@book{199214,
	author = {Rathnakaran,Mangad},
	title = {ORU ZACHARIAPPUSTAKAM},
	publisher = {Carnet Books},
	year = {2026/09/01},
	edition = {1},
	note = {സക്കറിയ മലയാളം തൊട്ടപ്പോള്‍ എന്തു സംഭവിച്ചു? കഥ പറഞ്ഞപ്പോള്‍? വായിച്ചപ്പോള്‍? ചിന്തിച്ചപ്പോള്‍? സഞ്ചരിച്ചപ്പോള്‍? ആ വഴിക്കുള്ള ആലോചനകളും സ്നേഹസൗഹൃദനിമിഷങ്ങളുടെ സ്മരണകളും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഉണ്ടായ പുസ്തകം: ഒരു സക്കറിയപ്പുസ്തകം. സക്കറിയയുമായി അഭിമുഖം, അനുഭവക്കുറിപ്പുകള്‍, യാത്ര, രചനകളിലൂടെയുള്ള യാത്ര, സക്കറിയയില്‍ നിന്ന് ഊറ്റിയെടുത്ത രചനകള്‍, അവതാരികകള്‍.}
}
