<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>USHNABHOOMI</title>
    <subTitle>/ഉഷ്‌ണഭൂമി</subTitle>
  </titleInfo>
  <name type="personal">
    <namePart>Sukumaran M.</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <name type="personal">
    <namePart>Premkumar E.K(ed.)</namePart>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2026/04/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/സുകുമാരൻ എം </note>
  <note>മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, എന്റെ പ്രിയപ്പെട്ട കഥകൾ, എം. സുകുമാരന്റെ കഥകൾ സമ്പൂർണ്ണം തുടങ്ങിയവയിലൊന്നും പെടാതെ എഴുത്തുകാരൻപോലും മറന്നുപോയ കഥകളാണ് ഇ. കെ. പ്രേംകുമാർ സമാഹരിച്ച ഉഷ്ണഭൂമി എന്ന ഈ സമാഹാരത്തിലുള്ളത്. ഏതാണ്ട് മുപ്പതോളം കഥകൾ. എം സുകുമാരന്റെ ആദ്യകാല കഥകൾ. എം സുകുമാരന്റെ കഥയെഴുത്തിൽ രണ്ടു കാലഘട്ടമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന പുസ്തകം. ഒന്ന് ജീവിതത്തെ സാത്വികമായും നിർമമതയോടെയും വീക്ഷിച്ചിരുന്ന കാലം. മറ്റൊന്ന്, അറുപതുകളിൽ തുടങ്ങിയ ഭരണകൂടം, ഫാസിസം, മുതലാളിത്തം തുടങ്ങിയ സംജ്ഞകളിൽ അടിമത്വമനുഭവിക്കുന്നവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രത്യയശാസ്ത്രാഭിമുഖ്യത്തോടെ എഴുതിയിരുന്ന കാലം. ഈ അവസ്ഥാവിശേഷങ്ങളെ അഗാധമായി ഈ പുസ്തകം അടയാളപ്പെടുത്തുന്നു.</note>
  <subject>
    <topic>Cherukadhakal</topic>
  </subject>
  <classification authority="ddc">B SUK/US</classification>
  <identifier type="isbn">9789352826643</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260830</recordCreationDate>
  </recordInfo>
</mods>
