Rathnakaran,Mangad

ORU ZACHARIAPPUSTAKAM / ഒരു സക്കറിയപ്പുസ്തകം / മാങ്ങാട് രത്നാകരൻ - 1 - Carnet Books 2026/09/01 - 192

സക്കറിയ മലയാളം തൊട്ടപ്പോള്‍ എന്തു സംഭവിച്ചു? കഥ പറഞ്ഞപ്പോള്‍? വായിച്ചപ്പോള്‍? ചിന്തിച്ചപ്പോള്‍? സഞ്ചരിച്ചപ്പോള്‍? ആ വഴിക്കുള്ള ആലോചനകളും സ്നേഹസൗഹൃദനിമിഷങ്ങളുടെ സ്മരണകളും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഉണ്ടായ പുസ്തകം: ഒരു സക്കറിയപ്പുസ്തകം. സക്കറിയയുമായി അഭിമുഖം, അനുഭവക്കുറിപ്പുകള്‍, യാത്ര, രചനകളിലൂടെയുള്ള യാത്ര, സക്കറിയയില്‍ നിന്ന് ഊറ്റിയെടുത്ത രചനകള്‍, അവതാരികകള്‍.

9788168885738

Purchased CICC Book House,Press Club Road,Ernakulam


Jeevacharithram
Anubhavam--Ormma

L / RAT/OR