@book{199107,
	author = {Savithri Rajeevan},
	title = {SAVITHRI RAJEEVANTE KAVITHAKAL},
	publisher = {D C Books},
	year = {2022/06/01},
	address = {Kottayam},
	edition = {1},
	note = {കവിത എഴുതുന്ന ആൾ മിക്കപ്പോഴും പലതരം സന്നിവേശങ്ങളുടെ ഫലമായിട്ടായിരിക്കും തന്റെ വെളിപാടുകൾക്ക് ഭാഷയിൽ ഒരു രൂപം കൊടുക്കുന്നത്. അതെഴുതിത്തീർന്ന് വായിക്കുന്ന അവൾ/അയാൾ ഒരു പക്ഷേ, മറ്റൊരാളായി മാറിയിട്ടുണ്ടാവാം, ഒരാസ്വാദകൻ, ഒരു വായനക്കാരൻ, ഒരു നിരൂപകൻ ഇങ്ങനെ പല ഭാവത്തിൽ തന്റെതന്നെ കവിതയെ അതിന്റെ സ്രഷ്ടാവ് സമീപിക്കുന്നു. അതുകൊണ്ടുതന്നെയാണ് വായിൽനിന്ന് വീഴുന്ന വാക്കുകളെന്നപോലെ പലതരം വ്യാഖ്യാനങ്ങൾക്ക് വിധേയമായി അതിനലയേണ്ടി വരുന്നത്.}
}
