പട്ടത്തുവിള കരുണാകരൻ്റെ രചനകൾ ഇന്നും സവിശേഷമായ ചില സാമൂഹ്യ രാഷ്ട്രീയപാഠങ്ങൾ മലയാള സാഹിത്യലോകത്തിന് മുന്നിൽ തുറന്നുവയ്ക്കുന്നുണ്ട്. അത്തരത്തിൽ മലയാളകഥയിലെ അപൂർവ്വതയായി വിശേഷിപ്പിക്ക പ്പെടുന്ന പട്ടത്തുവിള കരുണാകരൻ്റെ കഥകളുടെ സമ്പൂർണ്ണ പഠനം, മലയാളത്തിലാദ്യമായി അടയാളപ്പെടുത്തുന്ന കൃതി.