<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>KARL MARXINTE AVASAANA VARSHANAGL</title>
    <subTitle>/ കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ</subTitle>
  </titleInfo>
  <name type="personal">
    <namePart>Musto,Marcello</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <name type="personal">
    <namePart>Narayanan Vattoli,T (tr.)</namePart>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikkode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2026/08/01</dateIssued>
    <edition>2</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note>..ആ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ നിര്‍ണ്ണായകമായൊരു ചോദ്യം വിപ്ലവകാരിയായ തത്ത്വചിന്തകനു നേരേ തൊടുത്തുവിട്ടു, ‘എന്താണ് നിലനില്‍പ്പിന്റെ നിയമം?’ തനിക്കു മുന്നില്‍ അലയടിച്ചലറുന്ന സമുദ്രത്തിലേക്കും ബീച്ചിലെ ഇളകിമറിയുന്ന ജനസഞ്ചയത്തിലേക്കും നോക്കിയിരിക്കുന്ന മാര്‍ക്സിന്റെ മനസ്സ് ഒരുനിമിഷം ഉള്‍വലിയുന്നത് ആ പത്രപ്രവര്‍ത്തകന്‍ അറിഞ്ഞു. ഒടുവില്‍ അഗാധസ്വരത്തില്‍
സഗൗരവം മാര്‍ക്സ് മറുപടി പറഞ്ഞു: ‘പോരാട്ടം!’

മാര്‍ക്‌സിന്റെ ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനകാലത്ത്, മാര്‍ക്‌സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്നതില്‍നിന്നു പിന്മാറി എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ മാര്‍ക്‌സ് എന്താണു ചെയ്തിരുന്നത്? എന്താണു ചിന്തിച്ചിരുന്നത്? ആ അറിയപ്പെടാത്ത അദ്ധ്യായത്തിലേക്കു വെളിച്ചംവീശുന്ന പുസ്തകം.</note>
  <subject>
    <topic>Jeevacharithram</topic>
  </subject>
  <classification authority="ddc">L MUS/KA</classification>
  <identifier type="isbn">9789376884674</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260912</recordCreationDate>
  </recordInfo>
</mods>
