TY - BOOK AU - Santhoshkumar N. TI - PATTATHUVILA : POOTHUYARNNA PATHALAVRUKSHAM: : Pattathuvila Karunakarante Cherukadhakalude Padanam SN - 9789364874045 U1 - G PY - 2026////07/01 CY - Kottayam PB - DC Books KW - Padanangal N1 - പട്ടത്തുവിള കരുണാകരൻ്റെ രചനകൾ ഇന്നും സവിശേഷമായ ചില സാമൂഹ്യ രാഷ്ട്രീയപാഠങ്ങൾ മലയാള സാഹിത്യലോകത്തിന് മുന്നിൽ തുറന്നുവയ്ക്കുന്നുണ്ട്. അത്തരത്തിൽ മലയാളകഥയിലെ അപൂർവ്വതയായി വിശേഷിപ്പിക്ക പ്പെടുന്ന പട്ടത്തുവിള കരുണാകരൻ്റെ കഥകളുടെ സമ്പൂർണ്ണ പഠനം, മലയാളത്തിലാദ്യമായി അടയാളപ്പെടുത്തുന്ന കൃതി ER -