788168885738 U1 - L PY - 2026////09/01 PB - Carnet Books KW - Jeevacharithram KW - Anubhavam--Ormma N1 - സക്കറിയ മലയാളം തൊട്ടപ്പോള്‍ എന്തു സംഭവിച്ചു? കഥ പറഞ്ഞപ്പോള്‍? വായിച്ചപ്പോള്‍? ചിന്തിച്ചപ്പോള്‍? സഞ്ചരിച്ചപ്പോള്‍? ആ വഴിക്കുള്ള ആലോചനകളും സ്നേഹസൗഹൃദനിമിഷങ്ങളുടെ സ്മരണകളും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഉണ്ടായ പുസ്തകം: ഒരു സക്കറിയപ്പുസ്തകം. സക്കറിയയുമായി അഭിമുഖം, അനുഭവക്കുറിപ്പുകള്‍, യാത്ര, രചനകളിലൂടെയുള്ള യാത്ര, സക്കറിയയില്‍ നിന്ന് ഊറ്റിയെടുത്ത രചനകള്‍, അവതാരികകള്‍ ER -