AVASANATHE AAKASHAM / അവസാനത്തെ ആകാശം
/ ഡോ.സന്തോഷ് കുമാർ എസ് എസ്
- 1
- Thiruvananthapuram Chintha Publishers 2026/06/01
- 116
ഗസയിൽ നടക്കുന്ന വംശഹത്യയുടെ നേർച്ചിത്രങ്ങൾ... ഐക്യരാഷ്ട്രസഭയുടെ മെഡിക്കൽ സംഘത്തിൻ്റെ ഡയറക്ടറായി ഗസയിൽ സേവനമനുഷ്‌ഠിച്ച ഡോ. സന്തോഷ് കുമാർ പകർത്തിയ ചിത്രങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം.