TY - BOOK AU - Savithri Rajeevan TI - SAVITHRI RAJEEVANTE KAVITHAKAL: / സാവിത്രി രാജീവിന്റെ കവിതകള്‍ SN - 9789354328619 U1 - D PY - 2022////06/01 CY - Kottayam PB - D C Books KW - Kavyangal N1 - കവിത എഴുതുന്ന ആൾ മിക്കപ്പോഴും പലതരം സന്നിവേശങ്ങളുടെ ഫലമായിട്ടായിരിക്കും തന്റെ വെളിപാടുകൾക്ക് ഭാഷയിൽ ഒരു രൂപം കൊടുക്കുന്നത്. അതെഴുതിത്തീർന്ന് വായിക്കുന്ന അവൾ/അയാൾ ഒരു പക്ഷേ, മറ്റൊരാളായി മാറിയിട്ടുണ്ടാവാം, ഒരാസ്വാദകൻ, ഒരു വായനക്കാരൻ, ഒരു നിരൂപകൻ ഇങ്ങനെ പല ഭാവത്തിൽ തന്റെതന്നെ കവിതയെ അതിന്റെ സ്രഷ്ടാവ് സമീപിക്കുന്നു. അതുകൊണ്ടുതന്നെയാണ് വായിൽനിന്ന് വീഴുന്ന വാക്കുകളെന്നപോലെ പലതരം വ്യാഖ്യാനങ്ങൾക്ക് വിധേയമായി അതിനലയേണ്ടി വരുന്നത് ER -