TY - BOOK AU - Surendran,P K TI - ANDREI TARKOVSKEY : Aathmeeyathayude Kalahangal: / ആന്ദ്രേ തർക്കോവ്സ്‌കി ആത്മീയതയുടെ കലഹങ്ങൾ SN - 9788168238008 U1 - H PY - 2026////09/01 PB - Carnet Books KW - Chalachithra Padanam KW - Drishyakalakal N1 - കേവലമായ കാഴ്ചയ്ക്കപ്പുറം സ്പർശവും ഗന്ധവും അനുഭവിപ്പിക്കുകയും ആത്മാവിന്റെ അഗാധ പ്രതിസന്ധികളെ ആവിഷ്കരിക്കുകയും ചെയ്യുന്ന ആന്ദ്രേ തർക്കോവ്‌സ്‌കിയുടെ സിനിമകളെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഗൗരവപൂർണമായ പഠനം. തർക്കോവ്‌സ്‌കിയുടെ ‘ഇവാൻസ് ചൈൽഡ്ഹുഡ്’ മുതൽ ‘ദ് സാക്രിഫൈസ്’ വരെയുള്ള ഓരോ മാസ്റ്റർപീസും സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുന്ന ഈ പുസ്തകം ആത്മീയതയും വിശ്വാസവും സ്‌മൃതിയും അതീതയാഥാർത്ഥ്യങ്ങളുമെല്ലാം ഇടകലരുന്ന തർക്കോവ്‌സ്‌കിയുടെ വിഭ്രാമകമായ ചലച്ചിത്രലോകത്തിലേക്കുള്ള ഒരു യാത്രാപഥം അടയാളപ്പെടുത്തുന്നു ER -