TY - BOOK AU - Cini Mathew John TI - ANANTHARAM AARAM DIVASAM: / അനന്തരം, ആറാം ദിവസം SN - 9788168885790 U1 - A PY - 2026////08/01 PB - Carnet Books KW - Novalukal N1 - ഒരു കാലത്ത് തനിക്കറിയാത്ത രണ്ട് പേരുടെ സ്വപ്നം സ്വന്തം ഉദരത്തിൽ ചുമന്ന് ഒരു കുഞ്ഞിന് ജന്മം നൽകിയത് അവളായിരുന്നു. വർഷങ്ങൾക്കിപ്പുറം, ജീവിതത്തിന്റെ വിചിത്രമായ വഴിത്തിരിവിൽ , അതേ കുഞ്ഞിന്റെ കുടുംബസ്വപ്നം സഫലമാക്കാൻ വീണ്ടും ആ പതിനെട്ടുകാരിയുടെ ജീവിതത്തിലേക്ക് മടങ്ങേണ്ടി വന്ന ഒരമ്മയുടെ കഥ. ചില ബന്ധങ്ങൾ , ത്യാഗത്താലും സ്നേഹത്താലുമാണ് നിർവചിക്കപ്പെടുന്നത്. സ്വന്തം മകന്റെ സന്തോഷത്തിനായി വീണ്ടും ഒരു ജന്മത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഒരു അമ്മയുടെ കഥ . തൊട്ടറിഞ്ഞ ജീവിതാനുഭവങ്ങളിൽ ഭാവനയുടെ ചിത്രങ്ങൾ ചേർത്തെഴുതിയ നോവൽ ER -